"ജി.എച്ച്.എസ് .എസ് പതിനാറാംകണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
| പിന് കോഡ്= 685604 | | പിന് കോഡ്= 685604 | ||
| സ്കൂള്‍ ഫോണ്‍= 04868260529 | | സ്കൂള്‍ ഫോണ്‍= 04868260529 | ||
| സ്കൂള്‍ ഇമെയില്‍ = | | സ്കൂള്‍ ഇമെയില്‍ =ghsspathinaramkandam@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കട്ടപ്പന | | ഉപ ജില്ല=കട്ടപ്പന | ||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | | ഭരണം വിഭാഗം=സര്‍ക്കാര്‍ | ||
വരി 23: | വരി 23: | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്. | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്. | ||
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം /ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=112 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 143 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം=255 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 14 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= LENIN P.J(In charge) | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= MOHANAN K.K | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ABRAHAM JOSEPH | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം=pathinaru.jpg | | | സ്കൂള്‍ ചിത്രം=pathinaru.jpg | | ||
വരി 39: | വരി 39: | ||
ഇടുക്കി ജില്ലയില്‍, | ഇടുക്കി ജില്ലയില്‍, ഇടുക്കി താലൂക്കില്‍,വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന പതിനാറാംകണ്ടം ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ | ||
ഈ പ്റദേശത്തെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഏക ആശ്രയമാണ്.1968-ല്‍ പ്റവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം കുടിയേററഗ്രാമമായ | ഈ പ്റദേശത്തെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഏക ആശ്രയമാണ്.1968-ല്‍ പ്റവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം കുടിയേററഗ്രാമമായ | ||
പതിനാറാംകണ്ടത്തിന്റ ഹൃദയഭാഗത്ത് ,തിലകക്കുറിയായി പ്റവര്ത്തിച്ചുവരുന്നു.ഏകദേശം മൂന്നേക്കറോളം ഭാഗത്ത് വ്യാപിച്ചുകിടക്കുന്ന ഈ | പതിനാറാംകണ്ടത്തിന്റ ഹൃദയഭാഗത്ത് ,തിലകക്കുറിയായി പ്റവര്ത്തിച്ചുവരുന്നു.ഏകദേശം മൂന്നേക്കറോളം ഭാഗത്ത് വ്യാപിച്ചുകിടക്കുന്ന ഈ |
14:08, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ് .എസ് പതിനാറാംകണ്ടം | |
---|---|
വിലാസം | |
പതിനാറാംകണ്ടം ഇടുക്കി ജില്ല | |
സ്ഥാപിതം | 5 - 08 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | ഇടുക്കി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം /ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
01-12-2016 | 30061 |
ഇടുക്കി ജില്ലയില്‍, ഇടുക്കി താലൂക്കില്‍,വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന പതിനാറാംകണ്ടം ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍
ഈ പ്റദേശത്തെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഏക ആശ്രയമാണ്.1968-ല്‍ പ്റവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം കുടിയേററഗ്രാമമായ
പതിനാറാംകണ്ടത്തിന്റ ഹൃദയഭാഗത്ത് ,തിലകക്കുറിയായി പ്റവര്ത്തിച്ചുവരുന്നു.ഏകദേശം മൂന്നേക്കറോളം ഭാഗത്ത് വ്യാപിച്ചുകിടക്കുന്ന ഈ
വിദ്യാലയത്തിന് ഇന്ന് എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്.ഡോക്ടര്‍മാര്‍,ര്‍,എഞ്ചിനീയര്‍മാര്‍ തുടങ്ങി നിരവധി പേരെ വാര്‍ത്തെടുത്തു
ഈ വിദ്യാലയം.ഇപ്പോള്‍ ഇവിടെ അധ്യാപകരായി ജോലി നോക്കുന്ന ശ്റീ.യു.പി.ബഷീര്‍ ഉള്‍പ്പടെയുളളവര്‍ ഈ സ്കൂളിന് സംഭാവനയാണ്.
സാമൂഹികമായും,സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന കുട്ടികളെ,അധ്യാപകരുടെ തീവ്റപ്റയത്നത്താല്‍ 2008-2009 വര്‍ഷത്തില്‍ എസ്.എസ്.എല്‍.
സിയ്ക്ക് 100% എന്ന ചരിത്റ വിജയത്തിലേയ്ക്ക് ൈക പിടിച്ചുയര്‍ത്താന്‍ കഴിഞ്ഞു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു സ്മാര്‍ട്ട് ക്ളാസ് റൂം ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.എസ്.എസ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.