"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:15, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→പ്രകൃതിയുടെ രണ്ട് മാറ്റങ്ങൾ
വരി 330: | വരി 330: | ||
പണ്ട് ഭൂമി എത്ര വിശാലമാണ് അതിൽ ഉളള ജീവജാലങ്ങളും സസ്യങ്ങളും ഭൂമിയെ വാരിപൊതിഞ്ഞിരുന്നു. ഇപ്പോൾ ഭൂമി വിശാലമായാണുളളത്, പക്ഷെ ഒരു മാറ്റം ഉണ്ട്. മരങ്ങൾക്കും സസ്യങ്ങൾക്കും പകരം വലിയ വലിയ ഫ്ലാറ്റുകളും കെട്ടിടങ്ങളും ഭൂമിയെ വാരിപൊതിഞ്ഞിരിക്കുന്നു. പണ്ട് മനുഷ്യൻ തോട്ടിലും കുളത്തിലും ആറ്റിലും ഒക്കെ കുളിക്കുകയും പിന്നെ വീട്ടിൽ ടിവി ഇല്ലെങ്കിൽ അടുത്തുള്ള വീട്ടിൽ പോയി ടി വി കാണുകയും ഒന്നിച്ച് അടുത്തുള്ള പള്ളിയിലും ഉത്സവപ്പറമ്പിലും ഒക്കെ പോയി കളിക്കുകയും നാടകങ്ങൾ കാണുകയും ചെയ്തിരുന്നു. ഇപ്പോൾ മനുഷ്യൻ ഷവറിലും ബാത്ത് ടബ്ബിലും സിമ്മിങ് പൂളിലും ഒക്കെ കുളിക്കുന്നു. പിന്നെ വീട്ടിൽ ഇപ്പോൾ എൽ. ഇ. ഡി ടി.വിയിൽ മണിക്കൂറുകളോളം കുട്ടികൾ ടിവി കാണുന്നു. അതുകഴിഞ്ഞ് കുട്ടികൾ മൊബൈൽ ഫോൺ എടുക്കുകയും വാട്സാപ്പും ഫേസ്ബുക്കും യൂട്യൂബ് ഒക്കെയാണ്. കണ്ടു കണ്ടു കുട്ടികളുടെ കണ്ണിൻെറ കാഴ്ച കുറഞ്ഞു. പിന്നെ കോവിഡ് വന്നതും കുട്ടികൾക്ക് ടിവിയും മൊബൈലും മാത്രം മതി. ഇപ്പോൾ പഠനം വരെ ഫോണിൻെറ കയ്യിലായി. ഫോൺ എടുക്കരുത് എന്ന് പറഞ്ഞ രക്ഷാകർത്താക്കളും ടീച്ചറും ഇപ്പോൾ ഫോൺ വാങ്ങി കൊടുക്കുന്നു. പണ്ടുള്ള കുട്ടികൾ മഴയത്തും തോട്ടിലും കുളിച്ചും കളിച്ചും അതിൽ മുഴുകി. ഇപ്പോൾ കുട്ടികൾ ഫോണിൽ ഗെയിം കളിച്ചു മുഴുകി. പ്രകൃതിയും മനുഷ്യനും ഇത്രയും മാറി. ഇനിയും മാറിക്കൊണ്ടിരിക്കും. ഈ കോവിഡ്-19 എന്ന മഹാമാരി ഇവിടം വിട്ടുപോകാൻ നമുക്ക് പ്രാർത്ഥിക്കാം. നല്ല ഒരു പ്രകൃതിയെ കിട്ടട്ടെ... ഈ പ്രതിസന്ധികൾ എല്ലാം മാറട്ടെ... എല്ലാം നന്നാവട്ടെ... | പണ്ട് ഭൂമി എത്ര വിശാലമാണ് അതിൽ ഉളള ജീവജാലങ്ങളും സസ്യങ്ങളും ഭൂമിയെ വാരിപൊതിഞ്ഞിരുന്നു. ഇപ്പോൾ ഭൂമി വിശാലമായാണുളളത്, പക്ഷെ ഒരു മാറ്റം ഉണ്ട്. മരങ്ങൾക്കും സസ്യങ്ങൾക്കും പകരം വലിയ വലിയ ഫ്ലാറ്റുകളും കെട്ടിടങ്ങളും ഭൂമിയെ വാരിപൊതിഞ്ഞിരിക്കുന്നു. പണ്ട് മനുഷ്യൻ തോട്ടിലും കുളത്തിലും ആറ്റിലും ഒക്കെ കുളിക്കുകയും പിന്നെ വീട്ടിൽ ടിവി ഇല്ലെങ്കിൽ അടുത്തുള്ള വീട്ടിൽ പോയി ടി വി കാണുകയും ഒന്നിച്ച് അടുത്തുള്ള പള്ളിയിലും ഉത്സവപ്പറമ്പിലും ഒക്കെ പോയി കളിക്കുകയും നാടകങ്ങൾ കാണുകയും ചെയ്തിരുന്നു. ഇപ്പോൾ മനുഷ്യൻ ഷവറിലും ബാത്ത് ടബ്ബിലും സിമ്മിങ് പൂളിലും ഒക്കെ കുളിക്കുന്നു. പിന്നെ വീട്ടിൽ ഇപ്പോൾ എൽ. ഇ. ഡി ടി.വിയിൽ മണിക്കൂറുകളോളം കുട്ടികൾ ടിവി കാണുന്നു. അതുകഴിഞ്ഞ് കുട്ടികൾ മൊബൈൽ ഫോൺ എടുക്കുകയും വാട്സാപ്പും ഫേസ്ബുക്കും യൂട്യൂബ് ഒക്കെയാണ്. കണ്ടു കണ്ടു കുട്ടികളുടെ കണ്ണിൻെറ കാഴ്ച കുറഞ്ഞു. പിന്നെ കോവിഡ് വന്നതും കുട്ടികൾക്ക് ടിവിയും മൊബൈലും മാത്രം മതി. ഇപ്പോൾ പഠനം വരെ ഫോണിൻെറ കയ്യിലായി. ഫോൺ എടുക്കരുത് എന്ന് പറഞ്ഞ രക്ഷാകർത്താക്കളും ടീച്ചറും ഇപ്പോൾ ഫോൺ വാങ്ങി കൊടുക്കുന്നു. പണ്ടുള്ള കുട്ടികൾ മഴയത്തും തോട്ടിലും കുളിച്ചും കളിച്ചും അതിൽ മുഴുകി. ഇപ്പോൾ കുട്ടികൾ ഫോണിൽ ഗെയിം കളിച്ചു മുഴുകി. പ്രകൃതിയും മനുഷ്യനും ഇത്രയും മാറി. ഇനിയും മാറിക്കൊണ്ടിരിക്കും. ഈ കോവിഡ്-19 എന്ന മഹാമാരി ഇവിടം വിട്ടുപോകാൻ നമുക്ക് പ്രാർത്ഥിക്കാം. നല്ല ഒരു പ്രകൃതിയെ കിട്ടട്ടെ... ഈ പ്രതിസന്ധികൾ എല്ലാം മാറട്ടെ... എല്ലാം നന്നാവട്ടെ... | ||
[9:29 PM, 1/19/2022] Naasif: By Nasif N.S 9c[[പ്രമാണം:43038-2022-1.jpg|ലഘുചിത്രം| | [9:29 PM, 1/19/2022] Naasif: By Nasif N.S 9c[[പ്രമാണം:43038-2022-1.jpg|ലഘുചിത്രം|1222|പകരം=|ഇടത്ത്]] | ||
[[പ്രമാണം:Nasif2022.jpg|ലഘുചിത്രം|നടുവിൽ|33333]]'''ചിത്രങ്ങൾ'''[[പ്രമാണം:Nasef123.jpg|ലഘുചിത്രം|ഇടത്ത്|444]] | [[പ്രമാണം:Nasif2022.jpg|ലഘുചിത്രം|നടുവിൽ|33333]]'''ചിത്രങ്ങൾ'''[[പ്രമാണം:Nasef123.jpg|ലഘുചിത്രം|ഇടത്ത്|444]] | ||
[[പ്രമാണം:Aadarsh2022.jpg|ലഘുചിത്രം|വലത്ത്|44]] | [[പ്രമാണം:Aadarsh2022.jpg|ലഘുചിത്രം|വലത്ത്|44]] | ||
[[പ്രമാണം:Adarsh2022.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Adarsh2022.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:Aparna2022.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Aparna2022.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:Nass2022.jpg|ലഘുചിത്രം| | [[പ്രമാണം:Nass2022.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | ||
[[പ്രമാണം:Poster456.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Poster456.jpg|ലഘുചിത്രം|നടുവിൽ]] | ||