"ഉപയോക്താവ്:സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന് (മൂലരൂപം കാണുക)
10:09, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
കുട്ടനാടിൻറെ സിരാകേന്ദ്രമായ | '''കുട്ടനാടിൻറെ''' സിരാകേന്ദ്രമായ പുളിങ്കുന്നിൽ തലയെടുപ്പോടെ ,'''സെൻറ് ജോസഫ്സ് ഹയർ സെക്കൻററി''' '''സ്കൂൾ''' പ്രകാശം പറത്തി വിരാജിക്കുന്നു. 124 വർഷമായി ഒരു ജനതയെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാന പ്രകാശത്തിലേയ്ക്ക് നയിച്ചുകൊണ്ട് സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂൾ അതിൻ്റെ പ്രയാണം തുടരുന്നു. സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂൾ നാടിനു സമ്മാനിച്ച മഹത് വ്യക്തികളും ഏറെയാണ്.വിദ്യാർത്ഥികളെ ഭൗതികവും കായികവും കലാപരവുമായ പടവുകളിലൂടെ കൈപിടിച്ചു നടത്തുന്ന അദ്ധ്യാപകർ സെൻറ് ജോസഫ്സിനെന്നും സ്വന്തമായുണ്ട്.സെൻറ് ജോസഫ്സ് നിങ്ങളെ സ്വാഗതം ചെയ്യുന്നു, സെൻറ് ജോസഫ്സ് വിജയഗാഥ ആസ്വദിക്കാനും അനുധാവനം ചെയ്യാനും ഓരം ചേർന്ന് നടക്കാനും... | ||
124 വർഷമായി ഒരു ജനതയെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാന പ്രകാശത്തിലേയ്ക്ക് നയിച്ചുകൊണ്ട് സെൻറ് ജോസഫ്സ് ഹയർ സെക്കൻററി | |||
സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂൾ നാടിനു സമ്മാനിച്ച മഹത് വ്യക്തികളും ഏറെയാണ്. | |||
വിദ്യാർത്ഥികളെ ഭൗതികവും കായികവും കലാപരവുമായ പടവുകളിലൂടെ കൈപിടിച്ചു നടത്തുന്ന അദ്ധ്യാപകർ സെൻറ് ജോസഫ്സിനെന്നും സ്വന്തമായുണ്ട്. | |||
സെൻറ് ജോസഫ്സ് നിങ്ങളെ സ്വാഗതം ചെയ്യുന്നു, സെൻറ് ജോസഫ്സ് വിജയഗാഥ ആസ്വദിക്കാനും അനുധാവനം ചെയ്യാനും ഓരം ചേർന്ന് നടക്കാനും... | |||
== ചരിത്രം == | == ചരിത്രം == |