"പാലേരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 78: വരി 78:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.867965414740418, 75.49711909999999|width=800px|zoom=16}}

12:59, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാലേരി എൽ പി എസ്
വിലാസം
പലേരി

മാമ്പ പി.ഒ.
,
670611
,
കണ്ണൂർ ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഇമെയിൽhmpalerilps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13175 (സമേതം)
യുഡൈസ് കോഡ്32020200514
വിക്കിഡാറ്റQ64458990
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രജിത പി
പി.ടി.എ. പ്രസിഡണ്ട്സിജു
എം.പി.ടി.എ. പ്രസിഡണ്ട്സീമ പി
അവസാനം തിരുത്തിയത്
27-01-2022PALERI LPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1896 മാടിയത് കുഞ്ഞിരാമൻ ഗുരുക്കൾ എന്നവർ പലേരി ബോയ്സ് സ്കൂൾ എന്ന പേരിൽ ആരംഭിച്ചു .1905 ൽ അംഗീകാരം ലഭിച്ചു .1933 ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു .1934 ൽ പെൺകുട്ടികളെ കൂടി ചേർത്തു. കൂടുത‍‍‍

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ്സ്മുറികളോടൊപ്പം ഓഫീസിൽ മുറി കൂടി ചേർന്ന കെട്ടിടം .മൂത്രപ്പുര ,കമ്പ്യൂട്ടർ ,കളിസ്ഥലം .

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവർത്തിപരിചയ പ്രവർത്തനത്തിലൂന്നിയ പ്രവർത്തനങ്ങൾ ,ചാരിറ്റി ഫണ്ട് .

മാനേജ്‌മെന്റ്

മുൻസാരഥികൾ

കെ വി ഗോവിന്ദൻ നമ്പ്യാർ ,എം കാനറി മാസ്റ്റർ ,സി ദേവകി ടീച്ചർ ,കുഞ്ഞിരാമൻ മാസ്റ്റർ ,വത്സലൻ മാസ്റ്റർ ,കെ കമലാക്ഷി ടീച്ചർ ,എം ടി കുഞ്ഞു മാസ്റ്റർ ,.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജസ്റ്റിസ് ഭാസ്കരൻ .ഡോക്ടർ സുരേന്ദ്രൻ .

വഴികാട്ടി

{{#multimaps:11.867965414740418, 75.49711909999999|width=800px|zoom=16}}

"https://schoolwiki.in/index.php?title=പാലേരി_എൽ_പി_എസ്&oldid=1431006" എന്ന താളിൽനിന്ന് ശേഖരിച്ചത്