"എ.എൽ.പി.എസ്. തോക്കാംപാറ/പാചകപുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സ്‌കൂളിൽ നിലവിലുള്ള സൗകര്യം ഉപയോഗിച്ച് വളരെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
സ്‌കൂളിൽ നിലവിലുള്ള സൗകര്യം ഉപയോഗിച്ച് വളരെ വൃത്തിയോടെയുള്ള പാചകപ്പുരയാണ് ക്രമീകരിച്ചിട്ടുള്ളത്. ഭക്ഷ്യ സാധനങ്ങളും അടുക്കളയും ഉപകരണങ്ങളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു. പൂർണമായും ഗ്യാസ്ഉപയോഗിച്ച തന്നെയാണ് പാചകം. രുചിയുടെ കാര്യത്തിൽ ഒരു പരാതിയും ഇല്ലാത്ത വിധത്തിൽ വിഭവങ്ങൾതയ്യാറാക്കി കുട്ടികൾക്ക് നൽകുന്നു. ഓരോ ദിവസവും രുചികളിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. ഉച്ച ഭക്ഷണത്തിന് പുറമേ പ്രഭാത ഭക്ഷണവും വിദ്യാലയത്തിൽ നൽകി വരുന്നുണ്ട്.

896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425358" എന്ന താളിൽനിന്ന് ശേഖരിച്ചത്