ഉള്ളടക്കത്തിലേക്ക് പോവുക

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RACKINI JOSPHINE A (സംവാദം | സംഭാവനകൾ)
RACKINI JOSPHINE A (സംവാദം | സംഭാവനകൾ)
വരി 1: വരി 1:


==ഹിന്ദി ക്ലബ്==
==ഹിന്ദി ക്ലബ്==
[[പ്രമാണം:41068 hindi club.jpeg ക്ലബ് അംഗങ്ങൾ]]
[[പ്രമാണം:41068 hindi club.jpeg|thumb|ക്ലബ് അംഗങ്ങൾ]]


=='''പ്രേംചന്ദ് ജയന്തി ദിനാചരണം (31.07.2021)'''==
=='''പ്രേംചന്ദ് ജയന്തി ദിനാചരണം (31.07.2021)'''==

19:32, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദി ക്ലബ്

ക്ലബ് അംഗങ്ങൾ

പ്രേംചന്ദ് ജയന്തി ദിനാചരണം (31.07.2021)

വിമലഹൃദയ സൂകൂളിലെ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 31 ന് ഓൺലൈൻ പ്രോഗ്രാം ആയി പ്രേംചന്ദ് ജയന്തി സമുചിതമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മേരികുട്ടി ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മുൻ എസ്.ആർ.ജി ശ്രീ ഇബ്രാഹിം സേട്ട് ഉദ്ഘാടനം നിർവഹിച്ചു .പാലക്കാട് എസ്.ആർ.ജി.ശ്രീ മധുസൂതനൻ , ഡെപ്യൂട്ടി എച്ച്.എം ശ്രീമതി ഫ്ളോറൻസ് , വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു , വിദ്യാർത്ഥികളുടെ വിവിധ കളാപരിപാടികൾ ചടങ്ങിനു മാറ്റ് കൂട്ടി. വീഡിയോ കാണാൻ

ഹിന്ദി ദിനാഘോഷം ( 14.09.2021 )

 സ്ക്കൂൾ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ാം തീയതി ഓൺലൈൻ ആയി ഹിന്ദി ദിനാചരണം നടന്നു . ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി വിവധ രചനാ മത്സരങ്ങളും കലാ മത്സരങ്ങളും ഓൺലൈൻ ആയി നടത്തുകയുണ്ടായി ഹിന്ദി ദിനത്തോടനുബന്ധിച്ച്  സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിവിധ കുട്ടികൾ പങ്കെടുത്ത്  സമ്മാനങ്ങൾ നേടുകയുണ്ടായി.കൂടുതൽ പ്രോഗ്രാം കാണാൻ