ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25036s (സംവാദം | സംഭാവനകൾ)
No edit summary
25036s (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:


= <font color="#663300"><strong>മറ്റുതാളുകള്‍</strong></font>=
= <font color="#663300"><strong>മറ്റുതാളുകള്‍</strong></font>=
* ''' [[അദ്ധ്യാപകരുടെ പട്ടിക]]'''
* ''' ['''[LIST OF H S TEACHERS''']]'''
      SR.JOYCY. K P(H M)
      SR.NESSY P ANTONY
Smt.MERCY JOSEPH K
Smt.CHRISTINA A.P
Smt.BABY P.P
Smt.JAZEENTHA K.O
Smt.SMITHA DAVIS THEKKEN
SR.NYBI JOSEPH
Smt.JESSY MATHEW
SR.GRACY A.O
SR.SHYGY P.P
Smt.CICILY V.M
Smt.DEEPTHI VARGHESE
SR.LIJI ANTONY
SR.SILVY THOMAS
Smt.LUCY PAUL
Smt.MARY N.C
SR.SHAIBY K.A
Smt.SHAIJI JOSEPH
SR.BINI SEBASTIAN
Smt.LISSY PAUL
SR.SHIJI JOSEPH
Smt.SILJA CHACKO
Smt.LITTLE FLOWER P.T
'''LIST OF U P TEACHERS'''
Smt.JESSY N.U
SR.JOLLY V.T
Smt.RANI DAVIS
SR.JOSNEY M J
Sri.BINOY V AUGUSTINE
SR.ANNIE K.V
Smt.BEDSY P.J
SR.DENCY MATHEW
SR.DARLY JOSEPH
Smt.LISSY JOSEPH
SR.SHERLY VARKEY
SR.SOLY VARGHESE
SR.LISSY PAUL
SR.DAISY M.P
Smt.LOOSY V.P
SR.SHEEBA THOMAS
SR.SHERLY AUGUSTINE
Smt.RENY CHACKO
Sri.SUJITH C MANADAN
'''LIST OF L P TEACHERS'''
SR.JIJI DEVASSY
SR.JINI JOSE
Smt.LILLY K.V
Smt.MERLY DAVIS
Smt.GRACY K.A
SR.SHEEJA JOSE
Smt.RENNY V.A
SR.NAIZY K.M
SR.SILVY K.T
SR.TIJI P JOY
SR.GIBY VARGHESE
Smt.DAISY A.O
 
 
 
 
* ''' [[അനദ്ധ്യാപകരുടെ പട്ടിക‍]]'''
* ''' [[അനദ്ധ്യാപകരുടെ പട്ടിക‍]]'''
* ''' [[പരീക്ഷാഫലം]]'''
* ''' [[പരീക്ഷാഫലം]]'''

14:05, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

=

സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ
വിലാസം
ചെങ്ങല്‍

ഏറണാകുള​​​​​​​ം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഏറണാകുള​​​​​​​ം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-11-201625036s



ആമുഖം

സ്ത്രീകളുടെ സര്‍വ്വതോന്മുഹമായ ഉന്നമനം ലക്ഷ്യമാക്കി വിദ്യാഭ്യാസത്തിലൂടെ സമൂഹനിര്‍മ്മിതിയില്‍ ഏറെ പങ്കുവഹിച്ച സെന്റ് ജര്‍മ്മിയിന്‍ മഠത്തിന്റെ കീഴില്‍ ഈ സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നു.ബൗദ്ധികവും, ക്രിയാത്മകവും, വൈകാരിക പക്വതുയും, ധാര്‍മ്മിക ഉത്തരവാദിത്വവും, ആത്മീയ ഉണര്‍വ്വും,സാമൂഹ്യ ആര്‍പ്പണ ബോധവും, യഥാര്‍ത്ഥമായ വിമോചനവും ഉള്ള പെണ്‍കുട്ടികളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1911-ല്‍ ഈ സ്‌ക്കൂളിന് ആരംഭം കുറിച്ചു. 1946-ല്‍ പ്രൈമിറ സ്‌ക്കൂള്‍ മിഡില്‍ സ്‌ക്കൂളായി ഉയര്‍ത്തി. 1963-ല്‍ അണ്‍ എയിഡഡ് ഹൈസ്‌ക്കൂള്‍ ആരംഭിച്ചു. 1983-ല്‍ എയിഡഡ് സ്‌ക്കൂളായി ഉയര്‍ത്തി. ഇപ്പോള്‍ 2100റോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയം മുന്‍പന്തിയലാണ്. ഹെഡിമിസ്ട്രസ്സായി സി.ജോയ്സി കെ പി സേവനം അനുഷ്ഠിക്കുന്നു.

മറ്റുതാളുകള്‍

  • [[LIST OF H S TEACHERS]]
     SR.JOYCY. K P(H M)
     SR.NESSY P ANTONY

Smt.MERCY JOSEPH K Smt.CHRISTINA A.P Smt.BABY P.P Smt.JAZEENTHA K.O Smt.SMITHA DAVIS THEKKEN SR.NYBI JOSEPH Smt.JESSY MATHEW SR.GRACY A.O SR.SHYGY P.P Smt.CICILY V.M Smt.DEEPTHI VARGHESE SR.LIJI ANTONY SR.SILVY THOMAS Smt.LUCY PAUL Smt.MARY N.C SR.SHAIBY K.A Smt.SHAIJI JOSEPH SR.BINI SEBASTIAN Smt.LISSY PAUL SR.SHIJI JOSEPH Smt.SILJA CHACKO Smt.LITTLE FLOWER P.T LIST OF U P TEACHERS Smt.JESSY N.U SR.JOLLY V.T Smt.RANI DAVIS SR.JOSNEY M J Sri.BINOY V AUGUSTINE SR.ANNIE K.V Smt.BEDSY P.J SR.DENCY MATHEW SR.DARLY JOSEPH Smt.LISSY JOSEPH SR.SHERLY VARKEY SR.SOLY VARGHESE SR.LISSY PAUL SR.DAISY M.P Smt.LOOSY V.P SR.SHEEBA THOMAS SR.SHERLY AUGUSTINE Smt.RENY CHACKO Sri.SUJITH C MANADAN LIST OF L P TEACHERS SR.JIJI DEVASSY SR.JINI JOSE Smt.LILLY K.V Smt.MERLY DAVIS Smt.GRACY K.A SR.SHEEJA JOSE Smt.RENNY V.A SR.NAIZY K.M SR.SILVY K.T SR.TIJI P JOY SR.GIBY VARGHESE Smt.DAISY A.O



സൗകര്യങ്ങള്‍

റീഡിംഗ് റൂം ലൈബ്രറിയോട് ചേര്‍ന്ന് ഒാരോ ക്ലാസ്സിനും ഇരുന്ന് വായിക്കാനുള്ള റീഡിംഗ് റൂം ഉണ്ട്. ലൈബ്രറി ഏകദേ‍‍ശം 3000 പുസ്തകങ്ങള്‍ അടങ്ങുന്ന .മനോഹരമായ ലെെബ്രറി ഓരോ വിഭാഗവും തിരിച്ച് സജ്ജീകരിച്ച് ഇവിടെ ഉണ്ട്. സയന്‍സ് ലാബ് ഏകദേശം 50 കുുട്ടികള്‍ക്ക് ശാസ്ത്ര പരീക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കുന്ന ഒരു സയന്‍സ് ലാബ് സജ്ജീകരിച്ചിട്ടുണ്ട്. കംപ്യൂട്ടര്‍ ലാബ്' L.P U.P H.S ക്ലാസ്സുകളിലെ കുട്ടികളുടെ വിവരസാങ്കേതിക പഠനം മെച്ചപ്പെടുത്തുന്നതിന് രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

നേട്ടങ്ങള്‍

== മറ്റു പ്രവര്‍ത്തനങ്ങള്‍ == സ്മാര്‍ട്ട് റൂം 200 ഓളം കുട്ടികളെ ഉള്‍ക്കൊള്ളുന്ന എല്ലാ സൗകര്യങ്ങളോടു കുടിയ സ്മാര്‍ട്ട് റൂം പ്രവര്‍ത്തിക്കുന്നു. കായിക പരിശീലനം ,കലാ പരിശീലനം ഇവയില്‍ ഏറെ സജ്ജീവവും മല്‍സരങ്ങളിലെ ഉന്നത വിജയവും ഈ സ്ഥാപനത്തിന്റെ നേട്ടമാണ്.

== മറ്റു പ്രവര്‍ത്തനങ്ങള്‍ == സ്മാര്‍ട്ട് റൂം 200 ഓളം കുട്ടികളെ ഉള്‍ക്കൊള്ളുന്ന എല്ലാ സൗകര്യങ്ങളോടു കുടിയ സ്മാര്‍ട്ട് റൂം പ്രവര്‍ത്തിക്കുന്നു. കായിക പരിശീലനം ,കലാ പരിശീലനം ഇവയില്‍ ഏറെ സജ്ജീവവും മല്‍സരങ്ങളിലെ ഉന്നത വിജയവും ഈ സ്ഥാപനത്തിന്റെ നേട്ടമാണ്.

മേല്‍വിലാസം

വഴികാട്ടി <googlemap version="0.9" lat="10.163634" lon="76.435447" zoom="18" width="400" height="400"> 10.162853, 76.435704, stjosephsghschengal </googlemap>

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്. 32 കുട്ടികള്‍ വീതമുള്ള 2 യൂണിറ്റ് .ഗെെഡിങ് വിഭാഗം വളരെ സജ്ജീവമായി ഇവിടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേത്രത്വം നല്‍കുന്നു.ഓരോ വര്‍ഷവും 12,14 എന്ന നിലയില്‍ രാഷ്ട്രപതി കരസ്ഥനാക്കുന്നു.
  • റെഡ്ക്രോസ്
  • തരുമിത്ര.
  • ക്ലാസ് മാഗസിന്‍.എല്ലാ വിഷയങ്ങളെയും ഉള്‍പ്പെടുത്തി,മലയാളസാഹിത്യ വിഭാഗത്തിന്റെ നേത്രത്വത്തില്‍ ക്ലാസ്സ് മാഗസ്സിന്‍ ഒാരോ വര്‍ഷവും തയ്യാറാക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം സജ്ജീവമായി ഇവിടെ പ്രവര്‍ത്തിക്കുന്നു.എല്ലാ മല്‍സരങ്ങള്‍ക്കും പങ്കെടുക്കുകയും ഒാവര്‍ ഓള്‍ നേടുകയും ചെയ്തിട്ടുണ്ട്.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.