"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
{| class="wikitable"
{| class="wikitable"
|+
 
!സൗകര്യങ്ങൾ
!
!അളവ്
!''''''
|-
|-
!'''ഭൂമിയുടെ വിസ്തീർണം'''
!'''''
!'''2.55 ഏക്കർ'''
|-
!'''സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം'''
!'''10'''
!'''10'''
|-
|-
!'''ടെറസ് കെട്ടിടങ്ങളുടെ എണ്ണം'''  
!''''''  
!'''6'''
!'''6'''
|-
|-
|'''സെമി പെർമനന്റ് കെട്ടിടം'''  
|''''''  
|      '''1'''
|      '''1'''
|-
|-
|'''ആകെ ക്ലാസ് മുറികൾ'''
|''''''
|    '''39'''
|    '''39'''
|-'''കട്ടികൂട്ടിയ എഴുത്ത്'''
|-'''കട്ടികൂട്ടിയ എഴുത്ത്'''
|'''ലൈബ്രറി ഹാള്'''
|''''''
|      '''1'''
 
|}
 
 
{|class="wikitable" style="text-align:center; width:550px; height:500px" border="1"   
{|class="wikitable" style="text-align:center; width:550px; height:500px" border="1"   
|-
|-
|'''ക്രമ നം.'''    
|'''സൗകര്യങ്ങൾ'''
| '''സ്ഥാനം'''                                  
| '''അളവ്'''                              
|-
|-
|
|ഭൂമിയുടെ വിസ്തീർണം
| അധ്യക്ഷൻ 
| 2.55 ഏക്കർ
|-
|-
|2
|സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം
| എച്ച്എസ് വിഭാഗം 
| 10
|-
|-
|3
|ടെറസ് കെട്ടിടങ്ങളുടെ എണ്ണം
| യുപി വിഭാഗം
| 6
|-
|-
|4
|സെമി പെർമനന്റ് കെട്ടിടം
|പിറ്റിഎ പ്രസിഡൻ്റ് 
|1
|-
|-
|5
|ആകെ ക്ലാസ് മുറികൾ
|വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ 
|39
|-
|-
|6
|ലൈബ്രറി ഹാള്
|എൻഎസ്എസ് പ്രതിനിധി
|1
|-
|-
|}
|}

20:44, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഭൗതികസൗകര്യങ്ങൾ

'
10
' 6
' 1
' 39
'


സൗകര്യങ്ങൾ അളവ്
ഭൂമിയുടെ വിസ്തീർണം 2.55 ഏക്കർ
സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം 10
ടെറസ് കെട്ടിടങ്ങളുടെ എണ്ണം 6
സെമി പെർമനന്റ് കെട്ടിടം 1
ആകെ ക്ലാസ് മുറികൾ 39
ലൈബ്രറി ഹാള് 1

കംബ്യൂട്ടർ ലാബുകൾ

ഹയർസെക്കണ്ടറി വിഭാഗം കമ്പ്യൂട്ടർ ‍ ലാബ് : ഒന്ന്

ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ‍ ലാബ്  : രണ്ട്

യു.പി. വിഭാഗം കമ്പ്യൂട്ടർ ‍ ലാബ്  : ഒന്ന്

ഹൈസ്കൂൾ വിഭാഗം സ്മാർട്ട ക്ലാസ് റൂം  : ഒന്ന്


സയൻസ് ലാബുകൾ

സയൻസ് ലാബുകൾ

ഹയർസെക്കണ്ടറി വിഭാഗം സയൻസ്‍ ലാബ്  : മൂന്ന്

ഹൈസ്കൂൾ വിഭാഗം സയൻസ്‍ ലാബ്  : രണ്ട്

ഓഡിറ്റോറിയം

സ്മാർട്ട്റൂം

സ്കൂൾ സൊസൈറ്റി

സ്കൂൾ ബസ്

സ്കൂൾബസ് ഫ്ലാഗ് ഓഫ്

ഇളമ്പ ഗവ. സർക്കാർ സ്കൂളിൽ നിലവിൽ മൂന്ന് ബസുകൾ ഉണ്ട്. ബഹു. ഡെപ്യൂട്ടി സ്പീക്കറുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ബസ് അനുവദിച്ചത് കുട്ടികളുടെ യാത്രാ പ്രശ്നത്തിന് ഒരു പാട് സഹായകമായി. 2019 ൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തു സാരഥി 2019 പദ്ധതിയിൽ രണ്ടാം ബസ് അനുവദിച്ചു. ബഹു. ഡെപ്യൂട്ടി സ്പീക്കറുടെ പ്രാദേശിക ആസ്‌തി ഫണ്ടിൽ നിന്നും മൂന്നാമത്തെ ബസ് അനുവദിച്ചു. 2019-20അക്കാദമികവർഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് നേരിട്ടുള്ള അനുഭവങ്ങൾ ലഭിക്കുന്നതിനായി വിവിധ സ്ഥലങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിച്ചി രുന്നു. അഞ്ചുതെങ് കോട്ട, അരുവിക്കര ഡാം, ജല ശുദ്ധീ കരണ ശാല, ബോട്ടാണിക്കൽ ഗാർഡൻ, കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്ര തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്കൂളിൽ നിന്നും ഫീൽഡ് ട്രിപ്പ് സഘടിപ്പിച്ചിട്ടുണ്ട്.

സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിൻ്റെ ഫ്ലാഗ് ഓഫ് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 17 ലക്ഷം രൂപയാണ് ബസിനായി അനുവദിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.എസ്.വിജയകുമാരി, ബ്ലോക്ക് മെമ്പർ എം.സിന്ധു കുമാരി, വാർഡംഗം എസ്.സുജാതൻ, പ്രിൻസിപ്പൾ ടി. അനിൽ, പി.റ്റി.എ പ്രസിഡൻ്റ് എം.മഹേഷ് , വികസന സമിതി കൺവീനർ ടി.ശ്രീനിവാസൻ , അഡ്വ. ഡി. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു

സ്കൂൾ ബസ് റൂട്ട്

മങ്കാട്ടുമൂല, ഊരുപൊയ്ക, വാളക്കാട്, ചെമ്പൂര്, കല്ലിന്മൂട്, പൂവണത്തിൻ മൂട്, ഇളമ്പ തടം, പൊയ്കമുക്ക് , കാട്ടു ചന്ത, കളമച്ചൽ, ആനച്ചൽ, മാവേലി നഗർ, അയിലം

കളിസ്ഥലം

വിശാലമായ കളിസ്ഥലമാണ് ഈ സ്കൂളിന്റെ പ്രത്യേകത. കുട്ടികളുടെ കായിക മാനസിക ഉല്ലാസത്തിന് ഉതകും വിധമാണ് കളിസ്ഥലം ചിട്ടപ്പെടുത്തിയിട്ടുള്ളത്. വിശാലമായ കളിസ്ഥലത്തിനുപരി ഒരു ബാറ്റ്മിന്റൻ കോർട്ടും വോളിബാൾ കോർട്ടും സ്കൂളിനുണ്ട്.

അടുക്കള

ഭക്ഷണശാല

ഗേൾസ് അമിനിറ്റി സെന്റർ

ഗേൾസ് അമിനിറ്റി സെന്റർ കെട്ടിടം


തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിപ്രകാരം പണികഴിപ്പിച്ചതാണ് മാനസ. സ്കൂൾ പി.ടി.എ. യുടെ മേൽനോട്ടത്തിലാണ് മാനസ എന്ന ഈ ഗേൾസ് അമിനിറ്റി സെൻറർ പ്രോജക്ടിന്റെ നിർമ്മാണ നിർവഹണം സാധ്യമാക്കിയത്. പെൺകുട്ടികളുടെ വ്യക്തിശുചിത്വവും മറ്റ് പ്രാഥമിക ആവശ്യങ്ങളും നിർവഹിക്കാൻ പാകത്തിലാണ് ഗേൾസ് അമിനിറ്റി സെന്റർ പ്ലാൻ ചെയ്തിട്ടുള്ളത്. ഒരു വിശ്രമമുറി ഉൾപ്പെടെ പെൺകുട്ടികളുടെ എല്ലാവിധ പ്രാഥമിക ആവശ്യങ്ങൾക്കും ഉതകുന്ന തരത്തിലാണ് ഇത് പണിതീർത്തിരിക്കുന്നത്.