ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്. എസ്. ഉദുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pmanilpm (സംവാദം | സംഭാവനകൾ)
correction
12013 (സംവാദം | സംഭാവനകൾ)
ദത്തങ്ങള്‍ പുനക്രമീകരണം
വരി 28: വരി 28:
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്,കന്നട|
ആൺകുട്ടികളുടെ എണ്ണം=1313|
ആൺകുട്ടികളുടെ എണ്ണം=813|
പെൺകുട്ടികളുടെ എണ്ണം=1304|
പെൺകുട്ടികളുടെ എണ്ണം=869|
വിദ്യാര്‍ത്ഥികളുടെ എണ്ണം=2617|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1738|
അദ്ധ്യാപകരുടെ എണ്ണം=96|
അദ്ധ്യാപകരുടെ എണ്ണം=68|
പ്രിന്‍സിപ്പല്‍=രത്നാകര൯|
പ്രിന്‍സിപ്പല്‍=കെ എ ജോയി|
പ്രധാന അദ്ധ്യാപകന്‍=ശ്റീകൃഷ്ണകയര്‍ത്തായ|  
പ്രധാന അദ്ധ്യാപകന്‍=എം കെ വിജയകുമാര്‍|  
പി.ടി.ഏ. പ്രസിഡണ്ട്= ബാലകൃഷ്ണ൯|
പി.ടി.ഏ. പ്രസിഡണ്ട്= ചന്ദ്രന്‍ കൊക്കാല്‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=nnn.gif‎|
സ്കൂള്‍ ചിത്രം=nnn.gif‎|
വരി 98: വരി 98:
ഭാസ്കര൯•പി•വി
ഭാസ്കര൯•പി•വി
|-
|-
|2008- 10
|2008- 12
|
|
ശ്റീകൃഷ്ണകയര്‍ത്തായ
ശ്രീകൃഷ്ണകയര്‍ത്തായ
|-
|
 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

16:01, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എച്ച്. എസ്. എസ്. ഉദുമ
വിലാസം
ഉദുമ

കാസറഗോഡ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ
വിദ്യാഭ്യാസ ജില്ല കാ‍‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്,കന്നട
അവസാനം തിരുത്തിയത്
01-12-201612013




ഉദുമ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ്വിദ്യാലയമാണ് ഗവണ്മെന്റ്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഉദുമ. നാലാംവാതുക്കല് സ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1964 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്..സ്കൂളായി. 1968-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.1999 ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1964 - 83 ലഭൃമല്ല
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05

സൗമിനി.എ൯•എം

2005 - 06

മറിയാമ്മ വ൪ഗീസ്സ്

2006 - 07

ഭാസ്കര൯•പി•വി

2008- 12

ശ്രീകൃഷ്ണകയര്‍ത്തായ

"https://schoolwiki.in/index.php?title=ജി._എച്ച്._എസ്._എസ്._ഉദുമ&oldid=144236" എന്ന താളിൽനിന്ന് ശേഖരിച്ചത്