"എം എസ് എസ് എച്ച് എസ് തഴക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:
=എൻഡോവ്മെന്റുകൾ=
=എൻഡോവ്മെന്റുകൾ=

   നമ്മുടെ കുട്ടികളിൽ എസ് എസ് എൽ സി പരീക്ഷയിലും മറ്റും മികവ് കരസ്ഥമാക്കുന്നവർക്കും പ്രോത്സാഹനവും, അനുമോദനവും നൽകുന്നതിന്
   നമ്മുടെ കുട്ടികളിൽ എസ് എസ് എൽ സി പരീക്ഷയിലും മറ്റും മികവ് കരസ്ഥമാക്കുന്നവർക്കും പ്രോത്സാഹനവും, അനുമോദനവും നൽകുന്നതിന് അഭ്യുദയകാംക്ഷികൾ എന്റോവ്മെൻറലുകൾ  ഏർപ്പെടുത്തിയിട്ടുണ്ട്.
അഭ്യുദയകാംക്ഷികൾ എന്റോവ്മെൻറലുകൾ  ഏർപ്പെടുത്തിയിട്ടുണ്ട്.
 
=സ്വാതന്ത്ര്യദിനം=
സ്വാതന്ത്ര്യദിനം റിപ്പബ്ലിക് ദിനം ഇവയുമായി ബന്ധപ്പെട്ട കാര്യങ്ങളും , ശുചീകരണം, പതാക ഉയർത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ എൻസിസി കേഡറ്റ്സ്, അധ്യാപകർ-അനധ്യാപകർ, വിദ്യാർഥികൾ, എന്നിവർ ചേർന്ന് സമുചിതമായി നടത്തുന്നു. ചുമതല എൻ സി സി ചുമതലവഹിക്കുന്ന  ജിഷ ജോണി ടീച്ചർ നിർവഹിക്കുന്നു.

=ഉപസംഹാരം=
=ഉപസംഹാരം=

  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് എംഡി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിപെട്ട ഈ വിദ്യാലയം ഒരു നൂറ്റാണ്ട് പിന്നിട്ട വേളയിൽ ഈ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സർവ്വേശ്വരന്റെ കടാക്ഷം ഏറെയുണ്ടായിരുന്നു. ദൈവത്തോടുള്ള നന്ദി അർപ്പിക്കുന്നു. ഈ കോവിഡ്  മഹാമാരി കാലത്ത് ഏറെ ആശങ്കയോടെയാണ് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് അയച്ചത്. സ്കൂളിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ സർവ്വേശ്വരൻ എല്ലാ കുഞ്ഞുങ്ങളെയും കാത്തു.

           സ്കൂൾ മാനേജർ അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത ഗവേണിംഗ് ബോർഡ് മെമ്പേഴ്സ് ,മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ ,സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ , ബഹുമാനപ്പെട്ട ഡി.ഇ.ഒ സുജാത ടീച്ചർ, ബി.പി ഒ ശ്രീ. പ്രമോദ് സാർ , എ .ഇ .ഒ ഭാമിനി ടീച്ചർ, ഡി ഇ .ഒ ഓഫീസിലെ ഉദ്യോഗസ്ഥർ, പി.ടി.എ പ്രസിഡണ്ട് വന്ദ്യ കെ എം വർഗീസ് കളിക്കൽ അച്ചൻ , പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ , രക്ഷാകർത്താക്കൾ, ശതാബ്ദി കമ്മിറ്റി അംഗങ്ങൾ,  പൂർവ്വ അധ്യാപകർ വിദ്യാർഥികൾ, സ്കൂൾ ഓഫീസ് സ്റ്റാഫ്, അധ്യാപകർ എന്നിവരോടുള്ള നന്ദി അറിയിച്ചുകൊണ്ട് എല്ലാവരുടെയും സമക്ഷത്തിൽ ഈ റിപ്പോർട്ട് സമർപ്പിക്കുന്നു.

266

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1404583" എന്ന താളിൽനിന്ന് ശേഖരിച്ചത്