"ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lalkpza (സംവാദം | സംഭാവനകൾ)
No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
വരി 49: വരി 49:




         കഴിവുറ്റ അദ്ധ്യാപകരുടെ ആത്മാർത്ഥമായ ശ്രമഫലമായി എല്ലാ മേഖലകളിലും മുന്നേറിക്കോണ്ടിരിക്കുന്ന വിദ്യാലയത്തിലെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക പി.കെ ഉഷ ടീച്ചറും പ്രിൻസിപ്പാൾ ശ്രീ: പി.കെ മുരളീധരൻ മാസ്റ്ററും ആണ്. 1200 - ഓളം വിദ്യാർത്ഥികളും 50 - ഓളം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും നിലവിൽ ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.വിദ്യാലായത്തിന്റെ അക്കാദമികവും ഭൌതികവും ആയ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നുണ്ട്
         കഴിവുറ്റ അദ്ധ്യാപകരുടെ ആത്മാർത്ഥമായ ശ്രമഫലമായി എല്ലാ മേഖലകളിലും മുന്നേറിക്കോണ്ടിരിക്കുന്ന വിദ്യാലയത്തിലെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകന്‍ ശ്രീ.ടി.കെ ജയപ്രകാശന്‍ മാസ്റ്ററും പ്രിൻസിപ്പാൾ ശ്രീ: പി.കെ മുരളീധരൻ മാസ്റ്ററും ആണ്. 1200 - ഓളം വിദ്യാർത്ഥികളും 50 - ഓളം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും നിലവിൽ ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.വിദ്യാലായത്തിന്റെ അക്കാദമികവും ഭൌതികവും ആയ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നുണ്ട്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി.എച്ച്._എസ്.എസ്._ചെറിയമുണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്