"എൽ പി എസ് ആറാട്ടുകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Arattukulangaralps (സംവാദം | സംഭാവനകൾ)
No edit summary
Arattukulangaralps (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
[[പ്രമാണം:36449-paddyfield.jpg|ലഘുചിത്രം|200x200ബിന്ദു|കരനെൽകൃഷി സന്ദർശനം]]

           കേരളപിറവിയുടെ 50-ാം വാർഷിക ദിനമായ 2006 നവംബർ 1 ന് അന്നത്തെ നാലാം ക്ലാസ്സിലെ കുട്ടിയായ ആര്യ കൊണ്ടുവന്ന ഒരു മാവിൻ തൈയ്യ്  പ്രധമാധ്യാപിക ആയിരുന്ന രാധാദേവി ടീച്ചർ സ്കൂൾ അങ്കണത്തിൽ നട്ടു  .പിന്നീട് കുട്ടികൾ വളരെ സന്തോഷത്തോടെ അതിനു വെള്ളവും വളവും നൽകി പരിപാലിക്കുകയും ചെയ്തുപോരുന്നു. എല്ലാ വർഷവും മാവിന്റെ പിറന്നാൾ ആഘോഷിച്ചു പോരുന്നു. മാവിന്റെ 10ാം പിറന്നാൾ വലിയ ആഘോഷം ആയിരുന്നു. നന്നായി കായ്ക്കുന്ന ആ മാവ് ഞങ്ങൾക്ക് തണലും സന്തോഷവും നൽകുന്നു.

[[പ്രമാണം:36449-tree.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു|മാവിന്റെ പിറന്നാൾ ആഘോഷം]]