"ഗവ. യു. പി. എസ്. കുടമുരുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 74: | വരി 74: | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ റാന്നി ഉപ ജില്ലയിൽ നാറാണംമൂഴി പഞ്ചായത്തിൽ കുടമുരുട്ടി എന്ന സ്ഥലത്തുള്ള ഒരുസർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യുപി സ്കൂൾ കുടമുരുട്ടി. | പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ റാന്നി ഉപ ജില്ലയിൽ നാറാണംമൂഴി പഞ്ചായത്തിൽ കുടമുരുട്ടി എന്ന സ്ഥലത്തുള്ള ഒരുസർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യുപി സ്കൂൾ കുടമുരുട്ടി. | ||
'''ചരിത്രം''' | '''പ്രാദേശിക ചരിത്രം''' | ||
വനവാസകാലത്ത് ശ്രീരാമനും സീതയും കൊച്ചു കുളം ഭാഗത്ത് താമസിച്ചിരുന്നതായി പറയപ്പെടുന്നു. അന്ന് വെള്ളം പിടിക്കുന്നതിനായി ഉപയോഗിച്ചിരുന്ന കുടം സീതയുടെ കയ്യിൽനിന്നും താഴെവീണ് ഉരുണ്ടുരുണ്ട് കുടം വന്ന് നിന്ന് ഇടമാണ് കുടമുരുട്ടി എന്ന് ഐതിഹ്യം ഉണ്ട്. ഇതിന് അടുത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പെരുന്തേനരുവിയിലുള്ള പാറയിൽ രഥത്തിന്റെ ചക്രം ഉരുണ്ട പാട് കാണാം എന്നും ഇവിടുത്തെ പഴമക്കാർ പറയുന്നു. ഇവിടെ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ മുൻപോട്ടു പോയാൽ പ്രസിദ്ധമായ പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ എത്താം. ഇപ്പോൾ കെഎസ്ഇബി വൈദ്യുത ഉപയോഗത്തിനായി ഒരു ഡാം അവിടെ പണിതിട്ടുണ്ട്. | |||
'''സ്കൂൾ ചരിത്രം''' | |||
1956 ൽ ശ്രീ ടി.കെ.കേശവൻ സാറിനാൽ സ്ഥാപിതമായ ഈ സ്കൂൾ ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലാവുകയും 1961 ൽ പൂർണ്ണ എൽപി സ്കൂൾ ആകുകയും ചെയ്തു. 1965 കേരള വിദ്യാഭ്യാസ വകുപ്പ് ഇത് ഏറ്റെടുക്കുകയും 1980 ഇൽ യുപിസ്കൂൾ ആക്കി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. [[ഗവ. യു. പി. എസ്. കുടമുരുട്ടി/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | 1956 ൽ ശ്രീ ടി.കെ.കേശവൻ സാറിനാൽ സ്ഥാപിതമായ ഈ സ്കൂൾ ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലാവുകയും 1961 ൽ പൂർണ്ണ എൽപി സ്കൂൾ ആകുകയും ചെയ്തു. 1965 കേരള വിദ്യാഭ്യാസ വകുപ്പ് ഇത് ഏറ്റെടുക്കുകയും 1980 ഇൽ യുപിസ്കൂൾ ആക്കി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. [[ഗവ. യു. പി. എസ്. കുടമുരുട്ടി/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||