"സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 76: | വരി 76: | ||
== <font color=blue><b>മുന്‍ സാരഥികള്‍</b></font> == | == <font color=blue><b>മുന്‍ സാരഥികള്‍</b></font> == | ||
സ്കൂളിന്റെ | സ്കൂളിന്റെ പ്രധാനാദ്ധ്യാപകര്‍. | ||
{|class="wikitable" style="text-align:center; width:300px; height:100px" border="1" | {|class="wikitable" style="text-align:center; width:300px; height:100px" border="1" | ||
വരി 87: | വരി 87: | ||
|SOSAMMA ABRAHAM | |SOSAMMA ABRAHAM | ||
|- | |- | ||
|2009 - | |2009 - 11 | ||
|JAYAN UZHUVATHU. | |JAYAN UZHUVATHU. | ||
|- | |||
|2011 - 13 | |||
|ABRAHAM VARGHESE. | |||
|- | |||
|2013 - 16 | |||
|T. M. EAPPACHAN. | |||
|- | |||
|2016 - | |||
|ALEX DANIEL. | |||
22:13, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം | |
---|---|
വിലാസം | |
പത്തനാപുരം കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇങ്ളീഷ് |
അവസാനം തിരുത്തിയത് | |
30-11-2016 | 40005 |
ST. STEPHEN'S HIGHER SECONDARY SCHOOL PATHANAPURAM
പത്തനാപുരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സ്ററീഫന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പത്തനാപുരം. ഭാഗ്യ സ്മരനാര്‍ഹനായ തൊമ മാര്‍ ദീവന്നാസിയൊസ് 1938-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനാപുരത്തിന്റെ സാമ്പത്തികവും സാംസ്ക്കാരികവുമായ പുരോഗതി ലക്ഷ്യമാക്കി 1926ല്സ്ഥാപിച്ച സെന്റ് സ്റ്റീഫന്‍സ് ഇംഗ്ളീഷ് മിഡില്‍ സ്ക്കൂള് ഹൈസ്കുളായി വള൪ന്നു. 11972ല്‍ മാ൪തോമ്മാ ദിവന്നാസ്യോസ് തിരുമേനി കാലം ചെയ്തു. അദ്ദേഹമായിരുന്നു അതുവരെ ഈ സ്ഥാപനങ്ങളുടെ മാനേജ൪.
പ. ബസെലിയൊസ് മാര്‍ത്തൊമമാ ദിദിമൊസ് ഒന്നാമന് കാതൊലിക്ക ബാവയാന്ന് മൗണ്ഠ് താബോ൪ ദയറായുടെ സുപ്പീരിയറും 1994 വരെ സ്കൂളുകളുടെ മാനേജരും ആയിരുന്നു. അതിനുശേഷം റവ.ഫാ.കെ.ഏ.ഏ(ബഹാം സ്കുളുകളുടെ മാനേജ൪ സ്ഥാനം വഹിക്കുന്നു. മൗണ്ഠ്താബോ൪ ദയറായുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്കുളുകളോടൊപ്പം ഈ സ്കുളും സൊസൈറ്റി ഓഫ് ദി ഓ൪ഡ൪ ഓഫ് സേ(കഡ് (ടാന്സ്ഫിഗറേഷന്-പത്തനാപുരം എന്ന പേരിലുള്ള കോ൪പ്പറേറ്റ് മാനേജ്മെന്റില്‍ പെട്ടതാണ്..
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്
- എന്‍.സി.സി.
- NAVAL WING
- AIR WING
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- .[ വിദ്യാരംഗം കലാ സാഹിത്യ വേദിhttp://vidyarangamkalasahityavedi.blogspot.com/]
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
താബൊര്‍ സന്ന്യാസ സ്ഥാപനത്തിന്റെ ചുമതലയിലാണ് ഈ വിദ്യലയം പ്രവര്തിക്കുന്നത്. ഭാഗ്യ സ്മരനാര്‍ഹനായ തൊമ മാര്‍ ദീവന്നാസിയൊസ് 1938-ല്‍ സ്ഥാപിച്ചതാണിത് . മലങ്കര സഭയുടെ പരമാധ്യകഷന്‍ പ. ബസെലിയൊസ് മാര്‍ത്തൊമമാ ദിദിമൊസ് ഒന്നാമന് കാതൊലിക്ക ബാവ മൌണ്ട്താ ബോര് സ്ഥാപനങ്ങളുടെ സുപ്പീരിയരായിരുന്നു. ഇപ്പോള്‍ ഇതിന്റെ സുപ്പീരിയരായി വെരി. റവ.സി ഓ ജോസഫ് റമ്പാനും സെക്രട്ടറിയായി ഫാ. കെ വി പോളും സേവനം അനുഷ്ഠിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ പ്രധാനാദ്ധ്യാപകര്‍.
2003- 05 | FR. STEPHEN THOMAS |
2005- 08 | SOSAMMA ABRAHAM |
2009 - 11 | JAYAN UZHUVATHU. |
2011 - 13 | ABRAHAM VARGHESE. |
2013 - 16 | T. M. EAPPACHAN. |
2016 - | ALEX DANIEL.
|
ഇവര്‍ അഭിമാനം.......
==== OUR WEB-SITE PLEASE VISIT [1]
==== സ്കൂളിന്റെ ബ്ലൊഗിലേക്കു സ്വാഗതം [2]
==== [ Republic Day 2010 http://republicday2010.blogspot.com/]
==== [ ANNUAL SPORTS 2010 http://www.sports2009-10.blogspot.com ]
==== [ SCHOOL ANNIVERSARY 2010 http://anniversary2010.blogspot.com]
==== [ MODEL PARLIAMENT 2010 http://modelparliament2010.blogspot.com]
http://ststephenshsspathanapuram.blogspot.com
വഴികാട്ടി
ഭാഗ്യ സ്മരനാര്‍ഹനായ തോമമാ മാര്‍ ദീവന്നാസിയോസ്
|
Fr. K.A.ABRAHAM ( Manager )
Sri. JAYAN UZHAVUTHU ( Headmaster )
Sri. T.M. EAPPACHAN ( Dpty H.M. )
Sri. SANAL KUMAR ( Staff Secratary )
പത്തനാപുരം "http://wikimapia.org/#lat=9.0904858&lon=76.8567896&z=16&l=0&ifr=1&m=b"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.089448" lon="76.857873" zoom="18" controls="large">
9.09413, 76.846447, ST.ST.HSS.
9.088664, 76.857439, ST.STEPHEN'S HSS, PATHANAPURAM
</googlemap>
|