ഗവ. എൽ. പി. ജി. എസ്. റാന്നി (മൂലരൂപം കാണുക)
09:39, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022ചരിത്രത്തിൽ കൂട്ടിചേർക്കൽ
(ചരിത്രം) |
(ചരിത്രത്തിൽ കൂട്ടിചേർക്കൽ) |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
1893-ൽ അന്നത്തെ നാടുവാഴികളായിരുന്ന കോട്ടയിൽ കർത്താക്കന്മാർ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പെൺപള്ളിക്കൂടം.24വർഷങ്ങൾക്കു ശേഷം സർക്കാർ ഏറ്റെടുത്തു.1988-ൽ സ്‌കൂളിൽ പ്രീപ്രൈമറി പ്രവർത്തനമാരംഭിച്ചു .പ്രീപ്രൈമറി മുതൽ | 1893-ൽ അന്നത്തെ നാടുവാഴികളായിരുന്ന കോട്ടയിൽ കർത്താക്കന്മാർ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പെൺപള്ളിക്കൂടം.24വർഷങ്ങൾക്കു ശേഷം സർക്കാർ ഏറ്റെടുത്തു.1988-ൽ സ്‌കൂളിൽ പ്രീപ്രൈമറി പ്രവർത്തനമാരംഭിച്ചു .പ്രീപ്രൈമറി മുതൽ നാലു വരെ ക്ലാസ്സുകൾ ഈ സ്‌കൂളിൽ പ്രവർത്തിക്കുന്നു. | ||
2018- | 2018-ലെമഹാപ്രളയം റാന്നിയെ അക്ഷരാർഥത്തിൽ ദുരിതത്തിലാഴ്ത്തി .സ്കൂളിലെ 40ഓളം കുട്ടികളും ജീവനക്കാരും ഈ ദുരന്തത്തിനിരയായി .സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി മാറി ..കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പ്രളയത്തിനിരയായവർക്കുള്ള സഹായങ്ങൾ കിട്ടി ..ഇങ്ങനെ ലഭിച്ച ആഹാരസാധനങ്ങൾ,വസ്ത്രങ്ങൾ ,നിത്യോപയോഗസാധനങ്ങൾ ,വീട്ടുപകരണങ്ങൾ ,പഠനോപകരണങ്ങൾ ,മരുന്നുകൾ തുടങ്ങിയവ എല്ലാവര്ക്കും എത്തിച്ചു നൽകി.സംഘടനകൾ ,വ്യക്തികൾ,അഭ്യുദയകാംക്ഷികൽ തുടങ്ങി ദുരന്ത കാലത്തു കൈത്താങ്ങായി വന്ന എല്ലാ സുമനസ്സുകൾക്കുമുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. | ||