"ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 64: | വരി 64: | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസപ്രവർത്തകരുമടങ്ങിയ ഭരണ സമിതിയാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നയിക്കുന്നത്.ശ്രീ. | രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസപ്രവർത്തകരുമടങ്ങിയ ഭരണ സമിതിയാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നയിക്കുന്നത്.ശ്രീ.സുരേഷ് കുമാറാണ് നിലവിലെ ഭരണസമിതിയുടെ അദ്ധ്യക്ഷൻ.ഹയർസെക്കന്ററി പ്രിൻസിപ്പാൾ ശ്രീമതി ജയശ്രീ കൺവീനറും .ഹൈസ്കൂൾ പ്രഥമാധ്യാപകൻ ശ്രീമതി ആനിമ്മവി.ഒ., ജോയിന്റ് കൺവീനറുമാണ്. സ്കൂളിന്റെ പൊതുവായ വികസനപ്രവർത്തനങ്ങളിൽ ഈ സമിതി സജീവമായി ഇടപെടുന്നുണ്ട്.കുടിവെള്ളം, ശുചിമുറികൾ,അടുക്കള ഇവയുടെ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ സമിതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.ജനപ്രതിനിധികളെ കണ്ടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഇടപെടുവിച്ചും വികസനപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നതിൽ ഭരണസമിതി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. | ||
| വരി 109: | വരി 109: | ||
==അവലംബം== | ==അവലംബം== | ||
<references /> | <references />--> | ||