"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
[[ചിത്രം:21302-bigmart.jpg|thumb|200px]]
[[ചിത്രം:21302-bigmart.jpg|thumb|200px]]
ചിറ്റൂരിലെ പ്രമുഖ സ്ഥാപനമായ ബിഗ്മാർട്ടിന്റെ ആഭിമുഖ്യത്തിൽ നവംബർ 17 ഞായറാഴ്ച്ച സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ LP തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ജി.വി.എൽ.പി.യിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീലക്ഷ്മിയാണ്. നൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു എന്നുള്ളത് വളരെ പ്രശംസനീയമാണ്. 1001 രൂപയും മറ്റു സമ്മാനങ്ങളും ഈ കൊച്ചു മിടുക്കിക്ക് ലഭിച്ചു. ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിവുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകാനുള്ള അധ്യാപകരുടെ ഉത്സാഹത എടുത്തു പറയേണ്ടതാണ്. ഞങ്ങളുടെ വിദ്യാലയത്തിലെ ചിത്രകാരിയായ ശ്രീലക്ഷ്മിയുടെ ഈ വിജയത്തിളക്കത്തിൽ എല്ലാ കുട്ടികളും അധ്യാപകരും പങ്കാളികളായി. ഈ നേട്ടം മറ്റു കുട്ടികൾക്കും പ്രചോദനമായി മാറട്ടെ എന്ന് പ്രധാനധ്യാപിക ഷൈലജ ശ്രീലക്ഷ്മിയെ പ്രശംസിച്ചു കൊണ്ട് പറയുകയുണ്ടായി. വിവിധ മേഖലകളിൽ കഴിവുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട വിധ പരിശീലനം നൽകുന്നത് ഞങ്ങളുടെ വിദ്യാലയത്തിലെ അധ്യാപകരാണ്. ഇത് കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ഭയം ഇല്ലാതാക്കി അവരെ വിജയത്തിന്റെ പാതയിലേക്ക് നയിക്കുന്നു.

===വിജയ ഉത്സവം===
[[ചിത്രം:21302-padanothsavam 1.jpg|150px|thumb]]
ജി. വി. എൽ. പി. എസ്. ചിറ്റൂരിലെ  ആധ്യത്തെ പഠനോത്സവം തന്നെ വളരെ വിജയകരമായിരുന്നു. പ്രതിഭ സംഗമത്തിൽ മൂന്നാം ക്ലാസിലെ കെ.ദയാളൻ അവതരിപ്പിച്ച ഇംഗ്ലീഷ് പ്രസംഗം വളരെ മികച്ചതായിരുന്നു. Cleanliness എന്നതിനെക്കുറിച്ചാണ് വളരെ ഭംഗിയായി പ്രസംഗിച്ചത്. ഇത് കാണികളെ വിസ്മയത്തിന്റെ അതിർവരമ്പുകളിലേക്ക് കൊണ്ടുപോയി എന്നതാണ് സത്യം. ഇംഗ്ലീഷ് ഭാഷാ പാണ്ഡിത്യത്തിന്റെ ഒരു ഉത്തുംഗ മാതൃക മൂന്നാം ക്ലാസ്സുകാരനായ ഈ കൊച്ചുമിടുക്കന്റെ പ്രസംഗത്തിലൂടെ നമുക്ക് ദർശിക്കാൻ കഴിയും. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമായിരുന്നു ഈ കുരുന്നിന്റെ പ്രകടനം. കാണികളിൽ ഒരാളായ ചള്ള, ജി. എൽ. പി സ്കൂളിലെ പിടിഎ പ്രസിഡന്റ് ഈ ഇംഗ്ലീഷ് പ്രസംഗം വീക്ഷിക്കുകയും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. മാത്രമല്ല പ്രതിഭാസംഗമത്തിന്റെ സമാപന വേളയിൽ ദയാളനെയും അവന്റെ  മാതാപിതാക്കളെയും പ്രശംസിക്കുകയും ചെയ്തു. ഭാവിയിൽ പഠനത്തിൽ വളരെ നല്ല ഉന്നതിയിൽ എത്തട്ടെ എന്ന് ദയാളനെ അനുഗ്രഹിച്ചുകൊണ്ട് ഒരു സമ്മാനം നൽകുകയും ചെയ്തു. ഞങ്ങളുടെ പ്രതിഭാ സംഗമത്തിന് ഇത്രയും നല്ല ഒരു പ്രതിഫലം കിട്ടുമെന്ന് ആരും തന്നെ കരുതിയില്ല. അതുകൊണ്ടുതന്നെ എല്ലാ അധ്യാപകരും, പിടിഎയും, രക്ഷിതാക്കളും, കാണികളും സന്തോഷത്തിൽ മൂഴ്കി. ഓരോ വിജയത്തിനും പിന്നിൽ ഒരു സ്രോതസ്സ് ഉണ്ടായിരിക്കും എന്നത് ഒരു സത്യമാണ്. അതുപോലെതന്നെ ഈ വിദ്യാലയത്തിന്റെ ഓരോ വിജയത്തിന്റേയും പ്രധാന കണ്ണികൾ ഇവിടത്തെ വിദ്യാർഥികളാണ്. ഓരോ കുട്ടികളും വിവിധ മേഖലകളിൽ കഴിവുള്ള യുവ പ്രതിഭകളാണ്.
5,586

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1397312" എന്ന താളിൽനിന്ന് ശേഖരിച്ചത്