"ഗവ എച്ച് എസ് എസ് അഞ്ചേരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
2020 21 ലെ ഇൻസ്പെയർ അവാർഡിന് 9 A യിൽ പഠിക്കുന്ന മിനു കെ വി അർഹയായി | 2020 21 ലെ ഇൻസ്പെയർ അവാർഡിന് 9 A യിൽ പഠിക്കുന്ന മിനു കെ വി അർഹയായി | ||
== '''ചിത്രങ്ങൾ''' == | |||
{| class="wikitable" | {| class="wikitable" | ||
|- | |- |
07:18, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
ലക്ഷ്യങ്ങൾ
(1)ശാസ്ത്രാഭിരുചിയും പ്രക്രിയാ ശേഷികളും വളർത്തുക. (2)ശാസ്ത്ര പഠനത്തിലൂടെ സാമൂഹ്യ നന്മക്ക് പ്രാപ്തമാവുക. (3)കുട്ടികളിൽ നിരീക്ഷണ പരീക്ഷണ പാടവം വളർത്തി യുക്തി ചിന്തയും ശാസ്ത്രീയ മനോഭാവവും വളർത്തുക. (4)ശാസ്ത്ര പഠനത്തിലെ മികവ് പുലർത്തുന്നവർക്ക് ഉയർന്ന നിലവാരത്തിലെത്താൻ പ്രത്യേകപരിശീലനം നൽകുക.
പ്രവർത്തനങ്ങൾ
.സെമിനാറുകൾ പ്രോജെക്റ്റുകൾ എന്നിവ തയ്യാറാക്കുക. .ദിനാചരണങ്ങൾ നടത്തുക. .സയൻസ് ലാബ് നവീകരണം -സയൻസ് ലാബ് നവീകരിക്കുക വഴി പഠനം കൂടുതൽ പ്രവർത്തനാധിഷ്ഠിതമാക്കുന്നു. .ശാസ്ത്ര സംബന്ധമായ മാസികകൾ മറ്റ് പ്രസിദ്ധീകരണങ്ങൾ റെഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ ഉൾപ്പെടുത്തി സയൻസ് ലൈബ്രറി നിർമ്മിക്കുക . .ഗവേഷണ പ്രോജെക്റ്റുകൾ തയ്യാറാക്കുക. .വ്യക്തിഗത പ്രൊജക്റ്റ് ഗ്രുപ്പ് പ്രൊജക്റ്റ് എന്നീ വിഭാഗങ്ങളിലായി പഠന ഗവേഷണ .പ്രോജെക്റ്റുകൾ തയ്യാറാക്കുന്നു.ശാസ്ത്രമേള വിജ്ഞാനോത്സവം എന്നിവ നടത്തുന്നു.
ശാസ്ത്രരംഗം 2018-2019
ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെയും സോഷ്യൽസയൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ചാന്ദ്രദിനം നടത്തിയത്.ഒരാഴ്ച അസംബ്ലിയിൽ ചന്ദ്രനെ സംബന്ധിക്കുന്ന ശാസ്ത്ര സത്യങ്ങൾ വായിച്ചു.ചാർട്ടുകളും പോസ്റ്ററുകളും തയ്യാറാക്കി പതിപ്പ് തയ്യാറാക്കി.സിനിമ പ്രദർശിപ്പിച്ചു.
പ്രമാണം:Sasthramm 1-min.pdf പ്രമാണം:Ssss (1).pdf
ശാസ്ത്രരംഗം 2021 22
2021 22 ശാസ്ത്രരംഗം സ്കൂൾതല ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് നിർവഹിച്ചു .യു പി ഹൈസ്കൂൾ വിഭാഗം മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ചരിത്രരചന ലഘുപരീക്ഷണം ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് വർക്ക് എക്സ്പീരിയൻസ് വിഭാഗങ്ങളിൽനിന്ന് കുട്ടികൾ മത്സരിച്ചു.URC തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ യുപി ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും കുട്ടികൾ മത്സരിച്ചുു ഇൻസ്പെയർ അവാർഡ് 2020 21 2020 21 ലെ ഇൻസ്പെയർ അവാർഡിന് 9 A യിൽ പഠിക്കുന്ന മിനു കെ വി അർഹയായി