"ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 20: | വരി 20: | ||
സ്കൂള്‍ വെബ് സൈറ്റ്=| | സ്കൂള്‍ വെബ് സൈറ്റ്=| | ||
ഉപ ജില്ല=കൊടുങ്ങല്ലൂര്‍| | ഉപ ജില്ല=കൊടുങ്ങല്ലൂര്‍| | ||
ഭരണം വിഭാഗം=സര്‍ക്കാര്‍| | ഭരണം വിഭാഗം=സര്‍ക്കാര്‍| | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | ||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | ||
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | ||
| വരി 33: | വരി 30: | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം=1403| | വിദ്യാര്‍ത്ഥികളുടെ എണ്ണം=1403| | ||
അദ്ധ്യാപകരുടെ എണ്ണം=53| | അദ്ധ്യാപകരുടെ എണ്ണം=53| | ||
പ്രിന്‍സിപ്പല്‍= റസിയ| | പ്രിന്‍സിപ്പല്‍= വി.കെ.റസിയ| | ||
പ്രധാന അദ്ധ്യാപകന്‍=ഷീല| | പ്രധാന അദ്ധ്യാപകന്‍=കെ.എസ്.ഷീല| | ||
പി.ടി.ഏ. പ്രസിഡണ്ട്= രമേശന്‍| | പി.ടി.ഏ. പ്രസിഡണ്ട്= ഇ.വി.രമേശന്‍| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
സ്കൂള്‍ ചിത്രം=23014.jpg| | സ്കൂള്‍ ചിത്രം=23014.jpg| | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
12:13, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
കൊടുങ്ങല്ലൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എറിയാട് ഗ്രാമപഞ്ചായത്തിലെ ഒരു നൂറ്റാണ്ടിന്റെ സ്മൃതി അയവിറക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ജി.കെ.വി.എച്ച്.എസ്.എസ്. എറിയാട്. ഈ വിദ്യാലയം മാടവന എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.
| ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട് | |
|---|---|
| വിലാസം | |
എറിയാട്
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട തൃശ്ശൂര്‍ ജില്ല | |
| സ്ഥാപിതം | 10 - 02 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 30-11-2016 | 23014 |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- റെഡ്ക്രോസ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.226062" lon="76.166207" zoom="17" width="350" height="350">
10.225713, 76.166378, GHSS Eriyad
</googlemap>
|
|