"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
പാനൂർ ആയുർവേദ ആശുപത്രി അങ്കണത്തിൽ
പാനൂർ ആയുർവേദ ആശുപത്രി അങ്കണത്തിൽ
മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഔഷധത്തോട്ടം ഒരുക്കിയത്.ദശപുഷ്പങ്ങൾ ,ദന്തപാല,ചമത തുടങ്ങി നൂറോളം അപൂർവ്വങ്ങളായ ഔഷധസസ്യങ്ങളാണ് ഇവിടെ ഒരുക്കിയത്.ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിദ്യാർത്ഥികൾ ഔഷധത്തോട്ടം സഞ്ചമാക്കിയത്.അശോകവനി എന്ന പേരിൽ ഒരുക്കിയ ഔഷധത്തോട്ടത്തിന്റെ  നാമകരണം കണ്ണൂർ ആയുർവേദ ഡി എം ഒ . ഡോ.ബിന്ദു നിർവ്വഹിച്ചു        2019 october
മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഔഷധത്തോട്ടം ഒരുക്കിയത്.ദശപുഷ്പങ്ങൾ ,ദന്തപാല,ചമത തുടങ്ങി നൂറോളം അപൂർവ്വങ്ങളായ ഔഷധസസ്യങ്ങളാണ് ഇവിടെ ഒരുക്കിയത്.ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിദ്യാർത്ഥികൾ ഔഷധത്തോട്ടം സഞ്ചമാക്കിയത്.അശോകവനി എന്ന പേരിൽ ഒരുക്കിയ ഔഷധത്തോട്ടത്തിന്റെ  നാമകരണം കണ്ണൂർ ആയുർവേദ ഡി എം ഒ . ഡോ.ബിന്ദു നിർവ്വഹിച്ചു        2019 october
[[പ്രമാണം:F56.jpg|thumb|210px|]]

17:58, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഫാസ്റ്റ് ഫുഡ് ശീലിക്കുന്ന പുതിയതലമുറയ്ക്ക് പഴമയുടെ രുചക്കൂട്ടുകൾ പരിചയപ്പെടുത്തി ഭക്ഷ്യമേള സംഘടിപ്പിച്ചു. സ്കൂളിലെ സയൻസ് ക്ലബിൻെയും SPC കേഡറ്റിൻെയും ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്. 162 ഓളം വിഭവങ്ങളാണ് മേളയിൽ ഒരുക്കിയത്. കാലം മാറുന്നതിനനുസരിച്ച് മലയാളികളുടെ ഭക്ഷണക്രമത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്.ഭക്ഷണക്രമത്തിലുണ്ടായ മാറ്റം ജീവിതശൈലീ രോഗങ്ങളിലേക്കും മലയാളികളെ തള്ളിവിട്ടിട്ടുണ്ട്.എന്നാൽ പഴയ കാലത്തെ ഭക്ഷണം ആരോഗ്യസംരക്ഷണത്തിൽ വലിയോരു ഘടകമായിരുന്നുവെന്ന് പുതിയതലമുറയ്ക്ക് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.ഗോതമ്പ്കഞ്ഞി ,കർക്കിടകകഞ്ഞി,ചമ്മന്തികൾ സദ്യപായസം,ഇലക്കറികൾ ,പുഴുക്കുകൾ ,ചക്കകൊണ്ടുള്ള വിഭവങ്ങൾ തുടങ്ങി മലയാളക്കരയുടെ തനത് രുചിക്കൂട്ടുകളെല്ലാം തന്നെ മേളയിൽ ഒരുക്കിയിരുന്നു.മേള കൃഷി ഗവേഷകനും പരിസ്തിതി പ്രവർത്തകനുമായ കെ വി ആർ കണ്ണൻ ഉദ്ഘാടനം ചെയ്തു. I I I I I

  • ഋതു ആരോഗ്യപദ്ധതി

ഭാരതീയ ചികിത്സാവകുപ്പ് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഋതു ആരോഗ്യപദ്ധതി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിൽ തുടങ്ങി. കൗമാര പ്രായത്തിലുള്ള പെൺകുട്ടികളുടെ ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്കുള്ള ആയുർവേദ ചികിത്സയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ജില്ലാപഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി അധ്യക്ഷ ടി.ടി.റംല ഉദ്ഘാടനം ചെയ്തു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വിമല അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ്.ആർ ബിന്ദു മുഖ്യാതിഥി ആയിരുന്നു.ഡോ.സെബിന പദ്ധതി വിശദീകരിച്ചു. ആയുഷ് മെഡിക്കൽ ഓഫിസർ ഡോ.കെ ദീപ്തി,മൊകേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വദ്യാഭ്യസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ വി.പി ഷൈനി,പ്രിൻസിപ്പൽ എ.കെ.പ്രേമദാസൻ,പ്രഥമാധ്യാപകൻ സി.പി.സുധീന്ദ്രൻ ,ഡോ .പി.മുഹമ്മദ് മദർ പി.ടി.എ പ്രസിഡന്റ് കെ.നിഷ ,ആർ.വിജിന എന്നിവർ സംസാരിച്ചു.2019, സെപ്റ്റംബർ 24

  • ഔഷധസസ്യമൊരുക്കി സ്കൂൾ വിദ്യാർത്ഥികൾ

ഔഷധസസ്യമൊരുക്കി സ്കൂൾ വിദ്യാർത്ഥികൾ പാനൂർ ആയുർവേദ ആശുപത്രി അങ്കണത്തിൽ മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഔഷധത്തോട്ടം ഒരുക്കിയത്.ദശപുഷ്പങ്ങൾ ,ദന്തപാല,ചമത തുടങ്ങി നൂറോളം അപൂർവ്വങ്ങളായ ഔഷധസസ്യങ്ങളാണ് ഇവിടെ ഒരുക്കിയത്.ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിദ്യാർത്ഥികൾ ഔഷധത്തോട്ടം സഞ്ചമാക്കിയത്.അശോകവനി എന്ന പേരിൽ ഒരുക്കിയ ഔഷധത്തോട്ടത്തിന്റെ നാമകരണം കണ്ണൂർ ആയുർവേദ ഡി എം ഒ . ഡോ.ബിന്ദു നിർവ്വഹിച്ചു 2019 october