"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 167: വരി 167:


=== 9. ശ്രീ .എ.മുസാപ്പ  (2011-2015) ===
=== 9. ശ്രീ .എ.മുസാപ്പ  (2011-2015) ===
വണ്ടിത്താവളം ജനാബ് .അസാൻറാവുത്തറുടെയും സരളമ്മയുടെയും ഒൻപതാമത്തെ മകനായി 16-08-1959ൽ  ജനനം വണ്ടിത്താവളം കെ കെ എം എൽ പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യസം .തുടർന്ന് കെ കെ എം യു പി സ്കൂളിൽ പഠനം തുടർന്നു.എസ് എസ് എൽ സി പഠനം പൂതികരിച്ചശേഷം ,ഗവണ്മെന്റ് .കോളേജ്യിൽ ഉപരിപഠനം തുടർന്നു ഗവണ്മെന്റ് .ബേസിക് ട്രെയിനിങ് സ്കൂളിൽ ചേർന്ന് അധ്യാപന പരിശീലനം പൂർത്തിയാക്കി .പൂർവവിദ്യാർഥി  എന്ന അംഗീകാരത്തോടെ കെ കെ എം എൽ പി സ്കൂൾ യിൽ അധ്യാപകൻ (മലയാളം )ആയി 30-07-1981 ൽ നിയമനം ലഭിച്ചു .34 വർഷത്തെ അധ്യാപനം മികച്ചരീതിയിൽ കാഴ്ചവെച്ചു .ആയിരങ്ങൾക്ക് അക്ഷരത്തിന്ടെയും അറിവിന്റെയും ജ്വാലകൾ കൈമാറുകയും തന്ടെ പ്രവർത്തന കേന്ദ്രമായ മധൃക സ്ഥാപനമാക്കുന്നതിന് അഹോരാത്രം പ്രവർത്തിക്കുകയും ചെയ്ത.പ്രധാനാധ്യപകനായി 31-03-2015ൽ വിരമിച്ചു .
ഭാര്യ :ശ്രീമതി .റഹ്മത്തനീസ .കെ (കെ കെ എം എൽ പി എസ് പ്രധാനാധ്യപിക )
മക്കൾ :ശ്രീ .ഫാസിൽ .B tec. EC
          ശ്രീ .ആരിഫ് BDS.FDS.ADS


=== 10. ശ്രീമതി .ഡി .ചന്ദ്രകല  2015-2020)   ===
=== 10. ശ്രീമതി .ഡി .ചന്ദ്രകല  2015-2020)   ===
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399031" എന്ന താളിൽനിന്ന് ശേഖരിച്ചത്