"ചേരൂരാൽ എച്ച്.എസ്.എസ്. കുറുമ്പത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 45: | വരി 45: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വ്യത്യസ്ത പഠന വിഭാഗങ്ങളായ ഹയർ സെക്കന്ററി, ഹൈസ്കൂൾ, യു.പി., എൽ.പി. വിഭാഗങ്ങൾക്കായി വ്യത്യസ്ത കെട്ടിടങ്ങൾ ഒരുക്കിയിരിക്കുന്നു. സയൻസ്, കോമ്മേഴ്സ് ഓരോ ബാച്ചുള്ള ഹയർ സെക്കണ്ടറിയും, 45 ഡിവിഷനുകളുള്ള ഹൈസ്കൂളും, 27 ഡിവിഷനുകളുള്ള യു.പി വിഭാഗവും, 12 ഡിവിഷനുകളുള്ള എൽ.പി വിഭാഗവും നിലവിൽ പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും . | ഹയർ സെക്കണ്ടറിക്കും ഹൈസ്കൂളിനും യു.പി വിഭാഗത്തിനുമായി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
21:55, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ചേരൂരാൽ എച്ച്.എസ്.എസ്. കുറുമ്പത്തൂർ | |
---|---|
വിലാസം | |
ചേരുരാല്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-11-2016 | 19059 |
തിരുനാവായ പഞ്ചായത്തിലെ ഒരു ഗ്രാമ പ്രദേശത്താണ് ചേരൂരാല്‍ എച്ച്.എസ്.എസ്. കുറുമ്പത്തൂര്‍ സ്ഥിതി ചെയ്യുന്നത്. ആദ്യം എല്‍.പി. സ്കൂളായി ആരംഭിച്ച് പിന്നീട് യു.പി.സ്കൂളായും ഹൈസ്കൂളായും ഹയർ സെക്കന്ററി സ്കൂളായും അപ്ഗ്രേഡ് ചെയ്തു.
ചരിത്രം
1945 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്വാതന്ത്ര്യലബ്ദിക്ക് മുമ്പ് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരുപ്രദേശത്തെ സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഉയർത്തുന്നതിന് ഒരു വിദ്യാദ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കിയ ധിഷണാശാലിയായ മയ്യേരി മുഹമദ് മാസ്റ്ററാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1960-ൽ യു.പി. സ്കൂളായപ്പോൾ വി.ടി. കുഞ്ഞിമൊയ്തീൻ മാസ്റ്ററായിരുന്നു ആദ്യ പ്രധാനാദ്ധ്യാപകൻ. 1966-ല്‍ ഹൈസ്കൂളായും പിന്നീട് 2014-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. 1966-ൽ ഹൈസ്കൂളായപ്പോൾ വേണുഗോപാൽ മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, അമരിയിൽ അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ ഹ്രസ്വകാലം എച്.എം ഇൻ ചാർജ് ആയിരുന്നെങ്കിലും ആദ്യ പ്രധാനാദ്ധ്യാപകനായി അന്ദ്രു മാസ്റ്റർ സ്ഥിരനിയമനം നേടി. പിന്നീട് 1972 മുതൽ 1990 വരെ രാമചന്ദ്ര പ്രഭു മാസ്റ്റർ സ്കൂളിന്റെ പ്രധാനാദ്ധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ചു.
ഭൗതികസൗകര്യങ്ങള്
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വ്യത്യസ്ത പഠന വിഭാഗങ്ങളായ ഹയർ സെക്കന്ററി, ഹൈസ്കൂൾ, യു.പി., എൽ.പി. വിഭാഗങ്ങൾക്കായി വ്യത്യസ്ത കെട്ടിടങ്ങൾ ഒരുക്കിയിരിക്കുന്നു. സയൻസ്, കോമ്മേഴ്സ് ഓരോ ബാച്ചുള്ള ഹയർ സെക്കണ്ടറിയും, 45 ഡിവിഷനുകളുള്ള ഹൈസ്കൂളും, 27 ഡിവിഷനുകളുള്ള യു.പി വിഭാഗവും, 12 ഡിവിഷനുകളുള്ള എൽ.പി വിഭാഗവും നിലവിൽ പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹയർ സെക്കണ്ടറിക്കും ഹൈസ്കൂളിനും യു.പി വിഭാഗത്തിനുമായി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ്
- മാത്തമാറ്റിക്സ് ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പരിസ്ഥിതി ക്ലബ്ബ്
മാനേജ്മെന്റ്
എം.സൈനുദ്ദീൻ സ്കൂൾ മാനേജറായും, അഹമ്മദ് കുട്ടി. വി.പി ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വി.ടി. കുഞ്ഞിമൊയ്തീൻ, അന്ദ്രു മാസ്റ്റർ, രാമചന്ദ്ര പ്രഭു, ഗോപാലകുറുപ്പ് , കല്ല്യാണി, വത്സല, സുകുമാരൻ, സുലോചന
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ബഷീര്‍ മുന്‍ D.D.E.Malappuram
................................................ ................................................... ......................................................... ........................................................... ....................................................................
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.969842" lon="75.985565" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.995457, 76.078606 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.