"ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 52: വരി 52:
പ്രമാണം:22065z45.jpg|
പ്രമാണം:22065z45.jpg|
</gallery>
</gallery>
== കൗൺസിലിങ്ങ് ക്ലാസ്സുകൾ ==
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എൽ പി, യു.പി. വിഭാഗത്തിൽ ബോധവൽക്കരണത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശങ്ങൾ‌, പോസ്റ്റർ, കൊളാഷ്, ചിത്രരചന തുടങ്ങിയ കുട്ടികളുടെ പരിപാടികൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.
എസ് ആർ ജി യുടെ നേത്യത്വത്തിൽ ഡയറ്റിൻ്റെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടിയിൽ 1 മുതൽ 10 വരെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് നല്ല പാരന്റിങ്ങിനെ  കുറിച്ചും, ഓൺലൈൻ ക്ലാസ്സുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, മൊബൈൽ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലാസെടുത്തു.
വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിൽ കോ വിഡ് കാലത്തെ കുട്ടികളുടെ മാനസ്സികോല്ലാസം ലക്ഷമാക്കിയുള്ള 'സർഗ്ഗവസന്തം' വിവിധ 'മൽസരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. പ്രാണ എന്ന മൽസരത്തിൽ 5 ലെ ശ്രീബാലയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.
ഐ.സി.ഡി.എസ് ദിനാചരണത്തോടനുബന്ധിച്ചും ,'വേണ്ട' പ്രോജക്ടിൻ്റെ ഭാഗമായും ലഹരിയുടെ ദൂഷ്യ വശങ്ങൾ എന്ന വിഷയത്തെക്കുറിച്ച് മാതാപിതാക്കൾക്ക് ക്ലാസ്സെടുത്തു.
സ്കൂൾ തുറക്കുന്നതുമായുള്ള ആശങ്കകൾ ദൂരീകരിക്കുവാൻ കുട്ടികൾക്കും മാതാപിതാക്കൾക്കും വെവ്വേറെ ക്ലാസ്സ് നൽകി.
'വേണ്ട' പ്രോജക്ടിൻ്റെ ലഹരിക്കെതിരെയുള്ള ക്ലാസ്സുകൾ 8,9,10 ക്ലാസ്സുകളിൽ സംഘടിപ്പിച്ചു.
' വേണ്ട' പ്രോജക്ടിൻ്റെ ഭാഗമായി സ്കൂളിൽ 8 ലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി തെരുവു നാടകം സംഘടിപ്പിച്ചു.
'വേണ്ട' പ്രോജക്ടുമായി ബന്ധപ്പെട്ട് സ്കൂളിൽ ഒരു മീറ്റിംങ്ങ് സംഘടിപ്പിച്ചു.
എക്സൈസ് വിഭാഗം പ്രി വെൻ്റീവ് ഓഫീസർ, ഡിവിഷൻ കൗൺസിലർ, പ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ്സ് ,8,9 ക്ലാസ്സിലെ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരും അധ്യാപക പ്രതിനിധികളും മീറ്റിംങ്ങിൽ പങ്കെടു ത്തു .സ്കൂളിലെ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹാരങ്ങളും മീറ്റിംങ്ങിൽ  ചർച്ച ചെയ്തു.
'ബേട്ടീ ബച്ചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ ബോധവൽക്കരണത്തിൻ്റെ  ഭാഗമായി സ്കൂളിൽ യു.പി., ഹൈസ്കൂൾ കുട്ടികളുടെ  ചിത്രരചനാ പ്രദർശനം സംഘടിപ്പിച്ചു. ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി 8,9,10 ക്ലാസ്സുകളിൽ ബോധവൽക്കരണ ക്ലാസ്സുകളും, ഗ്രൂപ്പ് ചർച്ചകളും, രക്ഷിതാക്കൾക്ക് ക്ലാസ്സും നൽകി.

21:54, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ് മഹാമാരി മൂലം  ഈ വർഷവും ജൂൺ 1 ന് സ്കൂൾ തുറക്കാനായില്ല. അധ്യയനം ഓൺലൈനിലൂടെ നടത്തി. പത്താം ക്ലാസ്സിലെ ഫോണില്ലാത്ത കുട്ടികൾക്ക്  മൊബൈൽ ഫോൺ സജ്ജമാക്കി. ചെറിയ ക്ലാസ്സുകളിലെ കുറച്ച് പേർക്കും ഫോൺ ലഭ്യമാക്കി.

പ്രവേശനോത്സവം

പ്രവേശനോത്സവം ഓൺലൈനിലൂടെ പ്രശസ്ത സിനിമാ താരം ഗായത്രി സുരേഷ് നിർവഹിച്ചു. പ്രധാന അധ്യാപിക ഗായത്രി ടീച്ചർ, പ്രിൻസിപ്പൽ ബേബി മാസ്റ്റർ പി ടി എ പ്രസിഡണ്ട് ജീവൻ കുമാർ എസ് എം സി ചെയർമാൻ ചന്ദ്രശേഖരൻ മദർ പിടി എ പ്രസിഡണ് ദീപ ബാലു എന്നിവർ സംസാരിച്ച . ആദ്യ ആഴ്ചയിൽ തന്നെ ഗൂഗിൾ മീറ്റ് വഴി എല്ലാ ക്ലാസ്സുകളിലേയും രക്ഷാകർത്തൃ യോഗം സംഘടിപ്പിച്ചു. https://www.facebook.com/100038776785040/videos/471735204129035/

https://www.facebook.com/100038776785040/videos/471763170792905/

അഞ്ചേരിയിലെ മക്കളും ടീച്ചറമ്മമാരും https://www.facebook.com/100038776785040/videos/472019084100647/

ആശംസകൾ .... https://www.facebook.com/100038776785040/videos/472204790748743/

കുട്ടികൾ... അവരുടെ സന്തോഷം... https://www.facebook.com/100038776785040/videos/472238264078729/ https://www.facebook.com/100038776785040/videos/472242964078259/ https://www.facebook.com/100038776785040/videos/472264047409484/

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം ഉദ്ഘാടനം പ്രശസ്ത ആയുർ വേദ ഡോക്ടർ ശ്രീ പ്രസാദ് നിർവ്വഹിച്ചു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. https://www.facebook.com/100038776785040/videos/473954937240395/ https://www.facebook.com/100038776785040/videos/473958937239995/ https://www.facebook.com/100038776785040/videos/473978380571384/ കഥാ വായന ശ്രീ അംബിക സുതൻ മാങ്ങാടിൻ്റെ " പ്രാണവായു " എന്ന കഥ ഈ പരിസ്ഥിതി ദിനത്തിൽ ശ്രീവിദ്യ വായിക്കുന്നു. https://www.facebook.com/100038776785040/videos/473967137239175/

വായനദിനം

ജൂൺ 19 വായനദിനം പ്രശസ്ത കവി ശ്രീ റഫീക്ക് അഹമ്മദ് നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെ ക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു

വായനദിനം മുതൽ ബഷീർ ദിനം വരെയുള്ള ദിവസങ്ങളിൽ അധ്യാപകർ നിരവധി പുസ്തകങ്ങൾ പരിചയപ്പെടുത്തി. കുട്ടികളും വ്യത്യസ്തമാർന്ന പരിപാടികൾ അവതരിപ്പിച്ചു.

കൗൺസിലിങ്ങ് ക്ലാസ്സുകൾ

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എൽ പി, യു.പി. വിഭാഗത്തിൽ ബോധവൽക്കരണത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശങ്ങൾ‌, പോസ്റ്റർ, കൊളാഷ്, ചിത്രരചന തുടങ്ങിയ കുട്ടികളുടെ പരിപാടികൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി. എസ് ആർ ജി യുടെ നേത്യത്വത്തിൽ ഡയറ്റിൻ്റെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടിയിൽ 1 മുതൽ 10 വരെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് നല്ല പാരന്റിങ്ങിനെ കുറിച്ചും, ഓൺലൈൻ ക്ലാസ്സുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, മൊബൈൽ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലാസെടുത്തു. വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിൽ കോ വിഡ് കാലത്തെ കുട്ടികളുടെ മാനസ്സികോല്ലാസം ലക്ഷമാക്കിയുള്ള 'സർഗ്ഗവസന്തം' വിവിധ 'മൽസരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. പ്രാണ എന്ന മൽസരത്തിൽ 5 ലെ ശ്രീബാലയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. ഐ.സി.ഡി.എസ് ദിനാചരണത്തോടനുബന്ധിച്ചും ,'വേണ്ട' പ്രോജക്ടിൻ്റെ ഭാഗമായും ലഹരിയുടെ ദൂഷ്യ വശങ്ങൾ എന്ന വിഷയത്തെക്കുറിച്ച് മാതാപിതാക്കൾക്ക് ക്ലാസ്സെടുത്തു. സ്കൂൾ തുറക്കുന്നതുമായുള്ള ആശങ്കകൾ ദൂരീകരിക്കുവാൻ കുട്ടികൾക്കും മാതാപിതാക്കൾക്കും വെവ്വേറെ ക്ലാസ്സ് നൽകി. 'വേണ്ട' പ്രോജക്ടിൻ്റെ ലഹരിക്കെതിരെയുള്ള ക്ലാസ്സുകൾ 8,9,10 ക്ലാസ്സുകളിൽ സംഘടിപ്പിച്ചു. ' വേണ്ട' പ്രോജക്ടിൻ്റെ ഭാഗമായി സ്കൂളിൽ 8 ലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി തെരുവു നാടകം സംഘടിപ്പിച്ചു. 'വേണ്ട' പ്രോജക്ടുമായി ബന്ധപ്പെട്ട് സ്കൂളിൽ ഒരു മീറ്റിംങ്ങ് സംഘടിപ്പിച്ചു. എക്സൈസ് വിഭാഗം പ്രി വെൻ്റീവ് ഓഫീസർ, ഡിവിഷൻ കൗൺസിലർ, പ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ്സ് ,8,9 ക്ലാസ്സിലെ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരും അധ്യാപക പ്രതിനിധികളും മീറ്റിംങ്ങിൽ പങ്കെടു ത്തു .സ്കൂളിലെ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹാരങ്ങളും മീറ്റിംങ്ങിൽ ചർച്ച ചെയ്തു. 'ബേട്ടീ ബച്ചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ ബോധവൽക്കരണത്തിൻ്റെ ഭാഗമായി സ്കൂളിൽ യു.പി., ഹൈസ്കൂൾ കുട്ടികളുടെ ചിത്രരചനാ പ്രദർശനം സംഘടിപ്പിച്ചു. ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി 8,9,10 ക്ലാസ്സുകളിൽ ബോധവൽക്കരണ ക്ലാസ്സുകളും, ഗ്രൂപ്പ് ചർച്ചകളും, രക്ഷിതാക്കൾക്ക് ക്ലാസ്സും നൽകി.