"കെ കെ കെ വി എം എൽ പി എസ് പൊത്തപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102: വരി 102:

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:Kkkvm Winners.jpeg|ലഘുചിത്രം|Youth Festival Winners]]
ആലപ്പുഴ ജില്ലയിലെ കുമാരപുരം പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഈ സ്ഥാപനം നിലനിൽക്കുന്നതുതന്നെ സ്കൂളിൻ്റെ നേട്ടങ്ങളുടെ നേർസാക്ഷ്യമാണ്. എൽ എസ് എസ് പരീക്ഷ ,വിവിധ മത്സര പരീക്ഷകൾ, ടാലൻറ് പരീക്ഷകൾ, സ്കോളർഷിപ്പ് പരീക്ഷകൾ എന്നിവയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ  ഉന്നത വിജയം നേടുന്നു. അമ്പലപ്പുഴ സബ്ജില്ലാ കലോത്സവം, ഗണിതമേള എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ഈ വിദ്യാലയം കരസ്ഥമാക്കി.ടാലൻറ് പരീക്ഷ, ഒളിമ്പ്യാഡ് പരീക്ഷ, വിദ്യാരംഗം മത്സരങ്ങൾ എന്നിവയിലെ ഉന്നത വിജയങ്ങൾ വിദ്യാലയ വിജയ കിരീടത്തിലെ ചില പൊൻതൂവലുകൾ മാത്രം .

197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1411089" എന്ന താളിൽനിന്ന് ശേഖരിച്ചത്