"സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:


== ചരിത്രം  ==
== ചരിത്രം  ==
<big>വിദ്യാഭ്യാസത്തിൽ തൽപരനായിരുന്ന ശ്രീ. ജേക്കബ് മൊറായിസ് എന്ന വ്യക്തിയാണ് St. Mary's LPGS സ്ഥാപക മേനേജർ.</big>
<big>   1967 ൽ ഇടവക വികാരി ആയിരുന്ന Fr. ബോർജിയ പീറ്റേഴ്സ് അവർകൾ മാനേജർ ആയിരുന്ന  ശ്രീ. വവ്വീഞ്ഞ് വാദ്ധ്യാർ അവർകളിൽ നിന്ന് എഴുതി വാങ്ങിയാണ് പുല്ലുവിള St. Jacob പള്ളിയുടെ വകയായി മാറിയത്. അന്നുമുതൽ ഇടക വികാരിയാണ് School മാനേജർ . ലഭ്യമായ രേഖകൾ അനുസരിച്ച് കൊല്ലവർഷം 1090 റാം ആണ്ടിലാണ് (ക്രിസ്തുവർഷം 1915) ഈ വിദ്യാലയം സ്ഥാപിതമായെന്ന് മനസിലാക്കുന്നു.</big>
<big>    ആദ്യത്തെ പ്രഥമ അധ്യാപകൻ കോട്ടുകൽ  സ്വാദേശി ശ്രീ. അപ്പിനായരായിരുന്നു. രേഖകകളുടെ അഭാവം മൂലം ആദ്യത്തെ വിദ്യാർത്ഥിയുടെ പേര് കണ്ടെത്താനായില്ല. ഒന്നുമുതൽ നാല് വരെ അഞ്ച് ഡിവിഷൻ മാത്രമുള്ള ഒരു വിദ്യാലയമായിരുന്നു ഇത്.</big>
<big>     ധാരാളം പുസ്തകങ്ങളുടെ രചയിതാവും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഫാ. പി. എക്സ് പുല്ല വിള ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. മുൻപുണ്ടായിരുന്ന പഴയ കെട്ടിടം 2009 ൽ മാറ്റി ഇപ്പോൾ ഇരിക്കുന്ന കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ചു. റവ.ഫാ. നിക്കോളാസ് മാനേജർ ആയിരുന്നപ്പൊഴാണ് ഈ കെട്ടിടം പണി കഴിപ്പിച്ചത്. ഇവിടെ ഇപ്പോൾ പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ പത്ത് അധ്യാപകരും 277 വിദ്യാർത്ഥികളും ആണ് ഉള്ളത്. നിലവിലെ മാനേജർ പുല്ലുവിള വികാരിയായ റവ.ഫാ. ക്രിസ്റ്റൽ റോസാറി യോ ആണ്.</big>
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


വരി 138: വരി 146:
|<big>31/05/2021</big>
|<big>31/05/2021</big>
|}
|}
'''<u><big>സ്വാതന്ത്ര്യദിന ആഘോഷം</big></u>'''
<big>ഈ വർഷം 75 ആം  സ്വാതന്ത്ര്യദിനം ആഘോഷിച്ചു.1945 ഓഗസ്റ്റ് 15 നാണ്‌ ഇന്ത്യാ ബ്രിട്ടീഷ് ഭരണത്തിൽ  നിന്നും സ്വാതന്ത്ര്യം നേടിയത്. ഈ അവസരത്തിൽ  നമുക്ക് വേണ്ടി ജീവൻ  ബലിയർപ്പിച്ച എല്ലാ സ്വാതയാസമാരസേനനികളെ  ഒരു നിമിഷം ഓർക്കാം. ലോകം  മുഴുവനും ഉറങ്ങുന്ന സമയത്ത്  ഇന്ത്യാ പുതുജീവനില്ലേക്ക് ഉണർന്നു. നമ്മുടെ ഓരോരുത്തരുടേയും കടമയാണ്  നമ്മുടെ നാടിനെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്‌യേണ്ടത്തുമാണ്</big>
<44441-2.jpeg>


== പ്രശംസ ==
== പ്രശംസ ==
191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1422688" എന്ന താളിൽനിന്ന് ശേഖരിച്ചത്