"പുല്ലൂക്കര എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:
| റവന്യൂ ജില്ല=കണ്ണ‌ൂർ
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂൾ കോഡ്= 14427
| സ്കൂൾ കോഡ്= 14427
| യു ഡൈസ്  കോഡ്= 32020500608
| വിക്കിഡാറ്റ= Q64459176
| സ്ഥാപിതവർഷം= 1919
| സ്ഥാപിതവർഷം= 1919
| സ്കൂൾ വിലാസം=പുല്ലൂക്കര എം എൽ പി എസ് <br/>കണ്ണൂർ  
| സ്കൂൾ വിലാസം=പുല്ലൂക്കര എം എൽ പി എസ് <br/>കണ്ണൂർ  

18:09, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{{Infobox AEOSchool | സ്ഥലപ്പേര്= പുല്ലൂക്കര | വിദ്യാഭ്യാസ ജില്ല=തലശ്ശേരി | റവന്യൂ ജില്ല=കണ്ണ‌ൂർ | സ്കൂൾ കോഡ്= 14427 | സ്ഥാപിതവർഷം= 1919 | സ്കൂൾ വിലാസം=പുല്ലൂക്കര എം എൽ പി എസ്
കണ്ണൂർ | പിൻ കോഡ്= 670672 | സ്കൂൾ ഫോൺ= 9495985830 | സ്കൂൾ ഇമെയിൽ= mlpspullookkara@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= ചൊക്ലി | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി | പഠന വിഭാഗങ്ങൾ2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം=29 | പെൺകുട്ടികളുടെ എണ്ണം=21 | വിദ്യാർത്ഥികളുടെ എണ്ണം=50 | അദ്ധ്യാപകരുടെ എണ്ണം=5 | പ്രധാന അദ്ധ്യാപകൻ=ബിന്ദു കെ | പി.ടി.ഏ. പ്രസിഡണ്ട്=ജസീൽ | സ്കൂൾ ചിത്രം= പുല്ലൂക്കര_എം_എൽ_പി_സ്കൂൾ.jpg‎ ‎|

ചരിത്രം

കണ്ണൂർ  ജില്ലയിലെ  തലശ്ശേരി  വിദ്യാഭ്യാസ  ജില്ലയിൽ  ചൊക്ലി  ഉപജില്ലയിലെ  പുല്ലൂക്കര  എന്ന  സ്ഥലത്തുള്ള  ഒരു  എയ്ഡഡ്  പ്രൈമറി  വിദ്യാലയമാണ്  പുല്ലൂക്കര  മുസ്ലിം  എൽ  പി  സ്‌കൂൾ .

പ്രീപ്രൈമറി  മുതൽ  നാലാംതരം  വരെയുള്ള  ക്ലാസ്സുകളാണ്  സ്‌കൂളിൽ  ഉള്ളത്.

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പാനൂർ നഗരസഭയിൽ സ്‌ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പുല്ലൂക്കര മുസ്ലിം എൽ പി സ്കൂൾ 1919 ൽ ഒരു ഓത്തു പള്ളിക്കൂടമായി ആരംഭിച്ച സ്ഥാപനം ഇന്ന് പ്രീ പ്രൈമറി മുതൽ 4 വരെയുള്ള എൽ പി സ്കൂൾ ആയി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികളോടുകൂടിയ ഓടിട്ട ഒരു കെട്ടിടമാണ് സ്കൂളിന് സ്വന്തമായി ഉള്ളത് .എല്ലാ ക്ലാസ്സുകളിലും ആവശ്യമായ ഫർണിച്ചർ,മികച്ച രീതിയിലുള്ള പാചകപ്പുര ,വെള്ള ടാപ്പുകളോടുകൂടിയ നാല് ടോയ്‌ലെറ്റുകൾ,കുട്ടികളുടെ യാത്ര സൗകര്യത്തിനായി ഒരു വാൻ നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ കലാമേളകളിലും,ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും ശ്രദ്ധേയമായ നിലവാരം പുലർത്താൻ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആയിട്ടുണ്ട് ,അധിക വായനക്ക് സൗകര്യമൊരുക്കുന്ന ലൈബ്രറി ,കാർഷിക പരിചയം സാധ്യമാക്കുന്ന പച്ചക്കറി തോട്ടം ഇവ സ്കൂളിനുണ്ട്.

മാനേജ്‌മെന്റ്

തൻവീറുൽ ഇസ്ലാം സംഘം

മുൻസാരഥികൾ

കുഞ്ഞികണ്ണൻ മാസ്റ്റർ,ഗോപാലൻ മാസ്റ്റർ,നാരായണൻ മാസ്റ്റർ,ഹസൻ മൗലവി മാസ്റ്റർ,രത്‌നവല്ലി ടീച്ചർ,കരുണൻ മാസ്റ്റർ,നാണു മാസ്റ്റർ,കമലാക്ഷി ടീച്ചർ,മൃദുല ടീച്ചർ,മുഹമ്മദ് അബ്ദുൽ മുനീം മാസ്റ്റർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ:ഹമീദ്,മൂർക്കോത്തു അബൂബക്കർ തഹസിൽദാർ,വാർഡ് കൗൺസിലർ ഇ.എ.നാസ്സ�

.

==വഴികാട്ട{#multimaps: 11728722 75.594435 | width=800px | zoom=1

"https://schoolwiki.in/index.php?title=പുല്ലൂക്കര_എം_എൽ_പി_എസ്&oldid=1420162" എന്ന താളിൽനിന്ന് ശേഖരിച്ചത്