"കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 17: | വരി 17: | ||
|പോസ്റ്റോഫീസ്=മലയാലപ്പുഴ താഴം.പി.ഓ. | |പോസ്റ്റോഫീസ്=മലയാലപ്പുഴ താഴം.പി.ഓ. | ||
|പിൻ കോഡ്=689666 | |പിൻ കോഡ്=689666 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9495112692 | ||
|സ്കൂൾ ഇമെയിൽ=khmlps@gmail.com | |സ്കൂൾ ഇമെയിൽ=khmlps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
11:30, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ | |
|---|---|
| വിലാസം | |
മലയാലപ്പുഴ മലയാലപ്പുഴ താഴം.പി.ഓ. പി.ഒ. , 689666 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - 6 - 1939 |
| വിവരങ്ങൾ | |
| ഫോൺ | 9495112692 |
| ഇമെയിൽ | khmlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38642 (സമേതം) |
| യുഡൈസ് കോഡ് | 32120301311 |
| വിക്കിഡാറ്റ | Q87599481 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പത്തനംതിട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കോന്നി |
| താലൂക്ക് | കോന്നി |
| ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 11 |
| പെൺകുട്ടികൾ | 9 |
| ആകെ വിദ്യാർത്ഥികൾ | 20 |
| അദ്ധ്യാപകർ | 3permanent+2daily |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈനി. എസ് |
| പി.ടി.എ. പ്രസിഡണ്ട് | സ്മിത സുനിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുചിത്ര അനീഷ് |
| അവസാനം തിരുത്തിയത് | |
| 25-01-2022 | 38642 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പത്തനംതിട്ട ജില്ലയിൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ പതിന്നാലാം വാർഡിൽ ഇപ്പോൾ സ്‌ഥിതി ചെയ്യുന്ന ഞങ്ങളുടെ സ്കൂൾ 1939-ൽ ഈ പ്രദേശത്തെ പിന്നോക്ക വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌ഥാപിച്ചതാണ്.സമീപ വാസികളായ ചേറാടി കൃഷ്ണന്റെയും കോട്ടവാതുക്കൾ മാധവന്റെയും ശ്രമഫലമായി ആരംഭിച്ച ഈ സ്കൂളിൽ ആദ്യം ഒന്ന് . രണ്ട് ,ക്‌ളാസ്സുകൾ മാത്രമായിരുന്നു .പിന്നീട് അഞ്ചു വരെ ക്ലാസ്സുകൾ ആവുകയും കേരളം ഹിന്ദു മിഷന് ക്യമാറുകയും ചെയ്തു .തുടക്ക കാലത്തു ഓലഷെഡിൽ ആരംഭിച്ച സ്കൂളിന് നാട്ടുകാരുടെ സഹായത്തോടെ പുതിയ കെട്ടിടം നിർമ്മിച്ച് .അങ്ങനെഅഞ്ചു ക്ലാസ്സുകളും പത്തു ഡിവിഷനുമായി മാറി .എച് .എം .ഉൾപ്പെടെ പതിനൊന്നു അധ്യാപകർ ജോലി ചെയ്തിരുന്നു .
1976-77ൽ ഡിവിഷൻ ഫാൾ വന്നു അഞ്ചു ഡിവിഷൻ മാത്രമായി .
ഭൗതികസൗകര്യങ്ങൾ
പതിനേഴു സെന്ററിൽ 2400 ചതുരശ്ര അടി വിസ്തീർണത്തിൽ സ്‌ഥിതി ചെയ്യുന്ന ഓടിട്ട ഒറ്റക്കെട്ടിടമാണ് .എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തി വൃത്തിയായി സൂക്ഷിക്കുന്നുണ്ട് .രണ്ട് വര്ഷം മുൻപ് മേൽകൂരപുതുക്കിയപ്പോൾ ഓഫീസിൽ റൂമിന്റെയും ഒരു ക്ലാസ്സ്റൂമിന്റെയും തടി പട്ടികകൾ മാറ്റി ,പകരം ഇരുമ്പു സ്ക്വയർ പൈപ്പ് ഇട്ടു .അടുക്കളയും സ്റ്റോറും ഒരു ക്ലാസ്സ്റൂമും ഉൾപ്പെടുന്ന ഭാഗം സ്ക്വയർ പൈപ്പ് ഇട്ടു ഷീറ്റ് മേഞ്ഞു .
ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റും യൂരിൻഷെഡും ഉണ്ട് .സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ച ലൈറ്റും ഫാനും ഇട്ടിട്ടുണ്ട് .ചുറ്റുമതിൽ ഭാഗികമാണ് .വാട്ടർടാങ്ക് വച്ച് പ്ലംബിങ് ചെയ്തിട്ടുണ്ട് .ക്ലാസ്സ് റൂമുകൾ സ്ക്രീൻ വച്ച് വേര്തിരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി ഷെൽഫുകൾ ,മുറ്റത്തു റാമ്പ് ആൻഡ് റെയിൽ .കൊടിമരം .എന്നിവയും ഉണ്ട് . IT ഉപകരണങ്ങൾ എല്ലാം പ്രവർത്തനസജ്ജമാണ് .ഒരു ജൈവ വൈവിധ്യ ഉദ്യാനവും പരിപാലിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ശ്രീ നാണുപിള്ള
ശ്രീ സാമുവൽ
ശ്രീമതി സരസ്വതി കെ.എൻ
ശ്രീമതി ഓമനക്കുഞ്ഞമ
ശ്രീമതി കെ.എം .പദ്മിനി
ശ്രീമതി സുമതിക്കുട്ടിയമ്മ
ശ്രീമതി എം.എം.മറിയാമ്മ
ശ്രീമതി ഷൈനി .എസ് ( 2003 may- )
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ഷൈനി എസ്
ഗീതാരാജ് .ബി
ഷൈനി വചനപാലൻ
സുധാകുമാരി .പി ,കെ (ഡെയിലി വേജസ് )
രാജി മുരുകൻ ( " )
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ







പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റെജി മലയാലപ്പുഴ (ബാലസാഹിത്യകാരൻ )
രാജീവ് .ആർ (ഇന്ത്യൻ വോളിബോൾ താരം )
സാന്ദ്രബിനോയ് (ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് വിന്നർ )
ഡോക്ടർമാർ
എൻജിനീയർമാർ
പ്രൊഫസർമാർ
ബാങ്ക് ഓഫീസർസ്
വക്കീലന്മാർ
തഹസീൽദാർ
വില്ലജ് ഓഫീസർമാർ
വൈദികർ
വഴികാട്ടി
പത്തനംതിട്ടയിൽ നിന്നും വരുന്നവർ പത്തനംതിട്ട -കുമ്പഴ -മലയാലപ്പുഴ വഴി കോഴികുന്നം. പത്തനംതിട്ടയിൽ നിന്നും മലയാലപ്പുഴക്ക് എട്ടു കിലോമീറ്റർ സഞ്ചരിച്ചു അവിടെനിന്നും ഒന്നര കിലോമീറ്റർ വടക്കോട്ടു കോഴികുന്നം റൂട്ടിൽ വരുമ്പോൾ സ്കൂളിൽ എത്താം. പത്തനംതിട്ട -വെട്ടിപ്പുറം -മൈലപ്ര -മണ്ണാറക്കുളഞ്ഞി -പത്തിശ്ശേരിൽ -കോഴികുന്നം പത്തനംതിട്ടയിൽ നിന്നും മണ്ണാറക്കുളഞ്ഞി വഴി മലയാലപുഴ റൂട്ടിൽ വരുമ്പോൾ പത്തിശ്ശേരിൽ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ഒരു കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്താം
റാന്നിയിൽ നിന്നും വരുന്നവർ
റാന്നി -മണ്ണാറക്കുളഞ്ഞി -പത്തിശ്ശേരിൽ -കോഴികുന്നം
റാന്നിയിൽ നിന്നും പത്തു കിലോമീറ്റർ സഞ്ചരിച്ചു മണ്ണാറക്കുളഞ്ഞിയിൽ എത്തി മലയാലപ്പുഴ റൂട്ടിൽ പത്തിശ്ശേരിയിൽനിന്നും ഇടതു തിരിഞ്ഞു സ്കൂളിൽ എത്താം.
വടശ്ശേരിക്കര നിന്നും വരുന്നവർ
വടശ്ശേരിക്കര -കുമ്പളാംപൊയ്ക -മലയാലപ്പുഴ
വടശ്ശേരിക്കര -കുമ്പളാപൊയ്ക -പുല്ലാമല -മലയാലപ്പുഴ
വടശ്ശേരിക്കര -കുമ്പളാമ്പൊയ്ക-മണ്ണാറക്കുളഞ്ഞി -മലയാലപ്പുഴ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38642
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പത്തനംതിട്ട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ