"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
വിഷൻ 2021-26 ഭാഗമായി നടത്തപ്പെടുന്ന സ്നേഹം അവനാകട്ടെ സ്നേഹ ഭവനം പദ്ധതിയിൽ സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതിലേക്ക് സംഭാവനയായി ഗൈഡ് വിഭാഗം ഡിസ്ട്രിക് കമ്മീഷണറായ സി ഷൈൻ റോസും, ഗൈഡ് ക്യാപ്റ്റൻ മാരായ മൂന്നുപേരും ഒരു ദിവസത്തെ വേതനം സംഭാവന ചെയ്തു. | വിഷൻ 2021-26 ഭാഗമായി നടത്തപ്പെടുന്ന സ്നേഹം അവനാകട്ടെ സ്നേഹ ഭവനം പദ്ധതിയിൽ സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതിലേക്ക് സംഭാവനയായി ഗൈഡ് വിഭാഗം ഡിസ്ട്രിക് കമ്മീഷണറായ സി ഷൈൻ റോസും, ഗൈഡ് ക്യാപ്റ്റൻ മാരായ മൂന്നുപേരും ഒരു ദിവസത്തെ വേതനം സംഭാവന ചെയ്തു. | ||
[[പ്രമാണം:31076 g3.jpg|thumb|എന്റെ പച്ചക്കറിത്തോട്ടം]] | [[പ്രമാണം:31076 g3.jpg|thumb|എന്റെ പച്ചക്കറിത്തോട്ടം]] | ||
[[പ്രമാണം: | [[പ്രമാണം:31076 6.jpg|thumb|left|ഗൈഡ്- നിരീക്ഷണം]] |
14:24, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ പ്രതിസന്ധികളിൽ മനോധൈര്യം പ്രകടിപ്പിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന റൈഡിങ് പരിശീലനം നമ്മുടെ സ്കൂളിൽ സജീവമാണ് സിസ്റ്റർ ജെയ് നി മോൾ ജോൺ, സി സെലിൻ ലൂക്കോസ് ,സി റാണി ജേക്കബ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. 3 കമ്പനികളിലായി 90 കുട്ടികൾ ഈ സംഘടനയിൽ പ്രവർത്തിക്കുന്നു. Covid 19 ന്റെ ഈ സാഹചര്യത്തിലും ഗൈഡിങ് പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു. പ്രതിരോധ പ്രവർത്തനത്തിൽ കുട്ടികൾ പങ്കുചേരുന്നതിന്റെ ഭാഗമായി PPE Kit, ഗ്ലൗസുകൾ എന്നിവ വാങ്ങി ജില്ലാ കേന്ദ്രത്തിൽ ഏൽപ്പിച്ചു ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സംസ്ഥാന കാര്യാലയം നടപ്പിലാക്കുന്ന വിഷൻ 2021-26 എന്ന പദ്ധതിയിലെ വിവിധ പ്രോഗ്രാമുകളിൽ നമ്മുടെ കുട്ടികൾ ഭാഗഭാ ക്കുകളായി. വിദ്യാധരൻ എന്ന പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യത്തിനായി പഠനോപകരണങ്ങൾ വാങ്ങി നൽകുന്നതിലേക്കായി കുട്ടികൾ സംഭാവന ചെയ്ത തുക ജില്ലാ ഓഫീസിൽ ഏൽപ്പിച്ചു. കൂടാതെ കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ കുട്ടികളും ഓരോ പുസ്തകം കൊണ്ടുവരികയും കളക്ട് ചെയ്ത് ജില്ലയിൽ ഏൽപ്പിക്കുകയും ചെയ്തു. പാലാ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 15 കുട്ടികൾക്ക് ഈ പുസ്തകങ്ങൾ വിതരണം ചെയ്തു. അതുപോലെതന്നെ മുറ്റത്തൊരു പൂന്തോട്ടം, എൻറെ വീട്ടിലും പച്ചക്കറിത്തോട്ടം എന്നീ പദ്ധതികളിലും നമ്മുടെ ഗൈഡ്സ് പങ്കുചേർന്നു. മുറ്റത്തൊരു പൂന്തോട്ടം എന്ന പദ്ധതിയിൽ റിയാ റോയി യൂണിറ്റ് ലെവലിൽ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു. എൻറെ വീട്ടിലെ പച്ചക്കറി തോട്ടം എന്ന പദ്ധതിയിൽ അനില തെരേസാ ബിനോയി,ദിയ മരിയ സൈജു,ലിസ് തെരേസ് ജൂബിൻ എന്നിവർ ഓരോ യൂണിറ്റിൽ നിന്നും വിജയികളായി തെരഞ്ഞെടുക്കപ്പെട്ടു.
വിഷൻ 2021-26 ഭാഗമായി നടത്തപ്പെടുന്ന സ്നേഹം അവനാകട്ടെ സ്നേഹ ഭവനം പദ്ധതിയിൽ സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതിലേക്ക് സംഭാവനയായി ഗൈഡ് വിഭാഗം ഡിസ്ട്രിക് കമ്മീഷണറായ സി ഷൈൻ റോസും, ഗൈഡ് ക്യാപ്റ്റൻ മാരായ മൂന്നുപേരും ഒരു ദിവസത്തെ വേതനം സംഭാവന ചെയ്തു.