"ജി.വി.എച്ച്.എസ്.എസ്. മങ്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|G.V.H.S.S.MANKADA}} | {{prettyurl|G.V.H.S.S.MANKADA}} | ||
{{Infobox School| | {{Infobox School| | ||
പേര്= ജി.വി.എച്ച്.എസ്.എസ്. മങ്കട | | പേര്= ജി.വി.എച്ച്.എസ്.എസ്. മങ്കട | | ||
സ്ഥലപ്പേര്= മങ്കട | | സ്ഥലപ്പേര്= മങ്കട | | ||
| വരി 16: | വരി 13: | ||
പിന്‍ കോഡ്= 679324 | | പിന്‍ കോഡ്= 679324 | | ||
സ്കൂള്‍ ഫോണ്‍= 04933239050 | | സ്കൂള്‍ ഫോണ്‍= 04933239050 | | ||
സ്കൂള്‍ ഇമെയില്‍= | സ്കൂള്‍ ഇമെയില്‍= ghsmkd239050@gmail.com | | ||
സ്കൂള്‍ വെബ് സൈറ്റ്= http://www.gvhssmankada@blogspot.in | | സ്കൂള്‍ വെബ് സൈറ്റ്= http://www.gvhssmankada@blogspot.in | | ||
ഉപ ജില്ല= മങ്കട | | ഉപ ജില്ല= മങ്കട | | ||
ഭരണം വിഭാഗം=സര്‍ക്കാര്‍| | ഭരണം വിഭാഗം=സര്‍ക്കാര്‍| | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | ||
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | ||
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ | | പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ | | ||
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ | | പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ | | ||
പഠന വിഭാഗങ്ങള്‍4= | പഠന വിഭാഗങ്ങള്‍4= അപ്പര്‍ പ്രൈമറി | | ||
മാദ്ധ്യമം= മലയാളം & ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം & ഇംഗ്ളീഷ് | | ||
ആൺകുട്ടികളുടെ എണ്ണം= 2650 | | ആൺകുട്ടികളുടെ എണ്ണം= 2650 | | ||
| വരി 33: | വരി 27: | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 | | ||
അദ്ധ്യാപകരുടെ എണ്ണം= 86| | അദ്ധ്യാപകരുടെ എണ്ണം= 86| | ||
പ്രിന്‍സിപ്പല്‍= | പ്രിന്‍സിപ്പല്‍= എബ്രഹാം പി | | ||
പ്രധാന അദ്ധ്യാപകന്‍= | പ്രധാന അദ്ധ്യാപകന്‍= റഹീമ ബീഗം | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുള്‍ കരീം | | ||
സ്കൂള്‍ ചിത്രം= 18065 1.jpg | | സ്കൂള്‍ ചിത്രം= 18065 1.jpg | | ||
}} | }} | ||
വിദ്യാഭ്യാസ, സമൂഹ്യ,സാംസ്കാരിക,കായിക രംഗങ്ങളില്‍ ജില്ലയില്‍ ഉന്നതനിലവാരം പുല൪ത്തുന്ന ഒരു പ്രദേശമാണ് മങ്കട. പതിറ്റാണ്ടുകളായി നേടിയ ഈ വള൪ച്ചയുടെ മുഖ്യ സ്രോതസായി വ൪ത്തിച്ചത് മങ്കട ഗവ വോക്കേഷണല്‍ ഹയ൪സെക്കന്ററി സ്കൂളാണ്. | വിദ്യാഭ്യാസ, സമൂഹ്യ,സാംസ്കാരിക,കായിക രംഗങ്ങളില്‍ ജില്ലയില്‍ ഉന്നതനിലവാരം പുല൪ത്തുന്ന ഒരു പ്രദേശമാണ് മങ്കട. പതിറ്റാണ്ടുകളായി നേടിയ ഈ വള൪ച്ചയുടെ മുഖ്യ സ്രോതസായി വ൪ത്തിച്ചത് മങ്കട ഗവ വോക്കേഷണല്‍ ഹയ൪സെക്കന്ററി സ്കൂളാണ്. | ||
14:35, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.വി.എച്ച്.എസ്.എസ്. മങ്കട | |
|---|---|
| വിലാസം | |
മങ്കട മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം & ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 30-11-2016 | Sabarish |
വിദ്യാഭ്യാസ, സമൂഹ്യ,സാംസ്കാരിക,കായിക രംഗങ്ങളില്‍ ജില്ലയില്‍ ഉന്നതനിലവാരം പുല൪ത്തുന്ന ഒരു പ്രദേശമാണ് മങ്കട. പതിറ്റാണ്ടുകളായി നേടിയ ഈ വള൪ച്ചയുടെ മുഖ്യ സ്രോതസായി വ൪ത്തിച്ചത് മങ്കട ഗവ വോക്കേഷണല്‍ ഹയ൪സെക്കന്ററി സ്കൂളാണ്.
ചരിത്രം
1.1906-ല്‍ എലിമെന്ററി സ്കൂള്‍ (എല്‍.പി. സ്കൂള്‍) ആയി സ്ഥാപിതമായ വിദ്യലയം പിന്നീട് ഹയ൪ എലിമെന്ററി സ്കൂളായി (യു.പി സ്കൂള്‍)ഉയ൪ത്തപ്പെട്ടു, പിന്നീട് മലബാ൪ ഡിസ് ട്രിക്ട് ബോ൪ഡ് പ്രസിഡന്റായിരുന്ന ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ പ്രത്യേക താല്‍പര്യുത്തില്‍ 1957ല്‍ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു . തുട൪ന്ന് ഭരണസൗകര്യാ൪ത്ഥം എല്‍.പി സ്കൂളും, ഹൈസ്ക്കൂളും പ്രത്യേക കോമ്പൗണ്ടുകളിലായി വേ൪ത്തിരിഞ്ഞു പ്രവ൪ത്തിച്ചുവരുന്നു. ഹൈസ്ക്കള്‍ വിഭാഗം 1991-ല്‍ VHS ആയും ,2000-ല്‍ ഹയ൪സെക്കന്ററിയായും ഉയ൪ന്നു. മങ്കട കോവിലകത്തെ റാവു ബഹദൂ൪ എം.സി. കൃഷ്ണവ൪മ്മരാജ അവ൪കളാല്‍ സ്ഥാപിക്കപ്പെടുകയും പിന്നീട് സ്കൂളും അതിനാവശ്യമായ ഭൂമിയും സ൪ക്കാറിലേക്ക് സൗജന്യമായി നല്കുകയും ചെയ്ത് ഈ സത്ക൪മ്മത്തിന് നേതൃത്വം നല്‍കിയ മങ്കട കോവിലകത്തേയും,കിഴക്കേപ്പാട്ട് ശ്രീദേവി അമ്മയേയും അവരുടെ മക്കള്‍ വിശിഷ്ട്യ ശ്രീ. രാധാകൃഷ്ണ മേനോ൯ , കെ. ഗംഗാധരമേനോ൯ എന്ന കുട്ട൯ മേനോ൯ എന്നിവരാണ്
ഭൗതികസൗകര്യങ്ങള്‍
3.16ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 കെട്ടിടങ്ങളിലായി 58ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- കുട്ടികളുടെകണ്ണി തലക്കെട്ട് പൊലീസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.015946" lon="76.177504" zoom="18" width="500" selector="no" controls="none"> 11.015583, 76.177847, G.H.S.S. Mankada </googlemap>