"ജി യു പി എസ് കണ്ണമംഗലം/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. യു പി ജി സ്കൂൾ, കണ്ണമംഗലം/ പരിസ്ഥിതി ക്ലബ്ബ് എന്ന താൾ ജി യു പി സ്കൂൾ, കണ്ണമംഗലം/ പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(ചെ.) (ജി യു പി സ്കൂൾ, കണ്ണമംഗലം/ പരിസ്ഥിതി ക്ലബ്ബ് എന്ന താൾ ജി യു പി എസ് കണ്ണമംഗലം/ പരിസ്ഥിതി ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

13:30, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു. മരങ്ങളോടും പൂക്കളോടും, പുല്ലിനോടും , പുഴയോടും , കിളികളോടും , ശലഭങ്ങളോടും, തുമ്പിയോടും കൂട്ടുകൂടാൻ കുട്ടികളെ പ്രേരിപ്പിക്കുക, അതു വഴി പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഒരു തലമുറ വളർന്നു വരട്ടെ.

എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം മുതൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു

ജൂൺ 5 പരിസ്ഥിതി ദിനം
ഔഷധ ഉദ്യാനം
ശുചീകരണം
ശുചീകരണം
വൃക്ഷത്തൈ നടീൽ