"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
വരി 148: വരി 148:
   <small>"മികവ്2൦19-20"  ൻ റെഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ2019 ജൂലൈ 26 ന് വെള്ളിയാഴ്ച രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്നടന്നു.ഹെഡ്മിസ്സ്‌ട്രെസ്സ് ശ്രീമതി റംലത്ത്ടീച്ചർ സ്വാഗതം ആശംസിച്ചു. എക്സൈസ് ഇൻസ്പെക്ടർ ശ്രീ സുരേഷ് മുഖ്യപ്രഭാഷണം നടത്തി.[[കെ.എം.എം.എ.യു .പി.സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small>  

   <small>മൂല്യബോധമുള്ള നല്ലൊരു തലമുറയായി</small><small>നമ്മുടെ കുട്ടികളെ എങ്ങനെയെല്ലാം വാർത്തെടുക്കാമെന്നും,മാനസിക ശാരീരിക പീഡനങ്ങളിൽനിന്നും അവരെ എങ്ങനെ സംരക്ഷിക്കമെന്നും അതുപോലെ ലഹരി വിരുദ്ധ മനോഭാവം വളർത്തിയെടുക്കാൻ രക്ഷിതക്കൾക്ക് എന്തെല്ലാംചെയ്യാൻ കഴിയുമെന്നുംക്ലാസ്സിൽ ചർച്ച ചെയ്യപ്പെട്ടു.മലപ്പുറം ചൈൽഡ വെൽഫെയർ സൊസൈറ്റിയുടെ കൌൺസിലറായ സെലീന.സി ക്ലാസെടുത്തു.</small>
    
    <small>പി.ടി.എ. പ്രസിഡണ്ട്‌ ശ്രീ.സലിം ,വിദ്യാഭ്യാസ സ്റ്റാൻറ്റിങ്ങ കമ്മിറ്റി ചെയർമാൻശ്രീ.മുജീബ് റഹ്മാൻമാസ്റ്റർ,ശ്രീ. പ്രകാശ് മാസ്റ്റർഎന്നിവർ ആശംസകളർപ്പിച് സംസാരിച്ചു. ശ്രീ.കെ.അബ്ദുൽഖാദർ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.ബോധവത്കരണ ക്ലാസ്സിലൂടെ മൂല്യ ബോധ മുള്ള ഒരു തലമുറയെ വാർത്തെടുക്കാനുള്ള അറിവ് നേടിയ രക്ഷിതാക്കൾ ഇതൊരു നവ്യാനുഭവം തന്നെ എന്നഭിപ്രയപ്പെട്ടു.</small>

==<small>സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്</small>==
==<small>സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്</small>==
"https://schoolwiki.in/കെ.എം.എം.എ.യു.പി.എസ്_ചെറുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്