എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട് എടക്കെര (മൂലരൂപം കാണുക)
18:54, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 2: | വരി 2: | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{prettyurl| | {{prettyurl|SVHS Palemad}} | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്=SREE VIVEKANANDA | പേര്=SREE VIVEKANANDA HIGH SCHOOL PALEMAD| | ||
സ്ഥലപ്പേര്=PALEMAD| | സ്ഥലപ്പേര്=PALEMAD| | ||
വിദ്യാഭ്യാസ ജില്ല=WANDOOR| | വിദ്യാഭ്യാസ ജില്ല=WANDOOR| | ||
വരി 29: | വരി 29: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം=3000 | | വിദ്യാര്‍ത്ഥികളുടെ എണ്ണം=3000 | ||
| അദ്ധ്യാപകരുടെ എണ്ണം=80 | | അദ്ധ്യാപകരുടെ എണ്ണം=80 | ||
HEADMISTRESS=REMA SIVARAMAN | |||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ASHRAF SRAMBIKKAL | ||
| സ്കൂള്‍ ചിത്രം= 18019_1.jpg| | | സ്കൂള്‍ ചിത്രം= 18019_1.jpg| | ||
}} | }} | ||
വരി 38: | വരി 38: | ||
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക | തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക | ||
</blockquote> == | </blockquote> == | ||
1967 ജൂണീല്‍ ശ്രീ. കെ | 1967 ജൂണീല്‍ ശ്രീ. കെ ആർ ഭാസ്കരൻപിള്ള അവറുകളിലൂടെയാണ് ഈ സ്ക്കൂള് സ്താപിതമായത്. | ||
== ചരിത്രം == | == ചരിത്രം == | ||
1963 - കേരള സര്‍ക്കാരാണ് സ്ക്കൂള് സ്ഥാപിച്ചത്. അന്നത്തെ സ്വദേശിയുമായ യശശ്ശരീരനായ ശ്രീമാന്‍ കെ | 1963 - കേരള സര്‍ക്കാരാണ് സ്ക്കൂള് സ്ഥാപിച്ചത്. അന്നത്തെ സ്വദേശിയുമായ യശശ്ശരീരനായ ശ്രീമാന്‍ കെ ആർ ഭാസ്കരൻപിള്ള നേതൃത്ത്വത്തില്‍ ഈ പ്രദേശത്തുകാരുടെ ശ്രമ ഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത്. എടക്കര ഗ്രാമപ്പഞ്ചായത്ത് പത്താംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.1993- ല്‍ V.H.S.E. വിഭാഗം ആരംഭിച്ചു. 2000 -ല്‍ ആണ് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
പത്ത് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. . വിശാലമായ ഒരു കളിസ്ഥലവും ഓഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* [[ | * [[എസ് വി എച്ച് എസ് പാലേമാട്/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]] | ||
* [[ | * [[എസ് വി എച്ച് എസ് പാലേമാട്/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]] | ||
* [[ | * [[എസ് വി എച്ച് എസ് പാലേമാട്/ ക്ലാസ് മാഗസിന്| ക്ലാസ് മാഗസിന്]] | ||
* [[ | * [[എസ് വി എച്ച് എസ് പാലേമാട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[ | * [[എസ് വി എച്ച് എസ് പാലേമാട്/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]] | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
പി വി തോമസ്/കെ ആർ പ്രേമ/ | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
വരി 67: | വരി 67: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * കോഴിക്കോട് ഊട്ടി റോഡിൽ എടക്കരയിൽ നിന്നും ഇടത്തോട്ടു അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയത്തിൽ എത്തിച്ചേരാം... | ||
|} | |} | ||
|} | |} |