"ചമ്പക്കുളം സെൻറ്തോമസ് യു. പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(സ്കൂിനെപ്പറ്റി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ നെടുമുടി ഗ്രാമത്തിൽ ചമ്പക്കുളം വില്ലേജിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ല ഓഫീസാണ് ഈ വിദ്യാലയത്തിന്റെ ഭരണനിർവഹണത്തിന് മേൽനോട്ടം വഹിക്കുന്നത്.ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ ഇവിടെ അധ്യയനം നടക്കുന്നു.ഇത് എയ്ഡഡ് വിദ്യാലയമാണ്.ഇത് ചങ്ങനാശരി രൂപതയുടെ ഉടമസ്ഥതയിലുള്ളതാണ്.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=ചമ്പക്കുളം | |സ്ഥലപ്പേര്=ചമ്പക്കുളം | ||
|വിദ്യാഭ്യാസ ജില്ല=കുട്ടനാട് | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് |
20:24, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ നെടുമുടി ഗ്രാമത്തിൽ ചമ്പക്കുളം വില്ലേജിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ല ഓഫീസാണ് ഈ വിദ്യാലയത്തിന്റെ ഭരണനിർവഹണത്തിന് മേൽനോട്ടം വഹിക്കുന്നത്.ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ ഇവിടെ അധ്യയനം നടക്കുന്നു.ഇത് എയ്ഡഡ് വിദ്യാലയമാണ്.ഇത് ചങ്ങനാശരി രൂപതയുടെ ഉടമസ്ഥതയിലുള്ളതാണ്.
ചമ്പക്കുളം സെൻറ്തോമസ് യു. പി. സ്കൂൾ | |
---|---|
വിലാസം | |
ചമ്പക്കുളം ചമ്പക്കുളം , ചമ്പക്കുളം പി.ഒ. , 688505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 20 - 02 - 1909 |
വിവരങ്ങൾ | |
ഫോൺ | 0477 2737945 |
ഇമെയിൽ | stthomasupschampakulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46223 (സമേതം) |
യുഡൈസ് കോഡ് | 32110800107 |
വിക്കിഡാറ്റ | Q87479578 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 227 |
പെൺകുട്ടികൾ | 202 |
ആകെ വിദ്യാർത്ഥികൾ | 429 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ. ഡാലിയ തോമസ് എം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. സാജുമോൻ ആൻറണി കടമാട് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.ആനി തോമസ് |
അവസാനം തിരുത്തിയത് | |
27-01-2022 | 46223 |
വർഗ്ഗങ്ങൾ:
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46223
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ