"എസ്.എം.എച്ച്.എസ്.എസ് വെളളാരംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{Infobox School
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
|സ്ഥലപ്പേര് = വെളളാരംകുന്ന് |
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വിദ്യാഭ്യാസ ജില്ല= കട്ടപ്പന
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
റവന്യൂ ജില്ല= ഇടുക്കി
{{Infobox School|
| സ്കൂള്‍ കോഡ്= 30019
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| സ്ഥാപിതദിവസം= 11
പേര്=  എസ്.എം.എച്ച്.എസ്.എസ് വെളളാരംകുന്ന്|
| സ്ഥാപിതമാസം= 06
സ്ഥലപ്പേര്=വെളളാരംകുന്ന് |
| സ്ഥാപിതവര്‍ഷം= 1979
വിദ്യാഭ്യാസ ജില്ല= കട്ടപ്പന |
| സ്കൂള്‍ വിലാസം= വെളളാരംകുന്ന് പി.ഒ, <br/>വെളളാരംകുന്ന്
റവന്യൂ ജില്ല= ഇടുക്കി |
| പിന്‍ കോഡ്=685535
സ്കൂള്‍ കോഡ്= 30019 |
| സ്കൂള്‍ ഫോണ്‍= 04869263462
സ്ഥാപിതദിവസം= 11 |
|സ്കൂള്‍ ഇമെയില്‍= smhsvellaramkunnu@gmail.com|  
സ്ഥാപിതമാസം= 06 |
| ഉപ ജില്ല= പീരുമേട്
സ്ഥാപിതവര്‍ഷം= 1979 |
| ഭരണം വിഭാഗം= എയ്ഡഡ്
സ്കൂള്‍ വിലാസം= വെളളാരംകുന്ന് പി.ഒ, <br/>വെളളാരംകുന്ന് |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
പിന്‍ കോഡ്=685553 |
| പഠന വിഭാഗങ്ങള്‍1= യു പി സ്കൂള്‍
സ്കൂള്‍ ഫോണ്‍= 04869263462 |
| പഠന വിഭാഗങ്ങള്‍2= ഹൈസ്ക്കൂള്‍
സ്കൂള്‍ ഇമെയില്‍= smhsvellaramkunnu@gmail.com |
| പഠന വിഭാഗങ്ങള്‍3= ഹയര്‍സെക്കന്ററി
സ്കൂള്‍ വെബ് സൈറ്റ്=  |
| മാധ്യമം= മലയാളം
ഉപ ജില്ല= പീരുമേട് |  
| ആണ്‍കുട്ടികളുടെ എണ്ണം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| പെണ്‍കുട്ടികളുടെ എണ്ണം=
ഭരണം വിഭാഗം=എയ്ഡഡ് ‍‌|
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| അദ്യാപകരുടെ എണ്ണം= 24
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
| പ്രിന്‍സിപ്പല്‍=തോമസ് സെബാസ്റ്റ്യന്‍
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
| പ്രധാന അധ്യാപിക=ഗ്രേസിക്കുട്ടി ജോണ്‍
പഠന വിഭാഗങ്ങള്‍1= യു പി സ്കൂള്‍  |  
| പി . ടി . ഏ. പ്രസിഡന്റ്=സണ്ണി കണിപറമ്പില്‍
| സ്കൂള്‍ ചിത്രം= 18019_1.jpg |
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

00:43, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

{Infobox School |സ്ഥലപ്പേര് = വെളളാരംകുന്ന് | വിദ്യാഭ്യാസ ജില്ല= കട്ടപ്പന റവന്യൂ ജില്ല= ഇടുക്കി | സ്കൂള്‍ കോഡ്= 30019 | സ്ഥാപിതദിവസം= 11 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1979 | സ്കൂള്‍ വിലാസം= വെളളാരംകുന്ന് പി.ഒ,
വെളളാരംകുന്ന് | പിന്‍ കോഡ്=685535 | സ്കൂള്‍ ഫോണ്‍= 04869263462 |സ്കൂള്‍ ഇമെയില്‍= smhsvellaramkunnu@gmail.com| | ഉപ ജില്ല= പീരുമേട് | ഭരണം വിഭാഗം= എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= യു പി സ്കൂള്‍ | പഠന വിഭാഗങ്ങള്‍2= ഹൈസ്ക്കൂള്‍ | പഠന വിഭാഗങ്ങള്‍3= ഹയര്‍സെക്കന്ററി | മാധ്യമം= മലയാളം | ആണ്‍കുട്ടികളുടെ എണ്ണം= | പെണ്‍കുട്ടികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= | അദ്യാപകരുടെ എണ്ണം= 24 | പ്രിന്‍സിപ്പല്‍=തോമസ് സെബാസ്റ്റ്യന്‍ | പ്രധാന അധ്യാപിക=ഗ്രേസിക്കുട്ടി ജോണ്‍ | പി . ടി . ഏ. പ്രസിഡന്റ്=സണ്ണി കണിപറമ്പില്‍ | സ്കൂള്‍ ചിത്രം= 18019_1.jpg | }}


വെള്ളാരംകുന്ന് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെ൯റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കാഞ്ഞീരപ്പള്ളീ രൂപതയുടെ കീഴീലുള്ള ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1951ല് ദൈവാരാധനയ്ക്കായിക്രൈസ്തവ൪ നി൪മ്മിച്ച് ഉപയോഗിച്ചിരുന്ന പുല്ഷെഡ് മാറ്റി ഒരു പള്ളി സ്ഥാപിച്ചു സെന്റ് മേരീസ് ച൪ച്ച്. 1960ല് പള്ളിയുടെ സ്ഥലത്ത് മതപഠനത്തിനായിപണിതീ൪ത്ത കെട്ടിടത്തില് പ്രൈവറ്റായിഒരു ലോവ൪ പ്രൈമറീ സ്കൂള് ആരംഭിച്ചു . 1975മുതല്1985വരെ വെള്ളാരംകുന്ന് സെന്റ് മേരീസ് പള്ളിയുടെ വികാരിയായിരുന്ന ഫാദ൪ ചാക്കോ കൂരമറ്റം, ഇടവക ജനങ്ങളുടെ സഹകരണത്തോടെ സ്കൂളിനാവ​​ശ്യമായ കെട്ടിടം സ്ഥാപിച്ചു. തമിഴ് നാട്ടുകാരും, വെള്ളാരംകുന്നില് ഭൂവുടമകളും ആയിരുന്ന ശ്രീ. പി. എസ്. ദിനകര൯, രായ൪, എന്നീ മഹത് വ്യക്തികള് സ്കൂള് സ്ഥാപിക്കാനാവശ്യമായ സ്ഥലം ദാനമായി തന്നു. അങ്ങനെ 1979 ജൂണ് മാസം പതിനൊന്നാം തീയതി സെന്റ് മേരീസ് ഹൈസ്കൂള് വെള്ളാരംകുന്ന് എന്ന പേരില് എട്ടാം ക്ളാസ് ആരംഭിച്ചു. 1982ല് ഹൈസ്കൂളിനോടനുബന്ധിച്ച് അപ്പ൪ പ്രൈമറിയും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കാഞ്ഞിരപ്പളളി കോ൪പ്പറേറ്റ് മാനേജ്മെ൯റ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. നിലവില്‍ 21 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവ.ഫാ.സക്കറിയാസ് ഇല്ലിക്കമുറി കോര്‍പ്പറേറ്റ് മാനേജറായും റവ.ഫാ.അബ്രഹാം പാലക്കുടി സ്ക്കൂള്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെ‍‍ഡ് മിസ്ട്രസ് ശ്രീമതി ഗ്രേസിക്കുട്ടി ജോണും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ.തോമസ് സെബാസ്റ്റ്യനുമാണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1979 - 83 ത്രേസ്യാമ്മ പി.ഡി,
1983 - 88 പി.ജെ.ജോസഫ്
1988- 89 പി.ജെ.മേരിക്കുട്ടി
1989 - 90 എം.ജെ.ജോസഫ്
1990 - 92 എം.കെ.കുര്യാക്കോസ്
1992 - 93 ജോസഫ് ദേവസ്യ
1993 - 95 എ൯.ജെ.ജോസഫ്
1995 - 96 സി. ഫിലോമിന എബ്രാഹം
1996 - 97 കെ.വി.ജോസഫ്
1997 - 2000 പി.ഇ.വ൪ക്കി
2000 - ---2013 മാത്യു കെ.ജോസഫ്
2013-14 എം.എം മാത്യു
2014-15 ഒ.എ ആന്റണി
2015- ഗ്രേസിക്കുട്ടി ജോണ്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.6478" lon="77.138786" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.