"എസ്.എം.എച്ച്.എസ് വാഴവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|S.M.H.S VAZHAVARA}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> |
15:39, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എം.എച്ച്.എസ് വാഴവര | |
---|---|
വിലാസം | |
വാഴവര ഇടുക്കി ജില്ല | |
സ്ഥാപിതം | 06 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
അവസാനം തിരുത്തിയത് | |
30-11-2016 | 30054 |
അറിവിന്റെ അനര്‍ഘങ്ങളായ മുത്തുകള് നല്കികൊണ്ട് വാഴവരയുടെ തിലകകക്കുറിയായി പരിലസിക്കുന്ന ഈ വിജ്ഞാനകേന്ദ ം ഇടുക്കി ജില്ലയിലെ കുടിയേറ്റ പ്രദേശമായ കട്ടപ്പനയില് നിന്നും 12കി.മീ അകലെയാണ് സ്ഥിതി ചെയ്യുന്നത്
ചരിത്രം
റവ.ഫാ. മാത്യ ഏഴാനിക്കാട്ടിന്റെയും നാട്ടുകാരുടേയും നിരന്തര പരിശ്രമ ഫലമായി 1979 ല് യു പി സ്കൂൂളിന് അനുമതി ലഭിച്ചു. സി.മറിയം കെ.വി.ആയിരുന്നു പ്രഥമ ഹെഡ്മിസ്ടറസ്. 1982ല് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. സി.റോസ് പി. ആയിരുന്നു പ്രഥമ ഹെഡ്മിസ്ടറസ്.2007 ജൂണില് 5ാ ക്ളാസില് ഇംഗ്ളിഷ് മീഡിയം ആരംഭിച്ചു. ശീ.മതി ഡെയ്സി റ്റിസി ആണ് സ്കൂളിനെ നയിക്കുന്നത്.
ഭൗതികസൗകര്യങ്ങള്‍
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വളരെ നല ഓഡിയേ വിഷന് ക്ളാസ് റൂമം, കമ്പ്യട്ടര്ലാബ്. പത്ത് കമ്പ്യൂട്ടറുകള്, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം തുടങ്ങിയവ ഈ സ്കൂളിനുണ്ട്
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഇടുക്കി രൂപതയുടെ കോപ്പറേറ്ര് വിദ്യാഭയ്സ ഏജന്സിയാണ് മാനേജ്മെന്റ്.. നിലവില്‍ 65 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില് 17 എണ്ണം ഹൈ സ്കൂളുകളാണ് .റെവ. ഫാ.ജോസ് കരിവേലിക്കല് കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1979 -1982 സി. മറിയം കെ.വി. 1982- 1988 സി. റോസ് പി. 1988 - 1990 വി.വി. ജോര്ജ് 1990 -1992 എബ്രാഹം എം.റ്റി 1992 -1993 സി. ഏലിക്കുട്ടി എന്.യു. 1993 - 1993 ജോസഫ് കെ.എം. 1993 - 1995 ഫ്രാന്സിസ് എ.റ്റി. 1995- 1997 ഗ്രേസി മാത്യൂ 1997 - 1998 സഖറിയാസ് സി.എം. 1998- 2000 സി. ക്ളാര കെ.പി. 2000 - 2004 സി. ഗ്രേസി പി.റ്റി. 2004-2005 ജോര്ജ് ഒ.സി. 2005 - 2009 സെബാസ്റ്റ്യന് പി.റ്റി. 2009--2014 ഡെയ്സി റ്റി.സി. 2014-2015 LOOKA V.V 2015 DAISY GEORGEപ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="42.765162" lon="-73.2304"> http:// 6#B2758BC5 42.72583, -73.266449 വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
* കട്ടപ്പന പട്ടണത്തീല്‍ നീന്നും 10 കീ.മീ. അകലെയായീ സ്ഥീതീചെയ്യുന്നു. * ഇടുക്കിയില്‍ നിന്നും 20 കീ.മീ.അകലം.