"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 30: വരി 30:
'''<big>മ</big>'''<big>റ്റെവിടെയും എന്നപോലെ പ്രവിത്താനത്തും ആദ്യകാലവിദ്യാലയങ്ങള് നാട്ടാശാന്മാർ നടത്തിയിരുന്ന കളരികളായിരുന്നു. തയ്യിൽമുരറിയിലാശാൻ,മേവിടയാശാൻ,വട്ടപ്പലത്താശാൻ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ പ്രസിദ്ധ നാട്ടാശാന്മാർ. കളരി പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ ഒരു നിർഭാഗ്യസംഭവം ഉണ്ടായി, ബഹു.അച്ചന്മാർ താമസിച്ചുകൊണ്ടിരുന്ന വൈദീകമന്ദിരം അഗ്നിബാധയാൽ നശിച്ചു, കളരി വൈദീകരുട‍‍‍െ താമസസ്ഥലമായി മാറ്റപ്പെട്ടു അതോടെ പ്രവിത്താനത്തെ വിദ്യാദാനപ്രക്രിയയുടെ ഒന്നാമങ്കത്തിന് തിരശ്ശീല വീണു.</big>
'''<big>മ</big>'''<big>റ്റെവിടെയും എന്നപോലെ പ്രവിത്താനത്തും ആദ്യകാലവിദ്യാലയങ്ങള് നാട്ടാശാന്മാർ നടത്തിയിരുന്ന കളരികളായിരുന്നു. തയ്യിൽമുരറിയിലാശാൻ,മേവിടയാശാൻ,വട്ടപ്പലത്താശാൻ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ പ്രസിദ്ധ നാട്ടാശാന്മാർ. കളരി പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ ഒരു നിർഭാഗ്യസംഭവം ഉണ്ടായി, ബഹു.അച്ചന്മാർ താമസിച്ചുകൊണ്ടിരുന്ന വൈദീകമന്ദിരം അഗ്നിബാധയാൽ നശിച്ചു, കളരി വൈദീകരുട‍‍‍െ താമസസ്ഥലമായി മാറ്റപ്പെട്ടു അതോടെ പ്രവിത്താനത്തെ വിദ്യാദാനപ്രക്രിയയുടെ ഒന്നാമങ്കത്തിന് തിരശ്ശീല വീണു.</big>


<big>കാലം അതിന്റ ഗതി മുറയ്ക്ക് തുടർന്നുകൊണ്ടേയിരുന്നു</big> . <big>1916 -ൽ ബഹു. മാത്യു ചിറയിൽ അച്ചന്റെ നേത്യത്വത്തിൽ ഒരു വിദ്യാലയസ്ഥാപനത്തിനുള്ള പരിശ്രമവും ആരംഭിച്ചു.തൽഫലമായി 1916 മെയ് 22- ാം തിയതി പള്ളിവകയായി സെന്റ് അഗസ്റ്റ്യൻസ് മലയാളം സകൂൾ എന്ന നാമത്തിൽ അഭൂതപൂർവ്വമായി നാലു ക്ലാസ്സുകളോടുകൂടി ,സർക്കാരിൽനിന്നും ഗ്രാന്റ് വാങ്ങുന്ന ഒരു വിദ്യാലയം സ്ഥാപിതമായി. ഇതാണ് സ്ഥലത്തുണ്ടായ ആദ്യത്തെ പാഠശാല.</big>  
<big>കാലം അതിന്റ ഗതി മുറയ്ക്ക് തുടർന്നുകൊണ്ടേയിരുന്നു</big> . <big>1916 -ൽ ബഹു. മാത്യു ചിറയിൽ അച്ചന്റെ നേത്യത്വത്തിൽ ഒരു വിദ്യാലയസ്ഥാപനത്തിനുള്ള പരിശ്രമവും ആരംഭിച്ചു.തൽഫലമായി 1916 മെയ് 22-ാം തിയതി പള്ളിവകയായി സെന്റ് അഗസ്റ്റ്യൻസ് മലയാളം സകൂൾ എന്ന നാമത്തിൽ അഭൂതപൂർവ്വമായി നാലു ക്ലാസ്സുകളോടുകൂടി ,സർക്കാരിൽനിന്നും ഗ്രാന്റ് വാങ്ങുന്ന ഒരു വിദ്യാലയം സ്ഥാപിതമായി. ഇതാണ് സ്ഥലത്തുണ്ടായ ആദ്യത്തെ പാഠശാല. ബഹു.ചന്ദ്രകുന്നേൽ വർക്കിയച്ചനായിരുന്നു സ്കളിന്റെ  ആദ്യ മാനേജർ . ഭരണങ്ങാനം സ്വദേശി ശ്രീ. എം. കൃഷ്ണൻ്‍നായർ പ്രഥമ ഹെഡ്മാസ്റ്റായി . 1917-ൽ അഞ്ചാം ക്ലാസ്സും 1918-ൽ ആറാം ക്ലാസ്സും 1919-ൽ ഏഴാം ക്ലാസ്സും നിലവിൽവന്നു.</big>
 
<big>ത്രേസ്യാമ്മ ജയിംസ് കണ്ടത്തിൽ എന്ന വിദ്യാർതഥിനിയെ സ്കൂളിൽ പ്രവേശിപ്പിച്ചതോടെ സ്കൂളിൽ പെൺകുട്ടികളുടെ  പ്രവേശനം സാധ്യമായി ,</big> 


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==

16:56, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം
വിലാസം
പ്രവിത്താനം

പ്രവിത്താനംപി.ഒ,
,
686651
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04822247405
ഇമെയിൽsalpspravithanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31526 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലൗലി വർഗീസ്
അവസാനം തിരുത്തിയത്
27-01-202231526-phm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പ്രവിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റ്യൻസ് എൽ പി എസ് പ്രവിത്താനം.

ചരിത്രം

റ്റെവിടെയും എന്നപോലെ പ്രവിത്താനത്തും ആദ്യകാലവിദ്യാലയങ്ങള് നാട്ടാശാന്മാർ നടത്തിയിരുന്ന കളരികളായിരുന്നു. തയ്യിൽമുരറിയിലാശാൻ,മേവിടയാശാൻ,വട്ടപ്പലത്താശാൻ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ പ്രസിദ്ധ നാട്ടാശാന്മാർ. കളരി പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ ഒരു നിർഭാഗ്യസംഭവം ഉണ്ടായി, ബഹു.അച്ചന്മാർ താമസിച്ചുകൊണ്ടിരുന്ന വൈദീകമന്ദിരം അഗ്നിബാധയാൽ നശിച്ചു, കളരി വൈദീകരുട‍‍‍െ താമസസ്ഥലമായി മാറ്റപ്പെട്ടു അതോടെ പ്രവിത്താനത്തെ വിദ്യാദാനപ്രക്രിയയുടെ ഒന്നാമങ്കത്തിന് തിരശ്ശീല വീണു.

കാലം അതിന്റ ഗതി മുറയ്ക്ക് തുടർന്നുകൊണ്ടേയിരുന്നു . 1916 -ൽ ബഹു. മാത്യു ചിറയിൽ അച്ചന്റെ നേത്യത്വത്തിൽ ഒരു വിദ്യാലയസ്ഥാപനത്തിനുള്ള പരിശ്രമവും ആരംഭിച്ചു.തൽഫലമായി 1916 മെയ് 22-ാം തിയതി പള്ളിവകയായി സെന്റ് അഗസ്റ്റ്യൻസ് മലയാളം സകൂൾ എന്ന നാമത്തിൽ അഭൂതപൂർവ്വമായി നാലു ക്ലാസ്സുകളോടുകൂടി ,സർക്കാരിൽനിന്നും ഗ്രാന്റ് വാങ്ങുന്ന ഒരു വിദ്യാലയം സ്ഥാപിതമായി. ഇതാണ് സ്ഥലത്തുണ്ടായ ആദ്യത്തെ പാഠശാല. ബഹു.ചന്ദ്രകുന്നേൽ വർക്കിയച്ചനായിരുന്നു സ്കളിന്റെ ആദ്യ മാനേജർ . ഭരണങ്ങാനം സ്വദേശി ശ്രീ. എം. കൃഷ്ണൻ്‍നായർ പ്രഥമ ഹെഡ്മാസ്റ്റായി . 1917-ൽ അഞ്ചാം ക്ലാസ്സും 1918-ൽ ആറാം ക്ലാസ്സും 1919-ൽ ഏഴാം ക്ലാസ്സും നിലവിൽവന്നു.

ത്രേസ്യാമ്മ ജയിംസ് കണ്ടത്തിൽ എന്ന വിദ്യാർതഥിനിയെ സ്കൂളിൽ പ്രവേശിപ്പിച്ചതോടെ സ്കൂളിൽ പെൺകുട്ടികളുടെ പ്രവേശനം സാധ്യമായി ,

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.746409,76.710644 |width=1100px|zoom=16}}