"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ (മൂലരൂപം കാണുക)
18:15, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→പ്രളയപാഠങ്ങൾ
No edit summary |
|||
വരി 186: | വരി 186: | ||
</poem> </center> | </poem> </center> | ||
|} | |} | ||
=കാലം നൽകിയ പാഠം= | |||
കവിത | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
<center> <poem> | |||
പുതു തലമുറകൾക്കായ് പകർന്നിടാ- | |||
മിനിയൊരു കഥ - കോവിഡ് - 19. | |||
രണ്ടായിരത്തിയിരുപതുകളിലുണ്ടായി പോലും | |||
കൊറോണയെന്നൊരു മഹാമാരി. | |||
മഹാജനമാകെ ഭീതിതരായ് - | |||
കോവിഡ് -19- എന്നൊരു വൈറസ്മൂലം. | |||
ചീന സഞ്ചാരിയുടെ നാട്ടിലാണതിൻ- | |||
പുതുജീവൻ നാമ്പെടുത്തത് | |||
നാവേറ്റു പാടീപോലും നാടൻ പാട്ടിന്നുത്ഭവം | |||
കരസ്പർശത്താലല്ലയോ കോവി - ഡിൻ ജനനവും. | |||
മർതൃനിൽ മദ്യലഹരിയെ പടിയിറക്കിയ | |||
കൊറോണയെ നമുക്കോർമിക്കാമിവിടെ | |||
അതിജീവനമസഹനീയമായീ നാട്ടിൽ | |||
ജനജീവിതമോ ദുഃസ്സഹമായി തീർന്നു | |||
അതിവ്യാപനമുണ്ടായീപോലും നാൾ തോറും | |||
മൃതി വ്യാപനമതിലും ദുഃസ്സഹമായി തീർന്നു. | |||
കോവിഡെന്ന മഹാമാരിയെയും വഹിച്ചു - | |||
കൊണ്ടാളുകൾ സഞ്ചരിച്ചൂ പല നാട്ടിലും | |||
അവിടെയുമുണ്ടായീ പോലും കൊറോണായെന്നൊരു മഹാമാരി | |||
ഭീതിയാൽ ജനം ജാഗരൂകരായീ പോലും | |||
മഹാമാരിയെ തളയ്ക്കുവാനായി മാർഗ്ഗം | |||
തേടിയലഞ്ഞൂ ഭരണകൂടവും. | |||
ഒടുവിലതിനുത്തരം കണ്ടെത്തീ ജനാധിപൻ - | |||
'ലോക് ഡൗൺ' - തടയൂ കൊറോണയെ. | |||
പൊതു നിരത്തിലിറങ്ങരുത്, തുപ്പരുത്, ചീറ്റരുത്, പൊതുഭാഷണം പോലുമരുത്. | |||
വീട്ടിലിരിക്കൂസ്വയം ശുചിയാക്കൂ വീടും പരിസരവും | |||
കോവിഡിൽ രോഗലക്ഷണം കണ്ടെന്നാകിൽ | |||
വിളിക്കൂ ആരോഗ്യവകുപ്പിനെ നിങ്ങൾ. | |||
മാർഗ്ഗമിതല്ലാതെ മാറ്റൊന്നില്ലെന്ന് | |||
കേഴുന്നൂ ഭരണകൂടവും | |||
" ജാഗ്രതയും, ശ്രദ്ധയുമുണ്ടെന്നാകിൽ | |||
ജീവിക്കാമെവിടെയും ഭയലേശമില്ലാതെ" | |||
കൊറോണയെന്ന ഭീകരൻ തന്നൊരീ- | |||
പാഠം പകർന്നിടാം പുതുതലമുറക്കായ്. | |||
</poem> </center> | |||
ലീനാകുമാരി എൻ എൽ | |||
|} | |||
=അതിരുകളില്ലാതെ= | |||
കവിത | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
<center> <poem> | |||
കാടും നാടും നഗരവും മേടും കൊടുമുടിയും | |||
പിന്നെ ബഹിരാകാശവും നീ കീഴടക്കി | |||
എന്തെ മനുഷ്യ നീയിന്നു കേഴുന്നു | |||
ഒരു ചെറുസുഷ്മാണു മുന്നിൽ ജീവനായ് | |||
ദീനദയാൽമനുജൻകുമ്പിടുന്നു | |||
അദ്യശ്യനാംകോവിഡ് വൈറസിൻ മുമ്പിൽ | |||
തെരുവിൽ വീണു മരിക്കുന്നു മർത്യർ | |||
തൊട്ടുകൂടായ്മയാൽ നിസ്സഹായനായ് | |||
ധംശിച്ചിടുന്നു മർത്യാ നിന്നെ | |||
നോവൽ കൊറോണസൂഷ്മാണു ഇന്ന് | |||
അതിരുകൾ കടന്നുപറന്നീടുന്നു | |||
മൃത്യുവിൻ ചിറകേറി ലോകമെമ്പാടുമേ | |||
ലോകം നേടാനിറങ്ങിയ മർത്യനോ | |||
ഭീതിയാൽഭവനങ്ങളിലൊളി ച്ചീടുന്നു. | |||
ജാതി വർണ്ണഅനുഷ്ഠാനങ്ങളിൽനിഗളിച്ചു | |||
മനുഷ്യ ബുദ്ധിക്ക്മതിലുകൾ തീർത്തു നീ | |||
തമ്മിൽ കലഹിച്ചുഅനീതിയിൽനിറഞ്ഞു | |||
മതിമറന്നെന്നാളും ഉന്മാദിച്ചു. | |||
എന്നാലിന്നോ ആചാരങ്ങളില്ലാതെ | |||
പുറത്തിറങ്ങാനാകാതെ കേണിടുന്നു | |||
സുഖവും നന്മയും ഐശ്വര്യവും തന്ന | |||
ഭൂമിയെ നാമെല്ലാം പിച്ചി ചീന്തി | |||
മണ്ണും വെള്ളവുംഊറ്റിയെടുത്തുനീ | |||
രമ്യവിഹാരങ്ങൾ കെട്ടിപൊക്കി | |||
സർവ്വം സഹയായ ധാത്രിയോ മാരിയായ് | |||
സംഹാര താണ്ഡവംചെയ്യുന്നുനിൻ മാറിൽ | |||
മൂകമായ്കേഴുകലോകമേ കനിവിനായ് | |||
കാക്കുകജീവനും അന്യർതൻപ്രാണനും | |||
നമിച്ചീടാംആതുര സേവകരാം സേനയെ | |||
പാലിച്ചീടാം ഓരോ നിർദ്ദേശവും | |||
തോൽക്കുന്നുസൂഷ്മാണു തോറ്റു മടങ്ങുന്നു | |||
ആന്മാർത്ഥമാകുമീ സേവനത്തിൽ | |||
അറിഞ്ഞു നീയിന്നു പാരതന്ത്ര്യം | |||
അറിഞ്ഞു നീ നിന്റെ ദയനീയത | |||
മറക്കരുത് നീയീ നന്മതൻകരങ്ങൾ | |||
തീർക്കരുതിനി അതിർവരമ്പുകൾ | |||
ഇനി തീർക്കരുത് നീ അതിർവരമ്പുകൾ | |||
</poem> </center> | |||
|} | |||
=അതിരുകൾമായുമ്പോൾ= | |||
കവിത | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
<center> <poem> | |||
അതിരുകൾ കടന്നവൾ | |||
ആഴക്കടൽ താണ്ടി, | |||
അദൃശ്യയായൊഴുകി, | |||
അതിസൂക്ഷ്മാണുവായ്, | |||
ആളിപ്പടർന്നെത്തി, | |||
ജീവൻ്റെ ജാതകം മാറ്റി | |||
(ഒരൊറ്റത്തുമ്മലിലവൾ ) | |||
വിജനമായ് പാതകൾ | |||
ശൂന്യമായ് കാഴ്ചകൾ | |||
പടിയിറങ്ങിപ്പോയ് | |||
പ്രണയ സുഗന്ധങ്ങൾ... | |||
ഉന്മത്ത മൃത്യു നടമാടി | |||
ത്തിമിർക്കുമീ വിഷ വ്യാളി | |||
യ്ക്കൊപ്പമകറ്റീടാം | |||
കലിയുഗത്തിന്റെ | |||
പുകമാറാലകൾ. | |||
മായട്ടെ, മറയട്ടെ | |||
ജാതിച്ചൊറിച്ചിലുകൾ | |||
മതവെറിക്കൂത്തുകൾ | |||
കൊടി നിറഭേദങ്ങൾ | |||
ഇരുൾ പുതച്ചുറക്കം | |||
നടിയ്ക്കും വ്യാഘ്രങ്ങൾ. | |||
നക്ഷത്രദീപ്തമൊരു- | |||
രാവിനെ വരവേല്ക്കാൻ, | |||
സ്നേഹ നൂലിഴകൾ | |||
കോർത്തൊരുക്കീടാം | |||
സഫല സഹോദര്യ | |||
മൃത്യുഞ്ജയത്തിനാൽ | |||
മൂഢ ലോകത്തിൻ്റെ | |||
അതിരുകൾ മായ്ചിടാം | |||
കൊവിഡിനെത്തുരത്തിടാം | |||
</poem> </center> | |||
|} | |||
=കോവിഡ് 19= | |||
കവിത | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
<center> <poem> | |||
അങ്ങ് അകലെയിരുന്നവൻ, | |||
നരചിത്തമൊന്നിൽ വിടർ ന്ന അണു | |||
തലയൊന്നുയർത്തി നോക്കി | |||
പൊങ്ങുന്നു ചുറ്റും അതിരുകൾ - | |||
ഭാഷാ ദേശ വേഷ ഭൂഷ വർഗ വർണ | |||
ജാതി മത ചിന്തതൻ അതിരുകൾ | |||
മതിലുകൾ പോലവ ഉയരുന്നു വീണ്ടും | |||
കുന്നോളമെത്തി നിൽക്കുന്നവ. | |||
വൈകിയാൽ തീർന്നു, ആകാശമാകെ വളർന്നു | |||
മൂലോകവും തകർക്കുമത് തട്ടണം മനുജന്റെ ശിരസ്സിട്ട് | |||
വെള്ളിടി വെട്ടണം അവനുടെ ഹൃദയനീഡത്തിൽ | |||
പൊട്ടിത്തെറിക്കണം, തകർക്കണം ചിലതിനെ | |||
അല്ലായ്കിലീമാനവൻ ഭൂലോകമാകെമുടിച്ചിടും | |||
എവിടെത്തുടങ്ങണം തൻ ദൗത്യമെന്നോർത്തവൻ | |||
ഈ വൻമതിൽ തന്നെ | |||
തകർത്തു തുടങ്ങാം | |||
എന്ന് നിനച്ചവൻ | |||
പിന്നൊട്ടും വൈകിയില്ല പതിയെ | |||
പതിയെ നടന്ന വൻ ഞെട്ടറ്റു വീണു | |||
ജീവിതങ്ങൾ. നടപ്പിൻ | |||
വേഗത കൂടി ഓട്ടമായി | |||
അവനങ്ങുമിങ്ങും | |||
മാതാന്ധത തൻ അതിരു- കൾ മായ്ച്ചു വർണ്ണാന്ധത | |||
തൻ അതിരുകൾ മായ്ച്ചു | |||
ദേശം,ഭാഷ, വേഷംഒന്നും | |||
അവനൊരുവിഘനം | |||
തീർത്തില്ല മലവെള്ളപ്പാച്ചിൽ പോലെ | |||
ദേശാതിർത്തികൾപിന്നിട്ട് | |||
മഹാമാരിയായി അവൻ | |||
പെയ്തു പെയ്തിറങ്ങി | |||
വെല്ലാനില്ലആരുമെന്നു റച്ചു മാനവവംശംകെട്ടി- | |||
യുയർത്തിയ വൻമതിലെല്ലാംഅതിലോഴുകിപ്പോയി... | |||
സമ്പന്നതയുടെ അതിരു കൾമാഞ്ഞു, | |||
അധികാര ത്തിൻ അതിരുകൾമാഞ്ഞു | |||
ലഹരിക്കോട്ടകൾ തച്ചുതകർത്തു | |||
സ്വഭവനത്തിൻ ജാലക | |||
വാതിലിൽ സ്നേഹപൂങ്കാ - | |||
വനമുണരുന്നു ഗീർ - | |||
വാണത്തിൻ അതിരുകൾ | |||
തച്ചുതകർത്തു താണ്ഡ- | |||
മാടി കോവിഡ് 19 | |||
ലോകംമുഴുവൻഒരൊറ്റമന്ത്രം | |||
"ലോകാ സമസ്താ സുഖിനോ ഭവന്തു " | |||
ഒത്തൊരുമിച്ചു ഒന്നായി നിൽക്കാൻ അതിരുകളെ - | |||
ല്ലാം മാഞ്ഞേ തീരൂ | |||
തന്നുടെ കർമ്മം ഫലവ- | |||
ത്താക്കി തിരികെപ്പോകാൻ | |||
അവനും നിൽപ്പു | |||
അതിരുകൾ എല്ലാം ഇല്ലാതായി | |||
വേഗം പോകാൻ മാർഗ്ഗവുമായി | |||
മനുജകുലത്തിനെ ഇല്ലാ | |||
താക്കാൻ കോവിഡ് 19 | |||
നീയും പോരാ | |||
കവി വാക്യത്തിൻ സാരമിതല്ലോ | |||
"ഹാ വിജി ഗീഷു മൃത്യു- | |||
വിന്നാമോ ജീവിതത്തിൻ | |||
കൊടിപ്പടം താഴ്ത്താൻ " | |||
</poem> </center> | |||
-കെ ഷീല- | |||
|} | |||
=പ്രളയപാഠങ്ങൾ= | =പ്രളയപാഠങ്ങൾ= | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
വരി 234: | വരി 442: | ||
</poem> </center> | </poem> </center> | ||
|} | |} | ||
=കുട്ടിയുടെ പ്രാർത്ഥന= | =കുട്ടിയുടെ പ്രാർത്ഥന= | ||
{|style="margin: 0 auto;" | {|style="margin: 0 auto;" |