"ജി.എച്ച്.എസ്. നെല്ലിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ആമുഖം) |
(→ആമുഖം) |
||
വരി 27: | വരി 27: | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്= മിനി കുമാരി | | പ്രധാന അദ്ധ്യാപകന്= മിനി കുമാരി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= 27053front.jpg | | | സ്കൂള്‍ ചിത്രം= 27053front.jpg | | ||
}} | }} |
22:44, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
കോതമംഗലം ടൗണിൽ നിന്നും മൂന്ന് കിലോമീറ്റർ പടിഞ്ഞാറു മാറി നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ ആലുവ -മൂന്നാർ റോഡിന്റെ സമീപത്താണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ ഉള്ള അപ്പർ പ്രൈമറി സ്കൂളിനെ 2013-ൽ ഗവണ്മെന്റ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇവിടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ 250 കുട്ടികൾ പഠിക്കുന്നുണ്ട്. ഇവിടുത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി മിനി കുമാരി ആണ്.
ജി.എച്ച്.എസ്. നെല്ലിക്കുഴി | |
---|---|
വിലാസം | |
നെല്ലിക്കുഴി എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | Shiniyohannan |