"പ്രമാണത്തിന്റെ സംവാദം:44532.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
' പൂന്തോട്ടം...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 9: | വരി 9: | ||
പുഞ്ചിരി തൂകും പൂക്കളെല്ലാം | പുഞ്ചിരി തൂകും പൂക്കളെല്ലാം | ||
പൂന്തേനൊരുക്കും പൂന്തോട്ടം | പൂന്തേനൊരുക്കും പൂന്തോട്ടം | ||
പൂമ്പാററ | |||
പൂമ്പാറേറ പൂമ്പാറേറ | |||
പൂഞ്ചിറകുളള പൂമ്പാറേറ | |||
പാറി നടക്കുവതെങ്ങോട്ട് | |||
പൂന്തേനുണ്ട് രസിക്കാനോ | |||
താഴേക്കൊന്ന് വന്നൂടേ | |||
എന്നോടൊപ്പം കളിച്ചൂടേ | |||
പാലുതരാം പഴം തരാം | |||
കൂട്ടിലിരുത്തിയുറക്കീടാം | |||
നവീൻ. ബി.എ | |||
ക്ലാസ് . 2 | |||
13:19, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
പൂന്തോട്ടം
മുറ്റത്തുണ്ടൊരു പൂന്തോട്ടം
പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം
പൂമണമൊഴുകും പൂന്തോട്ടം
പൂങ്കാറ്റണയും പൂന്തോട്ടം
പൂമ്പാറ്റകളും പൂത്തുമ്പികളും
പാറി നടക്കും പൂന്തോട്ടം
പുഞ്ചിരി തൂകും പൂക്കളെല്ലാം
പൂന്തേനൊരുക്കും പൂന്തോട്ടം
പൂമ്പാററ
പൂമ്പാറേറ പൂമ്പാറേറ
പൂഞ്ചിറകുളള പൂമ്പാറേറ
പാറി നടക്കുവതെങ്ങോട്ട്
പൂന്തേനുണ്ട് രസിക്കാനോ
താഴേക്കൊന്ന് വന്നൂടേ
എന്നോടൊപ്പം കളിച്ചൂടേ
പാലുതരാം പഴം തരാം
കൂട്ടിലിരുത്തിയുറക്കീടാം
നവീൻ. ബി.എ
ക്ലാസ് . 2