"ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
 
മാടവന എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2020-21 ല്‍ നൂറാം വാര്‍ഷികാഘോഷത്തിന് തയ്യാറെടുക്കുന്ന ഈ വിദ്യാലയം 1921ലാണ് സ്ഥാപിക്കപ്പെട്ടത്. ആദ്യം സ്വകാര്യ മേഖലയില്‍ ആരംഭിക്കുകയും പിന്നീട്
സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്ത ഈ വിദ്യാലയം ശ്രീ.മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയാണ് സ്ഥാപിച്ചത്. 1933ല്‍ ഇത് യു.പി.സ്കൂള്‍ ആക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം സ്കൂള്‍ ഇരിക്കുന്ന കെട്ടിടങ്ങളും ഫര്‍ണീച്ചറുകളും സര്‍ക്കാറിനു
വിട്ടുകൊടുക്കുകയും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും വേതനം സര്‍ക്കാര്‍ നല്‍കണം എന്ന വ്യവസ്ഥയുമുണ്ടായി. സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടുളള പല ബഹുമാന്യ വ്യക്തികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം
ലഭിച്ചത് ഈ വിദ്യാലയത്തില്‍ നിന്നാണ്. വിദ്യാലയം സര്‍ക്കാറിനു നല്‍കിയെങ്കിലും ശ്രീ.കുഞ്ഞുമുഹമ്മദ് ഹാജിയുടെ പരിശ്രമഫലമായാണ് ഈ വിദ്യാലയം ഹൈസ്കൂളായി 1946ല്‍ ഉയര്‍ത്താന്‍ സാധിച്ചത്. അന്നത്തെ
വിദ്യാഭ്യാസ ഡയറക്ടര്‍ കൊച്ചിരാ‍ജാവായിരുന്ന കേരളവര്‍മ്മതമ്പുരാന്റെ  പുത്രന്‍ ശ്രീ.ഐ.എന്‍.മേനോന്‍ ആയിരുന്നു. അദ്ദേഹം സ്കൂള്‍ അപ്ഗ്രേഡ് ചെയ്ത് തന്റെ പിതാവായ കേരളവര്‍മ്മ രാ‍ാവിന്റെ പേരു നല്‍കി.
അങ്ങനെയാണ് ഈ വിദ്യാലയത്തിന് കേരളവര്‍മ്മ ഹൈസ്കൂള്‍ എന്ന പേര് ലഭിച്ചത്. തുടര്‍ന്ന് 1997ല്‍ ഹയര്‍സെക്കന്ററി വിഭാഗം കൂടി ലഭിച്ചതോടെ ഇത് കേരളവര്‍മ്മ ഹയര്‍ സെക്കന്ററി സ്കൂളായി മാറി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/140812" എന്ന താളിൽനിന്ന് ശേഖരിച്ചത്