"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോസ് ഉൾപ്പെടുത്തി
(ഫോട്ടോസ് ഉൾപ്പെടുത്തി)
(ഫോട്ടോസ് ഉൾപ്പെടുത്തി)
വരി 33: വരി 33:

     നവംബർ ഒന്നാം തിയതി നടന്ന പ്രവേശനോത്സവത്തിന് സ്കൂൾ ഹെഡ് മാസ്റ്റർ ജോൺസൺ കെ.ജി ക്ലാസ്ടീച്ചർമാരായ സി. മിനി ജോസഫ് , ബിനീഷ റോബിൻ, നീതു എം. സി എന്നിവർ നേതൃത്വം നൽകുകയും സ്കൂൾ IT കോർഡിനേറ്റർ ധന്യ സഖറിയാസ് ചിത്രം പകർത്തി അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

'''ജൂഡോ ചാമ്പ്യൻഷിപ്പ്'''
'''ജൂഡോ ചാമ്പ്യൻഷിപ്പ്'''
വരി 42: വരി 44:

'''USS സ്കോളർഷിപ്'''
'''USS സ്കോളർഷിപ്'''
[[പ്രമാണം:15366anagha.jpg|ലഘുചിത്രം|300x300ബിന്ദു]]

2019-2020 USS സ്കോളർഷിപ് നേടിയ സ്കൂൾ വിദ്യാർത്ഥിനി അനഘ ഷിനോജ്.
2019-2020 USS സ്കോളർഷിപ് നേടിയ സ്കൂൾ വിദ്യാർത്ഥിനി അനഘ ഷിനോജ്. സ്കൂളിന്റെ അഭിമാന താരമായ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി അനഘ ഷിനോജിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സർട്ടിഫിക്കറ്റ് സിസ്റ്റർ മിനി ജോസഫ് സ്കൂളിൽ നടന്ന പൊതുപരിപാടിയിൽ വച്ച് വിതരണം ചെയ്തു.

'''പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ'''
'''പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ'''

C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു.
C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു.
1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1443581" എന്ന താളിൽനിന്ന് ശേഖരിച്ചത്