"ജി.എച്ച്.എസ്. പെരകമണ്ണ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:

== '''എസ് പി സി ദ്വിദിന ക്രിസ്തുമസ് ക്യാമ്പ്''' ==

[[പ്രമാണം:1643296023350.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|'''എസ് പി സി ദ്വിദിന ക്രിസ്തുമസ് ക്യാമ്പ്''']]
=== സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ ദ്വിദിന ക്രിസ്തുമസ് ക്യാമ്പിന് തുടക്കം. ===

<big>'''ഒതായി''':പെരകമണ്ണ ഗവൺമന്റ്ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ദ്വിദിന ക്രിസ്തുമസ് ക്യാമ്പിന് തുടക്കമായി. എടവണ്ണ പോലീസ് ഇൻസ്പെക്ടർ വിഷ്ണു പി പതാക ഉയർത്തി. എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ് ടി ക്യാമ്പിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. സ്കൂൾ എച്ച് എം സീനത്ത് ടീച്ചർ സ്വാഗതം പറഞ്ഞു ചടങ്ങിൽ പിടിഎ പ്രസിഡന്റ് അഭിലാഷ് പാണമ്പറ്റ അധ്യക്ഷത വഹിച്ചു. എടവണ്ണ പോലീസ് ഇൻസ്പെക്ടർ വിഷ്ണു പി മുഖ്യ പ്രഭാഷണം നടത്തി. എടവണ്ണ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ബാബുരാജൻ , മെമ്പർ ജമീല ലത്തീഫ്, എസ് പി.സി പിടിഎ പ്രസിഡന്റ് അഷ്റഫ് പുളിക്കൽ, പി.ടി.എ വൈസ് പ്രസിഡന്റ്  സി.ടി ജമാൽ ,തയ്യിൽ മജീദ് മാസ്റ്റർ, ജോയ് മാസ്റ്റർ, എന്നിവർ സംസാരിച്ചു. തിരുവനന്തപുരത്ത് വച്ച് നടന്ന സിവിൽ സർവീസ് മീറ്റിൽ വെള്ളി മെഡൽ നേടിയ ബിന്ദു ടീച്ചറെ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി സതീഷ് കുമാർ കെ നന്ദി പ്രകാശനം നടത്തി.</big>

<big>'ടോട്ടൽ ഹെൽത്ത് ' എന്ന തലക്കെട്ടിൽ നടക്കുന്ന ദ്വിദിന ക്യാമ്പിൻ്റെ ആദ്യ ദിനം Importance of physical training and nutrition എന്ന വിഷയത്തിൽ കോഴിക്കോട് IIM ലെ ഫിസിക്കൽ ഇൻസ്ട്രക്ടർ ജറിസ് എ , Health and Hygiene എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ഉസ്മാൻ ഐന്തൂർ എന്നിവർ ക്ലാസുകൾ എടുത്തു.  ശ്രീരാജ് മാസ്റ്റർ ദൃഷ്യപാഠം ക്ലാസുകൾ നയിച്ചു.  കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഫൈസൽ എസ് , ലീല ചെറോടൻ, ഡി ഐ മാരായ ശുഭ കെ , ഇസ്സുദ്ധീൻ ബികെ  എന്നിവർ നേതൃത്വം നൽകി.</big>

== '''ഫ്രൺസ് അറ്റ് ഹോം''' ==
== '''ഫ്രൺസ് അറ്റ് ഹോം''' ==
<big>'''<nowiki/>'''<nowiki/></big>
<big>'''<nowiki/>'''<nowiki/></big>
352

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440156" എന്ന താളിൽനിന്ന് ശേഖരിച്ചത്