"ജി യു പി എസ് കണ്ണമംഗലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. യു പി ജി സ്കൂൾ, കണ്ണമംഗലം/അംഗീകാരങ്ങൾ എന്ന താൾ ജി യു പി സ്കൂൾ, കണ്ണമംഗലം/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(വ്യത്യാസം ഇല്ല)
|
13:29, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- കഴിഞ്ഞ അഞ്ച് വർഷമായി കുുട്ടികളുടെ പ്രവേശനത്തിൽ കാര്യമായ വർദ്ധനവ് ഉണ്ട്. 2021- 22 അധ്യയനവർഷത്തിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ 252 കുട്ടികളും. പ്രീപ്രൈമറി വിഭാഗത്തിൽ 54 കുട്ടികളും ഉൾപ്പടെ 306 കുട്ടികൾ പഠിക്കുന്നു.
- 2021-22 വർഷത്ത, ഗവൺമെന്റ് ഓഫ് ഇൻഡ്യ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ മനക് ഇൻസ്പെയർ അവാർഡിന് ഏഴാം ക്ലാസിലെ ശ്രീജിത്ത് തെരെഞ്ഞെടുക്കപ്പെട്ടു.
- 2019-20 മാവേലിക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ തത്സമയ പ്രവൃത്തിപരിചയ മത്സരത്തിൽ യു.പി വിഭാഗത്തിലും എൽ.പി വിഭാഗത്തിലും ഓവറോൾ കിരീടം
- 2019-20 മാവേലിക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ Second
- 2019-20 മാവേലിക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐ.ടി മേളയിൽ ഓവറോൾ Second
- 2019-20 വർഷത്തെ മാവേലിക്കര ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ഓവറോൾ Second
- 2018-2019 മികച്ച പി ടി എ ക്ക് സർക്കാർ നൽകുന്ന ബഹുമതി നേടാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
- എൽഎസ്എസ് സ്കോളർഷിപ്പുകൾ നേടി