"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Syamlal (സംവാദം | സംഭാവനകൾ)
No edit summary
Syamlal (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:
== <FONT COLOR = RED><FONT SIZE = 6>ഹയര്‍ സെക്കന്ററി വിഭാഗം</FONT></FONT COLOR> ==
== <FONT COLOR = RED><FONT SIZE = 6>ഹയര്‍ സെക്കന്ററി വിഭാഗം</FONT></FONT COLOR> ==
2014 - 15 അദ്ധ്യയനവര്‍ഷത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ആദ്യവര്‍ഷം കൊമേഴ്സ് ബാച്ച് തുടങ്ങി. 2015-16 വര്‍ഷത്തില്‍ സയന്‍സ് ബാച്ചും ആരംഭിച്ചു. കൂത്താട്ടുകുളം മേഖലയിലെ മികച്ച ഹയര്‍ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവര്‍ത്തനം തുടരുന്ന ഈ വിഭാഗത്തിന് പുതിയ രണ്ട് കെട്ടിടങ്ങളും വിവിധ വിഷയങ്ങള്‍ക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്

<font size = 5><font color = green>'''1. നാഷണല്‍ സര്‍വ്വീസ് സ്കീം'''</font size></font color >.
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.  യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തില്‍ ധാരാളം സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

== <FONT COLOR = RED><FONT SIZE = 6>ഭൗതികസൗകര്യങ്ങള്‍</FONT></FONT COLOR> ==
== <FONT COLOR = RED><FONT SIZE = 6>ഭൗതികസൗകര്യങ്ങള്‍</FONT></FONT COLOR> ==
"https://schoolwiki.in/എച്ച്._എസ്സ്._എസ്സ്._കൂത്താട്ടുകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്