"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Pages}}
 
{{prettyurl|S N D P H S S CHENNERKKARA}}
{{prettyurl|S N D P H S S CHENNERKKARA}}


പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ചെന്നീർക്കര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചെന്നീർക്കര എസ് എൻ ഡി പി ഹയർസെക്കണ്ടറി സ്കൂൾ .
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ചെന്നീർക്കര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര
 
 


{{Infobox School  
  {{Infobox School  
|സ്ഥലപ്പേര്=ചെന്നീർക്കര
|സ്ഥലപ്പേര്=ചെന്നീർക്കര
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 42: വരി 39:
|ആൺകുട്ടികളുടെ എണ്ണം 1-10=166
|ആൺകുട്ടികളുടെ എണ്ണം 1-10=166
|പെൺകുട്ടികളുടെ എണ്ണം 1-10=152
|പെൺകുട്ടികളുടെ എണ്ണം 1-10=152
|വിദ്യാർത്ഥികളുടെ എണ്ണം 1-10=767
|വിദ്യാർത്ഥികളുടെ എണ്ണം 1-10=318
|അദ്ധ്യാപകരുടെ എണ്ണം 1-10=43
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=260
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=260
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=189
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=189
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=767
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=449
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=43
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=767
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=43
|പ്രിൻസിപ്പൽ=പി.ഉഷ
|പ്രിൻസിപ്പൽ=പി.ഉഷ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 64: വരി 57:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}  
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
 
പത്തനംതിട്ട ജില്ലയിലെ ശാന്തസുന്ദരമായ ഒരു ഗ്രമമാണു ചെന്നീർക്കര.ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു ചെന്നീർക്കര എസ് .എൻ ഡി.പി.എച്ച്.എസ്സ്.എസ്സ്.  ''മലകുറ്റിസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== <font color=red><font size=5>'''<big>ചരിത്രം</big>'''==
<font color=black><font size=3>
ശ്രീനാരയണ ഗുരുവിനാൽ സ്ഥാപിതമായ 89-ാം നമ്പർ എസ് എൻ ഡി പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ. ചരിത്ര സ്മൃതികളിൽ ഇടം കൊണ്ട് നാടാണ് ചെന്നീർക്കര.ആശ്ചര്യ ചൂഢാമണി യുടെ വക്താവായ ശക്തിഭദ്രനാൽ ഭരിക്കപ്പെട്ട നാടാണിത്. ആദി ശങ്കരൻ്റെ അദ്വൈത ചിന്തയെ ജനകീയ വത്കരിച്ച ശ്രീനാരായണഗുരുവിൻ്റെ വചനം, വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്നതാണ് ഈ വിദ്യാലയത്തിൻ്റെ ശില്പികൾക്ക് പ്രചോദനമായത്. ശ്രീനാരായണ ഗുരുവിൻ്റെ പ്രഥമ ശിഷ്യൻ ആയ സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കരിൽ ഉണർത്തിയ പ്രചോദനമാണ് ഈ വിദ്യാലയത്തിന് തുടക്കമിടാൻ കാരണമായത് .1953 ജൂൺ ഒന്നിൽ സ്ഥാപിതമായ സ്കൂൾ ആറാം തരത്തിലും എട്ടാം തരത്തിലും ഓരോ ഡിവിഷനുകളുമായാണ് പ്രവർത്തനമാരംഭിച്ചത്. ചക്കിട്ടപ്പടിയിലെ ഓലമേഞ്ഞ മുറിയിൽ ആരംഭിച്ച സ്കൂളിൻ്റെ പ്രഥമാധ്യാപകൻ പത്തനംതിട്ട മാക്കാംകുന്ന് സ്വദേശിയായ ചാക്കോ സാർ ആയിരുന്നു. 1956 ൽ ആദ്യ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങി. 1998 ൽ പ്ലസ് ടു അനുവദിച്ചു
</font><br><font size=4,font color=red>'''2018  ജൂണിൽ ഹൈ ടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു .'''
== <font color=red><font size=5>'''<big>ഭൗതികസൗകര്യങ്ങൾ </big>'''==
<font color=black><font size=3>
സമീപപ്രദേശത്തുള്ള സ്കൂളുകളേക്കാൾ ഏറ്റവും അനുയോജ്യമായ ഒരു കുന്നിൻ മുകളിൽ ഏകദേശം നാലേക്കറോളം പരന്നു കിടക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു കുട്ടി  എൽ.കെ .ജി ക്ലാസ്സിൽ പ്രവേശനം  നേടിക്കഴിഞ്ഞാൽ 12-ാം ക്ലാസ്സു വരെ പഠിക്കാനുള്ള എല്ലാ സാഹചര്യവും ഈ സ്കൂളിലുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഫിസിക്കൽ സയൻസിനും നാച്ചുറൽ സയൻസിനും പ്രത്യക ലാബുകൾ നിലവിൽ ഉണ്ട്.2018 ൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി ക്ലാസുകൾ ഹൈടെക് ആയി ഉയർത്തി
 
== <font color=red><font size=5>'''<big>സ്കോളർഷിപ്പുകൾ</big>'''==
<font color=black><font size=3>
== <font color=red><font size=5>'''<big> പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
<font color=black><font size=4>
|[[{{PAGENAME}}/നേർക്കാഴ്ച |<font color="blue">'''നേർക്കാഴ്ച ''']]
<gallery mode="packed">
പ്രമാണം:38013-നേർക്കാഴ്ച.jpg|Durga Madhuri Lal-8B
പ്രമാണം:38013-നേർക്കാഴ്ച2.jpg|Abhinav S-8B
പ്രമാണം:38013-നേർക്കാഴ്ച3.jpg|Dhanush T Manoj-8B
പ്രമാണം:38013-നേർക്കാഴ്ച4.jpg|Adithyan Renjith-8B
പ്രമാണം:38013-നേർക്കാഴ്ച5.jpg|Sruthy Sunil-6B
പ്രമാണം:38013-നേർക്കാഴ്ച7.jpg|Akshara Anilkumar-5B
പ്രമാണം:38013-നേർക്കാഴ്ച11.jpg|Abhinav S-8B
</gallery>
== <font color=red><font size=5>'''<big> സ്കൂൾ  ബസ് </big>'''==
<font color=black><font size=3>
== <font color=red><font size=5>'''<big>  മാനേജ്മെന്റ് </big>'''==
<font color=black><font size=3>
ശ്രീനാരയണഗുരുവിനാൽ സ്ഥാപിതമായ 89-ാം നമ്പർ  എസ്സ്.എൻ.ഡി.പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ.
സ്കൂൾ മാനേജർ: എം സി ബിന്ദുസാരൻ.
 
== <font color=black><font size=5>'''<big>  മുൻ സാരഥികൾ </big>'''==
<font color=black><font size=3>
 
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable" style="text-align:center;color: black; background-color:#ffffff;"
 
|-
|1953 - 1954
| പി.ഇ.ചാക്കോ
|-
|1954 - 1955
|പന്തളം.കെ.പി
|-
|1955 - 1960
| ആർ.സുബ്രഹ്മണൄ അയ്യർ,
|-
|1960 - 1985
|പി.എം രവീന്ദ്രനാഥ്
|-
|1985- 1987
|എൻ.വി.ശിവരാജൻ
|-
|1987 - 1990
|സി.ജെ.ജോർജ്ജ്
|-
|1990-1992
|വി.റ്റി.ദാക്ഷായണിയമ്മ
|-
|1992 - 1997
|ആലീസ് മാതൄൂ
|-
|1997 April ,May
|വി.കെ.അലക്സ്
|-
|1997 -2002
|എം.കെ.വത്സലാമ്മ
|-
|2002-2004
|എം.ജെ.സുധാമണിയമ്മ
|-
|2004- 2007
|കെ.ഓമന
|-
|2007 - 2014
|അജിത.കെ.പണിക്കർ
|-
|2014-15
|പി.എസ്.സുഷമ
|-
|2015-2016
|എസ്.സുധർമ്മ
|-
|2016-2018
|മോഹനകുമാർ.എ.ആർ
|-
|2018
|എസ്.ഷീബ
|}
 
== <font color=black><font size=4>'''<big>  അദ്ധ്യാപകർ </big>'''==
<font color=black><font size=3>
89 നമ്പർ എസ് .എൻ.ഡി .പി .ശാഖയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിൽ യു പി ,ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 43 അധ്യാപകരും 6 അനധ്യാപകരും ജോലി ചെയ്യുന്നു .കൂടാതെ ബി ആർ സി യിൽ നിന്നുള്ള ഒരു അധ്യാപികയും ഉണ്ട് .
 
{|class="wikitable"  style="text-align:center; width:700px; height:15px" border="9"
|[[{{PAGENAME}}/പ്രധാന അദ്ധ്യാപകർ|'''പ്രധാന അദ്ധ്യാപകർ''']]
|[[{{PAGENAME}}/ഹയർ സെക്കൻററിവിഭാഗം-|<font color="blue">''' ഹയർ സെക്കൻററിവിഭാഗം''']]
|[[{{PAGENAME}}/എച്ച്.എസ്സ് വിഭാഗം|'''എച്ച്.എസ്സ് വിഭാഗം''']]
|[[{{PAGENAME}}/യു.പി വിഭാഗം|<font color="blue">'''യു.പി വിഭാഗം''']]
|[[{{PAGENAME}}/മറ്റു സ്റ്റാഫ്|<font color="blue">'''മറ്റു സ്റ്റാഫ് ''']]
|-
|}
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
<font color=black>
 
* പ്രൊഫ.തുമ്പമൺ തോമസ് (പ്രൊഫ. മാർത്തോമാ കോളേജ് തിരുവല്ല ,സർവ്വ വിജ്ഞാനകോശം ഡയറക്ടർ ,സാഹിത്യ അക്കാദമി മെമ്പർ)
* പ്രദീപ് പുരുഷോത്തമൻ (ഫാക്ട് ജീവനക്കാരൻ ,മൊഴിവരയിൽക്കൂടി  പ്രശസ്തൻ)
* കെ.ടി. കുഞ്ഞുമോൻ (സിനിമാ നിർമ്മാതാവ് ,സംവിധായകൻ)
*ഡോ.കെ.ഐ.കോശി ചെറുതുരുത്തിൽ( പ്രൊഫ.മാർത്തോമാ കോളേജ് തിരുവല്ല)
*ഡോ.അനി രാജ്(HOD ,പ്ലാള്റ്റിക് സർജറി ,മെഡിക്കൽ കോളേജ് തിരുവനന്തപുരം)
* ബിജി തോമസ് (സബ് എഡിറ്റർ ,മനോരമ ന്യൂസ് കൊച്ചി)
* അമൃതകല .ബി (നർത്തകി)
*വേണുഗോപാലകുറുപ്പ്.കെ(HOD,Humanities Department, Fr.Angel Technical Edu.Complex,Vashi,Navimumbai)
 
== <font color=red><font size=5>'''<big> മികവുകൾ  </big>'''==
== <font color=red><font size=5>'''<big> ഉപതാളുകൾ </big>'''==
<font size=4>
''' [[{{PAGENAME}}/ ആർട്ട് ഗാലറി | ആർട്ട് ഗാലറി]]'''|
''' [[{{PAGENAME}}/ സ്കൂൾ കാഴ്ചകൾ|സ്കൂൾ കാഴ്ചകൾ]]'''|
''' [[{{PAGENAME}}/അദ്ധ്യാപക സൃഷ്ഠികൾ|അദ്ധ്യാപക സൃഷ്ഠികൾ]]'''|
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/  ഉപന്യാസം|ഉപന്യാസം]]'''|
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
''' [[{{PAGENAME}}/ ഉച്ചഭക്ഷണ പദ്ധതി | ഉച്ചഭക്ഷണ പദ്ധതി ]]'''|
''' [[{{PAGENAME}}/മലയാള തിളക്കം|മലയാള തിളക്കം]]'''|
''' [[{{PAGENAME}}/  ശ്രദ്ധ|ശ്രദ്ധ]]'''|
''' [[{{PAGENAME}}/അക്ഷരമുറ്റം ക്വിസ്|അക്ഷരമുറ്റം ക്വിസ്]]'''|
''' [[{{PAGENAME}}/ ഐ.ടി പരീക്ഷ  | ഐ.ടി പരീക്ഷ ]]'''|
''' [[{{PAGENAME}}/ നവ കേരള മിഷൻ | നവ കേരള മിഷൻ ]]'''|
''' [[{{PAGENAME}}/ വാക്‌സിനേഷൻ| വാക്‌സിനേഷൻ]]'''|
''' [[{{PAGENAME}}/പഠനോത്സവം | പഠനോത്സവം]]'''|
''' [[{{PAGENAME}}/ സുരീലി  | സുരീലി ]]'''|
''' [[{{PAGENAME}}/ ലിറ്റിൽ കൈറ്റ്സ്  | ലിറ്റിൽ കൈറ്റ്സ് ]]'''|
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
</font size>
== <font color=red><font size=5>'''<big> വിരമിച്ച അദ്ധ്യാപകർ  </big>'''==
<font color=blue><font size=3>
== <font color=red><font size=5>'''<big>2018 മഹാപ്രളയം </big>'''==
<font color=blue><font size=3>
== <font color=red><font size=5>'''<big> സ്കൂൾ പാർലമെന്റ് ഇലക്ഷൻ </big>'''==
'''<font color=blue><font size=3>
== <font color=red><font size=5>'''<big> 2020 കോവിഡ് ഒരു മഹാമാരി  </big>'''==
'''<font color=blue><font size=3>
 
 
== <font color=red><font size=5>'''<big>  വഴികാട്ടി </big>'''==
{{#multimaps:9.24043,76.72006|zoom=13}}
<font color=blue><font size=3>
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
emailconfirmed
970

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402189" എന്ന താളിൽനിന്ന് ശേഖരിച്ചത്