"ഗവ. യു. പി. എസ്. കുടമുരുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
| വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
ശ്രീ ടി.കെ കേശവൻ 1922 ൽ പുല്ലാട് എന്ന ഗ്രാമത്തിൽ ജനിച്ചു. അവിടെനിന്നും റാന്നിയുടെ മലയോര ഗിരിവർഗ്ഗ പ്രദേശമായ വലിയ പതാൽ എന്ന സ്ഥലത്തേക്ക് താമസം മാറ്റി. മലയാളം മിഡിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സമുദായ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു. ഗിരിവർഗക്കാരുടെ ആവാസ മേഖലയായ ഇടമുറി പരുവ കട്ടച്ചിറ kadumeenchira കുടമുരുട്ടി തുടങ്ങിയ സ്ഥലങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ച സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട തന്റെ സഹജീവികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കി. കാട്ടു കമ്പുകൾ കൊണ്ട് നിർമ്മിച്ച പുല്ല് ഇറ എന്നിവകൊണ്ടു മേഞ്ഞ ഷെഡ്ഡ് കളുടെ രൂപത്തിലായിരുന്നു ആദ്യ വിദ്യാലയങ്ങൾ. യാതൊരു പ്രതിഫലവും കൂടാതെ കേരളത്തിൽ അദ്ദേഹം അദ്ദേഹം സ്ഥാപിച്ച വിദ്യാലയങ്ങൾ പിന്നീട് മറ്റുള്ളവർ കയ്യടക്കുക യുണ്ടായി. അദ്ദേഹം അവസാനം സ്ഥാപിച്ച സ്കൂളാണ് ഇന്ന് കാണുന്ന ഗവൺമെന്റ് യുപി സ്കൂൾ കുടമുരുട്ടി. 1956ൽ പരസഹായമില്ലാതെ സ്വപ്രയത്നത്താൽ അദ്ദേഹം സ്ഥാപിച്ച സ്കൂൾ ആണിത് . ഇത്തരം സ്കൂളുകൾക്ക് ആദ്യഘട്ടത്തിൽ അംഗീകാരം പോലും ഇല്ലായിരുന്നു. ഉടമ്പടി സ്കൂളിന്റെ സ്ഥാപകനും ആദ്യ ഹെഡ്മാസ്റ്ററും കേശവൻ സാർ തന്നെയാണ്. | ശ്രീ ടി.കെ കേശവൻ 1922 ൽ പുല്ലാട് എന്ന ഗ്രാമത്തിൽ ജനിച്ചു. അവിടെനിന്നും റാന്നിയുടെ മലയോര ഗിരിവർഗ്ഗ പ്രദേശമായ വലിയ പതാൽ എന്ന സ്ഥലത്തേക്ക് താമസം മാറ്റി. മലയാളം മിഡിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സമുദായ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു. ഗിരിവർഗക്കാരുടെ ആവാസ മേഖലയായ ഇടമുറി പരുവ കട്ടച്ചിറ kadumeenchira കുടമുരുട്ടി തുടങ്ങിയ സ്ഥലങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ച സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട തന്റെ സഹജീവികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കി. കാട്ടു കമ്പുകൾ കൊണ്ട് നിർമ്മിച്ച പുല്ല് ഇറ എന്നിവകൊണ്ടു മേഞ്ഞ ഷെഡ്ഡ് കളുടെ രൂപത്തിലായിരുന്നു ആദ്യ വിദ്യാലയങ്ങൾ. യാതൊരു പ്രതിഫലവും കൂടാതെ കേരളത്തിൽ അദ്ദേഹം അദ്ദേഹം സ്ഥാപിച്ച വിദ്യാലയങ്ങൾ പിന്നീട് മറ്റുള്ളവർ കയ്യടക്കുക യുണ്ടായി. അദ്ദേഹം അവസാനം സ്ഥാപിച്ച സ്കൂളാണ് ഇന്ന് കാണുന്ന ഗവൺമെന്റ് യുപി സ്കൂൾ കുടമുരുട്ടി. 1956ൽ പരസഹായമില്ലാതെ സ്വപ്രയത്നത്താൽ അദ്ദേഹം സ്ഥാപിച്ച സ്കൂൾ ആണിത് . ഇത്തരം സ്കൂളുകൾക്ക് ആദ്യഘട്ടത്തിൽ അംഗീകാരം പോലും ഇല്ലായിരുന്നു. ഉടമ്പടി സ്കൂളിന്റെ സ്ഥാപകനും ആദ്യ ഹെഡ്മാസ്റ്ററും കേശവൻ സാർ തന്നെയാണ്. | ||