"ജി..എൽ.പി.എസ് പന്നിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 34: വരി 34:


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
.1 ബീന വടുകൂട്ട്
#ബീന വടുകൂട്ട്
.2 ഉസൈൻ
# ഉസൈൻ
.3 ആശ റാണി
# ആശ റാണി
.4 സുഹ്റ
# സുഹ്റ
.5 കോമളം(PTCM)
# കോമളം(PTCM)


==ക്ളബുകൾ==
==ക്ളബുകൾ==

12:43, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.

ചരിത്രം

സ്വാതന്ത്ര്യ ഇന്ത്യയെക്കാളും ഐക്യ കേരളത്തെക്കാളും പ്രായമുള്ള പന്നിക്കോട് ഗവ: എൽ പി സ്കൂൾ 1926 ചെറുവക്കാട് ഇല്ലത്തു നാരായണൻ നമ്പൂതിരി യുടെ വീട് മുറ്റത്തു ഏകാധ്യാപക വിദ്യാലയമായി ആരംഭം കുറിച്ച് പിന്നീട് മലബാർ പ്രദേശം മദ്രാസ് ഗവ:കീഴിലയതിന് ശേഷം മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് കീഴിൽ സ്ഥാപിക്കപ്പെട്ട ബോർഡ് ബോയ്സ് സ്കൂൾ ആണ്ഇന്നത്തെ പന്നിക്കോട് ഗവ:എൽപി സ്കൂൾ. അടുത്തുള്ള പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും, നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.അറിവിന്റെ ആദ്യാക്ഷരങ്ങൾ തേടി കിലോമീറ്ററുകൾ താണ്ടി പന്നിക്കോട് എൽ പി സ്കൂളിൽ വന്ന വന്ന പിഞ്ചോമനകൾ . തങ്ങളുടെ കുരുന്നുകളെ വിദൂരങ്ങളിലേക്ക് പറഞ്ചു വിട്ട് ആകുലതയോടെ കാത്തിരിക്കുന്ന രക്ഷിതാക്കൾ. സ്കൂൾ അധികൃതരും അധ്യാപകരും കുട്ടികൾക്ക് വേണ്ടി പരക്കം പായുമ്പോൾ യാതൊരു പ്രലോഭനങ്ങളുമില്ലാതെ യഥേഷ്ടം കുട്ടികൾ രക്ഷിതാക്കളുടെ കൈപിടിച്ച് സ്കൂളിന്റെ പടി കടന്നെത്തുന്ന കാഴ്ച ആനന്ദകരമാണ് .ഒരു നാടിന്റെ സ്വപ്ന സാക്ഷാത്കാരമായി തീർന്നിരിക്കുന്നു ഈ വിദ്യാലയം..



'''ഭൗതികസൗകരൃങ്ങൾ''

എട്ടു ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം, സ്മാർട്ട് ക്ലാസ് റൂം,കംന്പ്യൂട്ടർ റൂം,ലൈബ്രറി,കുടിവെള്ള സൗകര്യം,ടോയ്ലറ്റുകൾ,ചുറ്റുമതിൽ, പുസ്തക വിതരണം, വായനാ മുറി സജ്ജീകരണം, പത്ര വായന ക്ള്സ്സ് മുറികളിൽ, റീഡിംഗ് വായന എന്നിവ മാതൃഭാഷ പഠനം സുഗമമാക്കുന്നു. എെ.സി.ടിയിലൂടെ പഠനം.മികച്ച കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക ക്ളാസ്സുകൾ നൽകി എൽ.എസ്.എസിന് ഒരുക്കുന്നു. തനതു പ്രവർത്തനം, പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി അധ്യാപകർ ക്ക്ലാസ്സ് എടുകുന്നു

ഇതു പഠനമുനേറ്റതിനു സഹായിക്കുന്നു.


ദിനാചരണ ക്വിസ്മത്സരങ്ങൾ പൊതുവിജ്ഞാനം നേടാ൯ കുട്ടികളെ സഹായിക്കുന്നു. കേസ് സ്റ്റഡിയിലൂടെ ,


മാസാവസാനം ഉള്ള സ൪ഗ്ഗവേദി, കായിക മത്സരങ്ങൾ, പരിശീലനം വഴി മത്സരങ്ങൾക്ക് പ്രാപ്തരാക്കുന്നു

മികവുകൾ

പരിസ്തി ദിനം, ചാന്ദ്ര ദിനം, ഹിരോഷിമ ദിനം, നാഗസാക്കി ദിനം,സ്വാതന്ത്ര ദിനം, ദേശീയ കായിക ദിനം, ലോക ഭക്ഷ്യ ദിനം, വായനാദിനം, ഓണം, ഗാന്ധിജയന്തി, ശിശുദിനം, ക്രിസ്തുമസ്, പുതുവത്സരആഘോഷം,

അദ്ധ്യാപകർ

  1. ബീന വടുകൂട്ട്
  2. ഉസൈൻ
  3. ആശ റാണി
  4. സുഹ്റ
  5. കോമളം(PTCM)

ക്ളബുകൾ

സവിഷേശ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ലഹരി വിരുദ്ധ റാലി ലഹരി വിരുദ്ധ റാലിക്ക് കുട്ടികൾ തയ്യാറെടുക്കുന്നു

പ്രമാണം:ലഹരി വിരുദ്ധ റാലി
ലഹരി വിരുദ്ധ റാലിക്ക് കുട്ടികൾ തയ്യാറെടുക്കുന്നു

ഹരിതപരിസ്ഥിതി ക്ളബ്

ഗണിത ക്ളബ്

അറബി ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

വഴികാട്ടി

സ്കൂളിലെത്താൻ

മലപ്പുറത്തുനിന്നും :

    മഞ്ചേരി ------- അരീക്കോട് ----- എരഞ്ഞിമാവ്------ പന്നിക്കോട് (GLP School)

കോഴിക്കോടിൽ നിന്നും :

മാവൂർ ----- ചുള്ളിക്കാപറമ്പ് ------ പന്നിക്കോട് GLP School

മുക്കത്തുനിന്നും :

നെല്ലിക്കാപറമ്പ് ----- പന്നിക്കോട് GLP School {{#multimaps:11.2714591,76.0080250|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി..എൽ.പി.എസ്_പന്നിക്കോട്&oldid=1430448" എന്ന താളിൽനിന്ന് ശേഖരിച്ചത്