"ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്നു നിലകളുളള രണ്ടു | മൂന്നു നിലകളുളള രണ്ടു കെട്ടിടങ്ങളിലും രണ്ട് നിലകളുളള ഒരുകെട്ടിടത്തിലുമായി യു.പി , ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേകം സയന്‍സ് ലാബുകളുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിനും ഹയര്‍ സെക്കന്ററി വിഭാഗത്തിനും പ്രത്യകം കമ്പ്യൂട്ടര്‍ ലാബുകളുണ്ട് .ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം എല്ലാ കംമ്പ്യൂട്ടറുകളിലും ലഭ്യമാണ്. കൂടാതെ സ്മാര്‍ട്ട് ക്ലാസ്സ് റൂം, ലൈബ്രറി & റീഡിംഗ് റൂം ,ഒാപ്പണ്‍ ആഡിറ്റോറിയം തുടങ്ങിയ മികച്ച സൗകര്യങ്ങളും സ്കൂളിന്റെ പ്രത്യേകളാണ്. ഇംഗ്ലീഷ് & മലയാളം മീഡിയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗേള്‍സ് സ്കൂളില്‍ ''' ഇംഗ്ലീഷ് മീഡിയത്തില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം ''' നല്‍കുന്നു. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
13:49, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ | |
---|---|
വിലാസം | |
തഴവാ കൊല്ലം ജില്ല | |
സ്ഥാപിതം | ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-11-2016 | 41036gghs |
ആമുഖം
തഴവാ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും തഴവാ ഗ്രാമ പഞ്ചായത്തിനും സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.ജി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് തഴവാ. ആദിത്യ വിലാസം ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിന്നും പെണ്‍കുട്ടികളെ വേര്‍പെടുത്തി 1975 ലാണ് ഇത് സ്ഥാപിതമായത്. 1995 ല്‍ സ്വന്തമായ കെട്ടിടമുണ്ടാകുന്നതുവരെ പുരാതനമായ ആദിത്യ വിലാസം ഗവണ്‍മെന്റ് ഹൈസ്കൂളിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. 2000 ജൂണില്‍ ഹയര്‍സെക്കണ്ടറിയായി ഇത് ഉയര്‍ത്തപ്പെട്ടു.
ചരിത്രം
1915 ല്‍ ലോവര്‍ പ്രൈമറി സ്കൂളായി ആരംഭിച്ച്, ക്രമേണ അപ്പര്‍ പ്രൈമറി സ്കൂളായും പിന്നീട് 1958 ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. വളരെ ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും കുട്ടികള്‍ ഇവിടെ വന്ന് പഠിച്ചിരുന്നു. ആദിത്യന്‍ പോറ്റിയാണ് ഈ വിദ്യാലയത്തിനുവേണ്ട സ്ഥലം സംഭാവനയായി നല്‍കിയത്. അങ്ങനെയാണ് ആദിത്യ വിലാസം എന്ന പേര്‍ ലഭിച്ചത്. അയ്യായിരത്തോളം കുട്ടികള്‍ പഠിച്ചിരുന്ന ഈ സ്കൂള്‍ 1975 ല്‍ ബോയ്സും ഗേള്‍സുമായി വേര്‍തിരിക്കപ്പെടുകയും ഇതിലെ ഗേള്‍സ് സ്കൂളാണ് ഇപ്പോഴത്തെ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളായി മാറിയത്.
ഭൗതികസൗകര്യങ്ങള്‍
മൂന്നു നിലകളുളള രണ്ടു കെട്ടിടങ്ങളിലും രണ്ട് നിലകളുളള ഒരുകെട്ടിടത്തിലുമായി യു.പി , ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേകം സയന്‍സ് ലാബുകളുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിനും ഹയര്‍ സെക്കന്ററി വിഭാഗത്തിനും പ്രത്യകം കമ്പ്യൂട്ടര്‍ ലാബുകളുണ്ട് .ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം എല്ലാ കംമ്പ്യൂട്ടറുകളിലും ലഭ്യമാണ്. കൂടാതെ സ്മാര്‍ട്ട് ക്ലാസ്സ് റൂം, ലൈബ്രറി & റീഡിംഗ് റൂം ,ഒാപ്പണ്‍ ആഡിറ്റോറിയം തുടങ്ങിയ മികച്ച സൗകര്യങ്ങളും സ്കൂളിന്റെ പ്രത്യേകളാണ്. ഇംഗ്ലീഷ് & മലയാളം മീഡിയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗേള്‍സ് സ്കൂളില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയര്‍ റെഡ് ക്രോസ്
- നാഷണല്‍ സര്‍വ്വീസ് സ്കീം.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പി. എസ്സ്. ദേവകി
മേരി പീറ്റേഴ്സ്
എന്‍. സരസ്വതി
അച്ചാമ്മ പി. ജേക്കബ്
കെ. എം. എ. ലത്തീഫ്
മാത്യു
കമലമ്മ തമ്പുരാട്ടി
തോമസ്
ജെയിംസ്
റ്റി. കെ. ലക്ഷ്മിക്കുട്ടി
റ്റി. കെ. അന്നക്കുട്ടി
കെ. വിശ്വനാഥന്‍ ആചാരി
മറിയാമ്മ കോശി
എം. കെ. മുഹമ്മദ്
കെ. വസന്തകുമാരി
എസ്സ്. ജോസ് ( ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ )
എസ്സ്. ദേവരാജന് ( ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ )
ജി. വേണുഗോപാല്‍ (ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍)
കെ. സുധ
ജയകുമാരി ദേവി. സി.എസ്
നതീര്‍കുഞ്ഞ് മുസലിയാര്‍. എച്ച്
റഹിയാനത്ത്. ആര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
തയ്യാറാക്കി വരുന്നു..
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
[[ചിത്രം:ഞങ്ങളുടെ പുതിയ കെട്ടിടം ]]