"വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 96: വരി 96:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ഐ  എസ്  ആര്‍ ഒ ല്‍ പ്രവര്‍ത്തിക്കുന്ന  രഘുനാഥപിള്ള‌
*ഐ  എസ്  ആര്‍ ഒ ല്‍ പ്രവര്‍ത്തിക്കുന്ന  രഘുനാഥപിള്ള
 
==വഴികാട്
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}
|}

13:48, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

{V K N M VHSS VAYYATTUPUZHA ‌\{prettyurl|Name of your school in English}}

വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ
വിലാസം
വയ്യാറ്റുപുഴ‌

പത്തനംതിട്ട‌ ജില്ല
സ്ഥാപിതം04 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട‌
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട ‌
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-201638031




വയ്യാറ്റുപുഴയുടെ












ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പത്ത്നംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1956ല്‍ എല്‍.പി   സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്  ശ്‍ വിലങ്ങില്‍ കേശവന്‍ നായര്‍ മാനേജരായി ചുമതല.യേറ്റു.1960 ല്‍യു .പി ആയും 1982ല്‍ എച്ച് എസ്. എസ്.ആയും ഉയര്‍ത്തപ്പെട്ടു. 1999 ല്‍ കേരള വെള്ളാള സഭയ്ക്ക കൈമാറുകയും  വി.സുരേന്ദ്‍ന്‍ പിള്ള മിനേജരാകുകയും ചെയ്തു.അതിനുശേഷം

വി.എച്ച്.എസ്.എസ് ആയി. പുനലൂര്‍ മധു EX- M L A ഇപ്പോള്‍ മാനേജരായി പ്രവര്‍ത്തിച്ചു വ

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍. എസ് എസ്
  • നല്ലപാഠം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് മിനി. സി.ആറും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ രാജേഷ്.ജി യും പ്രവര്‍ത്തിച്ചു വരുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

രാമക്യഷ്ണപിള്ള, തുളസിഭായി.ടി.സി, സദാനന്ദന്‍.പി.എന്‍, ഗീതാകുമാരി.വി.എസ്, രത്നമ്മ.ജെ, മോളിജോര്‍ജ്ജ്,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഐ എസ് ആര്‍ ഒ ല്‍ പ്രവര്‍ത്തിക്കുന്ന രഘുനാഥപിള്ള

|}