"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 21: | വരി 21: | ||
സ്ഥാപിതവര്‍ഷം=1948 | സ്ഥാപിതവര്‍ഷം=1948 | ||
സ്കൂള്‍ വിലാസം=സെന്റ് തോമസ് എച്ച്.എസ്. | സ്കൂള്‍ വിലാസം=സെന്റ് തോമസ് എച്ച്.എസ്. കടമ്പനാട്38102 1.jpg | ||
പിന് കോഡ്=691552 | പിന് കോഡ്=691552 |
08:39, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
പേര്=സെന്റ് തോമസ് എച്ച്.എസ്. കടമ്പനാട്
സ്ഥലപ്പേര്=കടമ്പനാട്
വിദ്യാഭ്യാസ ജില്ല=പതനംതിട്ട
റവന്യൂ ജില്ല=പതനംതിട്ട
സ്കൂള്‍ കോഡ്=38102
സ്ഥാപിതദിവസം=19|
സ്ഥാപിതമാസം=05
സ്ഥാപിതവര്‍ഷം=1948
സ്കൂള്‍ വിലാസം=സെന്റ് തോമസ് എച്ച്.എസ്. കടമ്പനാട്38102 1.jpg
പിന് കോഡ്=691552
സ്കൂള്‍ ഫോണ്‍-04734283981
സ്കൂള്‍ ഇമെയില്‍=kadampanadstthomas@gmail.com
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=അടൂര്‍|
എയ്ഡഡ് / അംഗീകൃതം --Aidedഭരണം വിഭാഗംഐയ്ദ്ദ്ദ്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം=657
പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്=SISSY KOSHY
പി.ടി.ഏ. പ്രസിഡണ്ട്=JOHN S PATHALIL
അന്ണ്ക്ദ്ദ്=345
പെൺകുട്ടികളുടെ എണ്ണം=312
ചരിത്രം
കടമ്പനാടിന്റ വിദ്യാഭ്യാസ ചരിത്രത്തില്‍ എണ്ണമറ്റ പാദമുഗ്രകള്‍ പതിഞ്ഞ വിദ്യാലയമാണ് സെന്റ് തോമസ് ഹൈസ്കൂള്‍. കടമ്പനാട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റ് ഉടമസ്ഥതയില്‍ 1948-ലാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിക്കുന്നത്. അഭി. അലക്സിയോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ ആയിരുന്നു സ്ഥാപക മാനേജര്‍ 1958-ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്. അന്ന് അഭി. മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു മാനേജര്‍.
അഭി. മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ മലങ്കര മെത്രാപ്പോലീത്തയായി കാതോലിക്കാ ബാവയുമായി അവരോധിക്കപ്പെട്ടപ്പോള്‍ അഭി. മാത്യൂസ് മാര്‍ എപ്പിഫാനിയോസ് 1991 ല്‍ സ്കൂളിന്റ് മാനേജര്‍ പദവി ഏറ്റെടുത്തു. അഭി. മാത്യൂസ് മാര്‍ എപ്പിഫാനിയോസ് തിരുമേനി കാലം ചെയ്തതതിനെ തുടര്‍ന്ന് അഭി. സഖറിയ മാര്‍ അന്‍നിയോസ് സ്കൂളിന്റ് മാനേജറായി പ്രവര്‍ത്തിച്ചുവരുന്നു. പുതിയ പാഠ്യപദ്ധതി നിലവില്‍ വന്നതിന് ശേഷം എല്ലാ വിഷയങ്ങള്‍ക്കും A+ ഉള്‍പ്പെടെയുള്ള ഉന്നത വിജയം നേടാന്‍ തുര്‍ച്ചയായി ഈ സ്കൂളിന് കഴിയുന്നുണ്ട്. 2010 ലെ എസ്. എസ്. എല്‍. സി. പരീകിഷയില്‍ 91% വിജയം നേടുന്നതിന് ഒപ്പം 3 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടി കൊടുക്കുവാനും സാധിച്ചു. പത്തനംതിട്ട ജില്ലാ കായിക മേളയില്‍ ഓവര്‍ ആള് ചാമ്പ്യന്‍ഷിപ്പ് നിരവധി തവണ നേടാന്‍ സെന്റ് തോമസ് ഹൈസ്കൂളിന് കഴിഞ്ഞു. കലാമേളയിലും മികച്ച നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൈരള വിജ്ഞാന പരീക്ഷയിലും, സുകുമ ഹിന്ദി പരീക്ഷയില്‍ സംസ്ഥാന തലത്തിലും സമ്മാനങ്ങള്‍ നേടാന്‍ ഈ സ്കൂളിലെ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്. 2010 -2011 അദ്ധ്യായന വര്‍ഷം 23 ഡിവിഷനുകളിലായി 877 കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു. 38 അദ്ധ്യാപക - അനദ്ധ്യാപകര്‍ സേവനം അനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്ററായി MRS SISSY KOSHY പ്രവര്‍ത്തിക്കുന്നു. JOHN S PATHALIL പ്രസിന്റായുള്ള 21 അംഗ പി. റ്റി. യെ. കമ്മിറ്റി മേല്‍ന്നോട്ടം വഹിക്കുന്നു. ലൈബ്രരി, സയന്‍സ് ലാബ്, കബ്യൂട്ടര്‍ ലാബ്, വഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, ഔഷധ തോട്ടം, പൂന്തോട്ടം തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ ഈ സ്കൂളിനുണ്ട്. പാഠ്യ-പാഠ്യേതര രംഗംങ്ങളില്‍ കൂടുതല്‍ മികവ് പ്രകടമാകുന്നതിനും ഉന്നത വിജയം നേടുന്നതിനുമുള്ള പരിശ്രമത്തിലാണ് നമ്മുടെ വിദ്യാലയം.
ഭൗതികസൗകര്യങ്ങള്
മൂന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും അതിവിശാലമായ ഒരു ഗ്രൗണ്ടും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്..
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
19.05.1948 - 31.05.1964 | T.G.Thomas |
01.06.1964- 15. 06 1967 | V.T.Abraham |
16. 06 1967-30.04.1985 | Rev. Fr. K.J. Jonah |
01. 05 1985- 04 01 1988 | T.M. George |
05.01 1988-31.03 1991 | P.K.Philip |
01. 04. 90 - 31. 03. 1191 | Y.Achiaamma |
01. 04. 90 - 31..03.92 | V. P. Ponnamma |
01.04.92 - 30.04.96 | C. Ammal Kutty |
01.05.96 - 31.03.98 | E. Elizabeth |
01.04.98. - 31.03.2001 | C. O. Saramma |
01.04.2001 - 31.05.2001 | Amminikutty George |
01.06.2001 - 31.03.2006 | Annamma T. John |
01.04.2006 - | Mohan V. George |
വഴികാട്ടി
<googlemap version="0.9" lat="9.103876" lon="76.689184" type="map" controls="large"> 9.103476, 76.689234, St:Thomas H S Kadampanad </googlemap>
<googlemap version="0.9" lat="9.103426" lon="76.689205" type="satellite" zoom="18" controls="none"> 9.103476, 76.689234, St:Thomas H S Kadampanad </googlemap>
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )